താൾ:CiXIV31 qt.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നികൃ 416 നിഗാ

betwist, between. സമീപം.

നികഷാത്മജൻ,ന്റെ. s. 1. A Racshasa, a sort of
goblin. 2. the regent of the south-west. രാക്ഷസൻ.

നികഷിക്കുന്നു,ച്ചു,പ്പാൻ. v. a. To try by a touch-
stone, to rub. ഉരെക്കുന്നു.

നികൎഷണം,ത്തിന്റെ. s. 1. Ploughing. ഉഴവ. 2. an
open, space, or sort of play ground, in, or near, a town.
| ക്രീഡാഭൂമി.

നികൎഷെണ, ind. Certainly.

നികളം,ത്തിന്റെ. s. 1. Pride, haughtiness. 2. abuse,
contempt.

നികാമം, adv. 1. voluntarily, willingly, satisfactorily.
മനസ്സൊടെ. 2. excessively. ഏറ്റവും.

നികായം,ത്തിന്റെ. s. 1. An assembly of persons per-
forming like duties, a congregation, an audience. സഭ
യൊഗം. 2. a flock, a multitude. കൂട്ടം . 3. a house, a
habitation. ഭവനം.

നികാരണൻ,ന്റെ. s. A murderer, a killer. കൊല്ലു
ന്നവൻ.

നികാരണം,ത്തിന്റെ. s. The act of killing, murder,
slaughter. കുല.

നികാരം,ത്തിന്റെ. s. 1. Winnowing or piling corn.
പൊലി. 2. injury, offence. ഉപദ്രവം . 3. wickedness,
malice, ദൊഷം. 4. deceitfulness. ചതിവ.

നികായ്യം,ത്തിന്റെ. s. A house. ഭവനം.

നികാശം, adj. Like, resembling (in composition.) തുല്യം.

നികുഞ്ചകം,ത്തിന്റെ. s. A measure of capacity equal
to 1/4 of a Nari. ഉഴക്ക.

നികുഞ്ജം,ത്തിന്റെ. s. 1. An arbour, a bower, a place
over-grown with creepers. വള്ളിക്കുടിൽ. 2. a mountain
cavern. മലയിലെ ഗുഹ.

നികുംഭം,ത്തിന്റെ. s. A plant. See നാകദന്തി.

നികുംഭില,യുടെ. s. The place where Indrajit perform-
ed his sacrifice.

നികുരുംബം,ത്തിന്റെ. s. A company, a flock, a
multitude. കൂട്ടം.

നികൃതം. &c. adj. 1. Dishonest, wicked, perverse, ob-
stinate. ശഠതയുള്ള. 2. removed, set aside, dismissed,
നീക്കപ്പെട്ട. 3. tricked, cheated, deceived. വഞ്ചിക്ക
പ്പെട്ട. 4. low, vile, base. ഹീനമുള്ള.

നികൃതി,യുടെ. s. 1. Dishonesty, wickedness, obtinacy,
perverseness. ശഠത. 2. rejection, removal. നീക്കം . 3.
abuse, reproach. നിന്ദ. 4. deceit, deceitfulness. ചതിവ.

നികൃത്തം, &c. adj. Split, divided, cut. ഛെദിക്കപ്പെട്ടത.

നികൃന്തനം,ത്തിന്റെ. s. Cutting, dividing; splitting.
ഛെദനം.

നികൃഷ്ടകൎമ്മം,ത്തിന്റെ. s. A base, vile, or improper
act. ഹീനകൎമ്മം.

നികൃഷ്ടത,യുടെ. s. The state of being outcast, base-
ness, vileness, meanness. ഹീനത.

നികൃഷ്ടൻ,ന്റെ. s. An outcast; a low, vile, mean, base
person. ഹീനൻ.

നികൃഷ്ടം, &c. adj. 1. Insulted, despised, outcast. 2. base,
mean, low, vile. ഹീനം.

നികെതനം,ത്തിന്റെ. s. A house, a habitation. ഭ
വനം.

നികെതം,ത്തിന്റെ. s. A house, a habitation. ഭവനം.

നികൊചകം,ത്തിന്റെ. s. The name of a tree, Alan-
gium hexapetalum. അഴിഞ്ഞിൽ.

നിക്വണം,ത്തിന്റെ. s. A musical tone or sound. ഒ
ച്ച.

നിക്വാണം,ത്തിന്റെ. s. See the preceding.

നിഖനനം,ത്തിന്റെ. s. 1. Digging up. കുഴിക്കുക.
2. piercing. തറെക്കുക. 3. fixing. നാട്ടുക.

നിഖൎവ്വം,ത്തിന്റെ. s. A billion. നൂറകൊടി. adj.
Dwarfish, a dwarf.

നിഖിലം, adj. All, entire, complete. എല്ലാം.

നിഗഡം,ത്തിന്റെ. s. An iron chain for the feet, a
fetter, but especially the heel chains of an elephant. ആ
നത്തുടല.

നിഗദം,ത്തിന്റെ. s. Speech, speaking, discourse. വാ
ക്ക സംസാരം.

നിഗദിക്കുന്നു,ച്ചു,പ്പാൻ. v. a. To speak, to discourse.
സംസാരിക്കുന്നു.

നിഗമനം,ത്തിന്റെ, s. A going out, departure. യാ
ത്ര.

നിഗമം,ത്തിന്റെ. s. 1. The Védas collectively. വെ
ദം. 2. a town, a city. നഗരം. 3. a market, a fair. ച
ന്ത. 4. a road, a market road. പെരുവഴി. 5. trade,
traffic. കച്ചവടം. 6. certainty, assurance. നിശ്ചയം.

നിഗമാശ്വൻ,ന്റെ. s. A name of SIVA, whose steed
the Védas are. ശിവൻ.

നിഗരണം,ത്തിന്റെ. s. 1. Eating, swallowing. വിഴു
ങ്ങൽ. 2. the throat, the gullet. തൊണ്ട.

നിഗൎഹണം,ത്തിന്റെ. s. An affront. നിന്ദ.

നിഗളം,ത്തിന്റെ. s. 1. Pride, arrogance, petulancy.
2. a chain, a fetter, but especially the heel chains of an
elephant. വിലങ്ങ, ചങ്ങല, ആനത്തുടല.

നിഗളിക്കുന്നു,ച്ചു,പ്പാൻ. v. n. To be proud, haughty,
arrogant.

നിഗാദം,ത്തിന്റെ. s. Speech, discourse. സംസാരം.

നിഗാരം,ത്തിന്റെ. s. Swallowing. വിഴുങ്ങൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/430&oldid=176457" എന്ന താളിൽനിന്ന് ശേഖരിച്ചത്