താൾ:CiXIV31 qt.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാഗം 409 നാട

നാഗചെമ്പ,ിന്റെ. s. A kind of mixture of gold and
copper, pinchbeck.

നാഗജിഹ്വിക,യുടെ. s. Red arsenic. മനയൊല.

നാഗതാളി,യുടെ. s. 1. A medicinal plant useful a-
gainst a serpent’s bite, Cucumis anguinus. (Lin.) 2. the
straight-thorned Opuntia, or oblong Indian Fig, Cactus
Ficus Indicus.

നാഗത്താൻ,ന്റെ. s. A serpent.

നാഗദന്തി,യുടെ. s. See നാകദന്തി.

നാഗൻ,ന്റെ. s. One of the ten vital airs in the body.
ദശവായുക്കളിൽ ഒന്ന.

നാഗപച്ച,യുടെ. s. A kind of precious stone.

നാഗപടം,ത്തിന്റെ. s. Neck or ear ornaments worn
by females with the figure of a serpent.

നാഗപട്ടണം,ത്തിന്റെ. s. A town on the Coroman-
del coast, Negapatam.

നാഗപാശം,ത്തിന്റെ. s. The weapon or dart of
Waruna with the figure of a serpent.

നാഗപാഷാണം,ത്തിന്റെ. s. A kind of prepared
arsenic.

നാഗപുരം,ത്തിന്റെ. s. The name of a town.

നാഗപുഷ്പം,ത്തിന്റെ. s. A tree used in dyeing, Rot-
tleria tinctoria. (Rottler.)

നാഗപൂര,ിന്റെ. s. 1. The city of Poona. 2. Hasti-
napur or the ancient name of Delhi.

നാപ്പുറ്റ,ിന്റെ. s. A snake’s hole.

നാഗപ്പൂ,വിന്റെ. s. A tree used in dyeing, Rottleria
tinctoria. Nagésar, Mesua ferrea.

നാഗപ്രതിഷ്ഠ,യുടെ. s. The consecration of an idol
or image in honour of a Nága or demi-god.

നാഗബല,യുടെ. s. A creeping plant, Hedysarum la-
gopodioides. ആനക്കുറുന്തൊട്ടി.

നാഗഭസ്മം,ത്തിന്റെ. s. A medicinal preparation of
lead by reducing it to powder; white lead.

നാഗഭൂഷണൻ,ന്റെ. s. A name of SIVA. ശിവൻ.

നാഗമല്ലി,യുടെ. s. The white flowered Justicia, Justi-
cia nasata.

നാഗം,ത്തിന്റെ. s. 1. A serpent, or snake in general,
especially the spectacle snake, or Cobra Capell, (Coluber
Nága.) പാമ്പ. 2. a Nága or demi-god so called, having
a human face, with the tail of a serpent, and the expand-
ed neck of the Coluber Nága; the race of these beings is
said to have sprung from Cadra the wife of Casyápa in
order to people Pádálá, or the infernal regions. 3. an
elephant. ആന. 4. tin, lead. ൟയം. 5. an astronomi-
cal interval. 6. a tree, Heritiera littoralis. 7. zinc.

നാഗരംഗം,ത്തിന്റെ. s. The orange; in India usu-
ally applied to the Silhet orange, Citrus aurantium. ആ
നവണക്കി.

നാഗരത്നം,ത്തിന്റെ. s. A kind of precious stone.

നാഗരം,ത്തിന്റെ. s. 1. Dried ginger. ചുക്ക. 2. a
form of writing, the Dévanágári alphabet,

നാഗരാജൻ,ന്റെ. s. The king of serpents. അന
ന്തൻ.

നാഗരികൻ,ന്റെ. s. A citizen, a polished man. ന
ഗരവാസി.

നാഗരികം,ത്തിന്റെ. s. 1. Neatness in dress, elegance.
മൊടി. 2. prudence. വിവെകം. 3. politeness, urbanity.

നാഗവല,യുടെ. s. 1. The thorny webera, Webera
tetrandra. ചെറുകാരി. 2. a creeping plant. ആനക്കു
റുന്തൊട്ടി.

നാഗവല്ലി,യുടെ. s. 1. The betel vine, Piper betel.
വെറ്റിലക്കൊടി. 2. a plant, Bauhinia scandens, മ
ന്താരവള്ളി. 3. another, Bauhinia anguina. നാഗപൂ
വള്ളി.

നാഗസംഭവം,ത്തിന്റെ. s. Minimum or red lead.
ചിന്തൂരം.

നാഗസിന്ദൂരം,ത്തിന്റെ. s. Red lead, minium.

നാഗസ്വരക്കാരൻ,ന്റെ. s. A player on the instru-
ment mentioned under the following word.

നാഗസ്വരം,ത്തിന്റെ. s. A snake pipe, used by snake-
catchers to fascinate serpents. 2. a kind of clarionet or
hautboy used on joyful occasions.

നാഗാന്തകൻ,ന്റെ. s. GARUDA, the bird and vehi-
cle of VISHNU. ഗരുഡൻ.

നാഗാഭരണൻ,ന്റെ. s. A name of SIVA. ശിവൻ.

നാഗാരി,യുടെ. s. 1. GARUDA, ഗരുഡൻ. 2. a mun-
goose. കീരി. 3. a peacock. മയിൽ.

നാഗാശനൻ,ന്റെ. s. A name of GARUDA. ഗരുഡ
ൻ.

നാഗാസനൻ,ന്റെ. s. A name of VISHNU. വിഷ്ണു.

നാഗിനി,യുടെ. s. A meretricious woman.

നാങ്ക,ിന്റെ. s. The name of a tree, of which walking
sticks are made. adj. Four.

നാഞ്ചരപ്പച്ച,യുടെ. s. See the following.

നാഞ്ചരമൂൎച്ചം,ത്തിന്റെ. s. Prolific swallow-wort, As-
clepias prolifera. (Rottler.)

നാഞ്ചിനാട,ിന്റെ. s. The name of a district in south
Travancore.

നാട,ിന്റെ. s. 1. A country, an inland country. 2. the
population of a country. 3. a kingdom, a province, a
district.


2 G

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/423&oldid=176450" എന്ന താളിൽനിന്ന് ശേഖരിച്ചത്