താൾ:CiXIV31 qt.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാരാ 395 ധാവ

er dwelling. ഭവനം . 3. light, splendour, brightness.
ശൊഭ, തെജസ്സ. 4, fame. കീൎത്തി. 5. a place, spot.
സ്ഥലം. 6. birth, ജനനം.

ധാമാൎഗ്ഗവം,ത്തിന്റെ. s. 1. A plant, Achyranthes as-
pera, വലിയകടലാടി. 2. another plant, a sort of
Ghosha with white flowers. പീരകം.

ധായൻ,ന്റെ. s. A preserver, an upholder, a supporter.
രക്ഷിക്കുന്നവൻ.

ധായം,ത്തിന്റെ. s. A prop, a support. ഊന്ന. adj.
Having, possessing.

ധാര,യുടെ . s. 1. A continuous drop of rain. 2. distilla-
tion, dripping, the oozing or issuing of any substance by
drops or continual dropping. 3. a certain medical treat-
ment by having oil, &c., continually poured on the pati-
ent. 4. the sharpness of a sword or any cutting instru-
ment. വാളിന്റെമൂൎച്ച. 5. a horse’s pace, as the trot,
canter, &c. കുതിരയുടെ നട. 6. debt, കടം. 7. water.
വെള്ളം.

ധാരക്കിടാരം,ത്തിന്റെ. s. A copper vessel used in
medicinal bathing, something like the shower-bath.

ധാരച്ചട്ടി,യുടെ. s. A bathing vessel made of earth.
See ധാരക്കിടാരം.

ധാരണ,യുടെ. s. 1. Continuance in rectitude, keeping
in the right way. നിലനില്പ. 2. fortitude, firmness,
steadiness, resolution. ധീരത. 3. the exercise or ab-
stract employment of a Yogi or ascetic, in restraining
the breath and all natural wants, and preserving a steady,
abstracted firmness of mind. യൊഗം. 4. mental reten-
tion, memory, recollection. ഒൎമ്മ. 5. debt. കടം.

ധാരണകൻ,ന്റെ. s. A debtor. കടക്കാരൻ.

ധാരണം,ത്തിന്റെ. s. Holding, having, keeping,
maintaining, wearing. ധരിക്കുക.

ധാരണയുള്ളവൻ,ന്റെ. s. A person who has a re-
tentive memory: ഒൎമ്മയുള്ളവൻ.

ധാരണാവതി,യുടെ. s. A retentive memory. ഒൎമ്മയു
ള്ള ബുദ്ധി.

ധാരത്തൊണി,യുടെ . s. A kind of bathing tub made
of wood in the shape of a boat, and used in medicinal
bathing.

ധാരപ്പാത്തി,യുടെ. s. See the preceding.

ധാരയിടുന്നു,ട്ടു,വാൻ. v. a. To drop or pour without
ceasing; also ധാരകൊരുന്നു. ധാരകഴിക്കുന്നു, To
perform a certain medicinal anointing.

ധാരാധരം.ത്തിന്റെ. s. 1. A cloud. മെഘം. 2. a
sword. വാൾ.

ധാരാങ്കുരം,ത്തിന്റെ. s. 1. Hail. ആലിപ്പഴം. 2.

thin rain. ചാറ്റുമഴ.

ധാരാസംപാതം,ത്തിന്റെ. s. A hard shower, a heavy
fall of rain. പെരുമഴ.

ധാരാളക്കാരൻ,ന്റെ. s. A prodigal, an extravagant
person.

ധാരാളം,ത്തിന്റെ. s. 1. Generosity, liberality, profu-
sion. 2. frankness, freedom from reserve. 3. extravagance,
prodigality. ധാരാളമായി കൊടുക്കുന്നു, To give freely
and liberally. adj. Watery, rainy. വെള്ളത്തൊടുകൂടി
യിരിക്കുന്ന.

ധാരാളംവെക്കുന്നു,ച്ചു,പ്പാൻ. v. a. To spend much,
or prodigally.

ധാരി,യുടെ. s. On who bears, possesses, has, &c; it is
used as an affix to other words and has the same mean-
ing, as വസ്ത്രധാരി, &c. one who has or wears a cloth.
ധരിച്ചവൻ.

ധാരു,വിന്റെ. s. One who drinks or sucks, a drinker.
കുടിക്കുന്നവൻ.

ധാൎത്തരാഷ്ട്രം,ത്തിന്റെ. s. A sort of goose, or swan
with black legs and bill. അരയന്നം.

ധാൎമ്മപത്തനം,ത്തിന്റെ. s. Pepper. നല്ലമുളക.

ധാൎമ്മികൻ,ന്റെ. s. A charitable, beneficent man, one
who is virtuous, pious, just. ധൎമ്മമുള്ളവൻ.

ധാൎമ്മികം,ത്തിന്റെ. s. Righteouness, justice, virtue.
ധൎമ്മമുള്ളത.

ധാൎയ്യം, &c. adj. To be borne or upheld, to be contained.
ധരിക്കപ്പെടെണ്ടുന്നത.

ധാൎഷ്ട്യക്കാരൻ,ന്റെ. s. 1. An impudent, bold, con-
fident, shameless person, 2. one who plays tricks, a cheat,
a counterfeiter.

ധാൎഷ്ട്യം,ത്തിന്റെ. s. 1. Impudence, boldness, confid-
ence, shameless. 2. lying, tricks, counterfeit. ധാൎഷ്ട്യം
പറയുന്നു, 1. To speak impudently, shamelessly, with-
out fear. 2. to play tricks, to counterfeit, to cheat.

ധാവതിചെയ്യുന്നു,യ്തു,യ്വാൻ. v. To go or move, to
run. പൊകുന്നു.

ധാവനം,ത്തിന്റെ. s. 1. Going, motion. വെഗം ഗ
മനം. 2. cleansing, purifying. ശുദ്ധീകരണം . ധാവ
നം ചെയ്യുന്നു, 1. To go or move, to run. 2. to cleanse,
to purify. ശുദ്ധീകരിക്കുന്നു.

ധാവനി,യുടെ. s. A sort of creeping plant, Hedysarum
lagopodioides. ഒരില.

ധാവനീക,യുടെ. s. A prickly nightshade. ചെറുവഴു
തിന.

ധാവള്യം,ത്തിന്റെ. s. Whiteness, white (the colour.)
വെളുപ്പ. adj. White, of a white colour. വെളുത്ത.


2 E 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/409&oldid=176436" എന്ന താളിൽനിന്ന് ശേഖരിച്ചത്