താൾ:CiXIV31 qt.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വാര 389 ദ്വിട഻

ദ്വന്ദ്വം,ത്തിന്റെ. s. 1. A couple, a pair, or brace. ഇ
രട്ട. 2. dispute. വിരൊധം . 3. union of the sexes or
coupling. 4. a form of grammatical combination, uniting
two or more words in the same case, properly separated
by a conjunction, രാമലക്ഷ്മണൌ, Ráma Lacshmana;
പാണിപാദം, hand and foot. 4. a sign of the Zodiac,
Gemini. മിഥുനം.

ദ്വന്ദ്വയുദ്ധം,ത്തിന്റെ. s. 1. A duel, close combat. ര
ണ്ടാൾ കൂടിചെയ്യുന്ന യുദ്ധം. 2. close fight, personal
struggle. 3. boxing, wrestling. കയ്യാങ്കളി.

ദ്വന്ദ്വരാശി,യുടെ. s. The sign Gemini of the Zodiac.
മിഥുനം രാശി.

ദ്വന്ദ്വസഹിഷ്ണു,വിന്റെ. s. The patient endurance
of austerities, privation, &c. സുഖദുഃഖങ്ങളെ സഹി
ക്ക ശീലമായുള്ളവൻ.

ദ്വന്ദ്വഹീനൻ,ന്റെ. s. A common acquaintance, a
neutral person, one who is neither friend, nor foe.

ദ്വയ. ind. Two. രണ്ട.

ദ്വയം,ത്തിന്റെ. s. A pair or couple ; two.

ദ്വയഹീനം,ത്തിന്റെ. s. 1. Neutrality. 2. the neuter
gender. നപുംസകം.

ദ്വയാതിഗൻ,ന്റെ. s. A saint, a holy or virtuous man.
ഉത്തമൻ.

ദ്വാത്രിംശൽ. adj. Thirty-two. മുപ്പത്തുരണ്ട.

ദ്വാദശമണ്ഡലാധിപൻ,ന്റെ. s. An emperor, or
paramount sovereign, one who rules over other princes.
മഹാ രാജാവ.

ദ്വാദശം. adj. 1. Twelve. പന്ത്രണ്ട. 2. twelfth. പന്ത്ര
ണ്ടാമത്തെ.

ദ്വാദശാംഗുലം,ത്തിന്റെ. s. A measure of twelve
fingers. നെടുഞ്ചാൺ.

ദ്വാദശാത്മാ,വിന്റെ. s. A name of the sun, ആദി
ത്യൻ.

ദ്വാദശി,യുടെ. s. The twelfth lunar day of either the
light, or dark, fortnight.

ദ്വാപരം,ത്തിന്റെ. s. 1. The third of the four Yugas
or great periods said to comprise 864,000 years. മൂന്നാ
മത്തെ യുഗം. 2. doubt, uncertainty. സംശയം.

ദ്വാർ,ിന്റെ. s. 1. A door, or gate, an entrance. വാ
തിൽ. 2. a hole. 3. a cavern, a chasm.

ദ്വാരക,യുടെ. s. Dwáraca, the name of a city, formerly
the capital of Crishna: by some supposed to be swal-
lowed up by the sea; by others stated to be now a
small island off the northern part of the Malabar coast.

ദ്വാരപാലൻ,ന്റെ. s. 1. A door-keeper, a porter, a
warder. വാതിൽ കാക്കുന്നവൻ. 2. a gigantic figure

or image placed at the gate of a heathen temple.

ദ്വാരം,ത്തിന്റെ. s. 1. A door or gate, a passage or en-
trance. വാതിൽ. 2. a means ; an expedient. 3. a medium
or way by which any thing takes place, or is effected. 4.
a hole. പഴുത.

ദ്വാരയന്ത്രം,ത്തിന്റെ. s.A lock, bolt, or pad-lock. പൂട്ട.

ദ്വാരസ്തംഭം,ത്തിന്റെ. s. A door post. പടിക്കാൽ.

ദ്വാരസ്ഥൻ,ന്റെ. s. A door-keeper. വാതിൽ കാക്കു
ന്നവൻ.

ദ്വാസ്ഥൻ,ന്റെ. s. A door-keeper, or warder. വാതി
ൽ കാക്കുന്നവൻ.

ദ്വാസ്ഥിതൻ,ന്റെ. s. A door-keeper.

ദ്വി. ind. The dual, only used in composition. രണ്ട.

ദ്വികം. adj. Two or two-fold. ഇരട്ടി.

ദ്വിഗുണം. adj. Two-fold, double, twice. ഇരട്ടി.

ദ്വിഗുണാകൃതം. adj. Twice ploughed. ഇരുച്ചാലുഴ
തത.

ദ്വിഗുണിതം. adj, Doubled. ഇരട്ടിക്കപ്പെട്ടത.

ദ്വിഗുണീകൃതം. adj. Doubled. ഇരട്ടിക്കപ്പെട്ടത.

ദ്വിജ,യുടെ. s. A sort of perfume, also called Rénuca.
അരെണുകം.

ദ്വിജന്മാ,വിന്റെ. s. 1. One twice born. 2. a man of
either of the three first classes, see the following. 3. any
oviparous animal, as a bird, a snake, a fish, &c. first
born in the shell, and in the second instance produced
from it. 4. a tooth. 5. a tusk.

ദ്വിജൻ,ന്റെ. s. 1. A man of the three first Hindu
tribes, viz. A BRAHMAN, CSHETRIYA, or VAISYA, whose
investiture with the characteristic thread, constitutes re-
ligiously and metaphorically their second birth. ബ്രാ
ഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ. 2. the moon. ച
ന്ദ്രൻ.

ദ്വിജം,ത്തിന്റെ. s. Lit : Twice born. 1. An oviparous
animal, as a bird, snake, fish, &c., first born in the shell,
and in the second instance produced from it. പക്ഷി,
പാമ്പ, ഇത്യാദി. 2. a tooth. പല്ല.

ദ്വിജരാജൻ,ന്റെ. s. 1. The moon. ചന്ദ്രൻ. 2. the
bird and vehicle of VISHNU. ഗരുഡൻ. 3. the great
serpent, Ananta. അനന്തൻ.

ദ്വിജാതി,യുടെ. s. 1. A BRAHMAN. ബ്രാഹ്മണൻ.
2. a man of either of the three first classes. 3. any ovi-
parous animal.

ദ്വിജിഹ്വൻ,ന്റെ. s. Lit : Double tongued. 1. An in-
former. കുരളക്കാരൻ. 2. a snake. പാമ്പ. 3. a rogue,
a scoundrel, a thief. കള്ളൻ.

ദ്വിട഻,ട്ടിന്റെ. s. An enemy. ശത്രു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/403&oldid=176430" എന്ന താളിൽനിന്ന് ശേഖരിച്ചത്