താൾ:CiXIV31 qt.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണ 388 ദ്വന്ദ്വ

ഒടുക. 2. speed, going quickly. വെഗം.

ദ്രാവിഡകം,ത്തിന്റെ. s. Zedoary, Curcuma zerum-
bet. കച്ചൊലം.

ദ്രാവിഡഭൂതികം,ത്തിന്റെ. s. See the preceding.

ദ്രാവിഡൻ,ന്റെ. s. A native of Drávida. ദ്രാവിഡ
ദെശത്ത ജനിച്ചവൻ.

ദ്രാവിഡം,ത്തിന്റെ. s. 1. The name of a country.
2. the language of that country.

ദ്രാക്ഷാ,യുടെ. s. A grape, Vitis vinifera. (Lin.) മുന്തി
രിങ്ങാ.

ദ്രാക്ഷാരസം,ത്തിന്റെ. s. Wine, the juice of the
grape. വീഞ്ഞ.

ദ്രു,വിന്റെ. s. 1. A tree. വൃക്ഷം . 2. going, motion.
ഗമനം.

ദ്രുകിളിമം,ത്തിന്റെ. s. A tree, a sort of pine. ദെവ
താരം.

ദ്രുഘണം,ത്തിന്റെ. s. 1. A mace, a mallet, an iron
weapon made like a carpenter’s hammer. മുൾ തടി. 2. an
axe, a hatchet. കൊടാലി.

ദ്രുണം,ത്തിന്റെ. s. A scorpion. തെള.

ദ്രുണി,യുടെ . s. 1, An oval water bason of wood or stone,
&c. shaped like a boat, and used for pouring water. ജ
ലപാത്രം . 2. a turtle, a tortoise. ആമ.

ദ്രുതഗതി,യുടെ. s. Quickness, speed, running about
quick. വെഗം ഒടുക.

ദ്രുതഗതിക്കാരൻ,ന്റെ. s. A quick, hasty person.

ദ്രുതം. adv. Quickly, swiftly. വെഗം. adj. 1. Quick,
swift. ഒടപ്പെട്ടത. 2. melted, fused. ഒഴുകപ്പെട്ടത. 3.
liquid, fluid. അലിയപ്പെട്ടത. s. Quick time in music.

ദ്രുമം,ത്തിന്റെ. s. A tree in general. വൃക്ഷം.

ദ്രുമാമയം,ത്തിന്റെ. s. Lac, the animal dye. അരക്ക.

ദ്രുമൊല്പലം,ത്തിന്റെ. s. Mountain Ebony, Bauhinia
variegata. കൊങ്ങമന്താരം.

ദ്രുവയം,ത്തിന്റെ. s. Measure in general. അളവ.

ദ്രുഹിണൻ,ന്റെ. s. BRAHMA. (ബ്രഹമാവ.

ദ്രുണം,ത്തിന്റെ. s. A scorpion. തെള.

ദ്രെക്കാണം,ത്തിന്റെ. s. A third of a sign. രാശിയു
ടെ അംശഭെദം.

ദ്രൊണകാകൻ,ന്റെ. s. 1. A raven. 2. a carrion crow.
കാവതിക്കാക്ക.

ദ്രൊണദുഘ,യുടെ . s. A cow that yields a drona of
milk. പതിനാറിടങ്കഴിപ്പാൽ കറക്കുന്ന പശു.

ദ്രൊണദൊഗ്ദ്ധ്രീ,യുടെ. s. See the preceding.

ദ്രൊണൻ,ന്റെ. s. A proper name, the military pre-
ceptor of the Pandu princes.

ദ്രൊണപുഷ്പീ,യുടെ. s. A plant, Phlomiis Indica, തുമ്പ.

ദ്രൊണം,ത്തിന്റെ. s. 1. A measure of capacity, പ
തിനാറിടങ്കഴി. 2. a plant, Phlomis Indica. തുമ്പ. 3. a
water pot. കുടം. 4. a carrion crow. കാവതിക്കാക്ക.

ദ്രൊണക്ഷീര,യുടെ. s. A cow that yields a dona
of milk. പതിനാറിടങ്കഴി പാൽ കറക്കുന്ന പശു.

ദ്രൊണിക,യുടെ. s. The indigo plant. അമരി. 2. a
field sown with a drone of grain. പതിനാറിടങ്കഴിക്ക ണ്ടം.

ദ്രൊണി,യുടെ. s. 1. Any oval vessel made of wood,
stone, &c. in the shape of a boat, and used for holding
or pouring out water, as a bathing tub, a baling vessel, a
bucket, a watering pot, &c. തൊണി. 2. the indigo
plant. അമരി. 3. the chasm between two mountains.
4. a trough or rack for feeding cattle. പാത്തി.

ദ്രൊഹചിന്തനം,ത്തിന്റെ. s. Injurious design, ma-
lice, prepence; the wish, thought, or attempt to injure.

ദ്രൊഹം,ത്തിന്റെ. s. 1. Treason, rebellion, revolt. 2.
perfidy, treachery, betraying confidence or trust reposed
in one. 3. malice, mischief, trespass, injury, സ്വജന
ദ്രൊഹം, Treachery towards relatives. ഗുരുദ്രൊഹം,
Treachery towards a spiritual guide or tutor. ജനദ്രൊ
ഹം, Treachery towards any one’s own people, tribe or
nation. സ്വാമിദ്രൊഹം, Treachery towards a master,
or lord. രാജദ്രൊഹം, High treason. മിത്രദ്രൊഹം,
Treachery towards a friend, ദ്രൊഹം ചെയ്യുന്നു, 1. To
commit treason. 2. to act or deal treacherously. ദ്രൊ
ഹം കാട്ടുന്നു, To act treacherously. ദ്രൊഹം പറയു
ന്നു, To speak treacherously or perfidiously. ദ്രൊഹം
വിചാരിക്കുന്നു. To imagine or frame an ill design.

ദ്രൊഹവിചാരം,ത്തിന്റെ. s. See ദ്രൊഹചിന്ത
നം.

ദ്രൊഹി,യുടെ . s. masc. and fem. A traitor, a betrayer.

ദ്രൊഹിക്കുന്നു,ച്ചു,പ്പാൻ. v. n. To rebel, to revolt, to
injure.

ദ്രൊഹിതൻ,ന്റെ. s. One who is betrayed.

ദ്രൌണിക. adj. Sown with a drona of grain, (fields,
&c.) പതിനാറിടങ്കഴി വിതെക്കുന്ന നിലം.

ദ്രൌപദി,യുടെ. s. The common wife of the five Pandu
princes : she is also called പാഞ്ചാലി, as daughter of
a king of the Pánchála country.

ദ്വന്ദ്വചരം,ത്തിന്റെ. s. The ruddy goose. പാത്ത
പ്പക്ഷി.

ദ്വന്ദ്വചാരി,യുടെ. s. The ruddy goose. പാത്തപ്പ
ക്ഷി.

ദ്വന്ദഭാവം,ത്തിന്റെ. s. Strife, dispute, variance.
വഴക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/402&oldid=176429" എന്ന താളിൽനിന്ന് ശേഖരിച്ചത്