താൾ:CiXIV31 qt.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രഢി 387 ദ്രാവം

ദൊഹളം,ത്തിന്റെ. s. Wish, desire, will. ആഗ്രഹം,
ഇഛ.

ദൊള,യുടെ. s. The indigo plant. അമരി.

ദൌത്യം,ത്തിന്റെ. s. A message, an embassy. ദൂത.

ദൌരാത്മ്യം, &c. adj. Foolish, perverse, captious, malig-
nant. ദുൎബുദ്ധിയുള്ള.

ദൌവാരികൻ,ന്റെ. s. A door-keeper, a porter, a
warder. ദ്വാരപാലകൻ.

ദൌവാരികി,യുടെ. s. A female door-keeper. കാവൽ
ക്കാരി.

ദൌഹിത്രൻ,ന്റെ. s. A daughter’s son. മകളുടെ മ
കൻ.

ദൌഹിത്രി,യുടെ. s. A daughter’s daughter. മകളുടെ
മകൾ.

ദൌഹൃദം,ത്തിന്റെ. s. Pregnancy. ഗൎഭധാരണം.

ദൌഹൃദവതീ,യുടെ. s. A pregnant woman. ഗൎഭമുള്ള
വൾ.

ദ്യാവാപൃഥികൾ,ളുടെ. s. plu. The heaven and
earth. ആകാശവും ഭൂമിയും.

ദ്യാവാഭൂമികൾ,ളുടെ. s. plu. See the preceding.

ദ്യുതി,യുടെ. s. Light, beauty, splendour, brightness.
ശൊഭ.

ദ്യുതിതം, &c. adj. Enlightened, illuminated, &c. ശൊഭി
ക്കപ്പെട്ടത.

ദ്യുമണി,യുടെ. s. The sun. ആദിത്യൻ.

ദ്യുമ്നം,ത്തിന്റെ. s. 1. Wealth, property, substance. ദ്ര
വ്യം . 2. strength, power. ശക്തി .

ദ്യൂതകാരകൻ,ന്റെ. s. 1. A gambler. ചൂതാളി. 2. the
keeper of a gambling house. ചൂതകളിപ്പിക്കുന്നവൻ.

ദ്യൂതകൃത്ത,ിന്റെ. s. A gambler. ചൂതാളി.

ദ്യൂതം,ത്തിന്റെ. s. Gaming, playing with dice or any
thing not possessing life. ചൂത.

ദ്യൂനം,ത്തിന്റെ. s. The seventh sign of the zodiac
reckoning from that under which a person’s birth takes
place. എഴാമിടം.

ദ്യൊകാരൻ,ന്റെ. s. A blacksmith. കൊല്ലൻ.

ദ്യൊതനം,ത്തിന്റെ. s. 1. Sun-shine. വെയിൽ. 2.
illumination, brilliance, shining. പ്രകാശം . 3. sight,
seeing. കാഴ്ച.

ദ്യൊതം,ത്തിന്റെ. s. Sun-shine, light, lustre, heat.
വെയിൽ, പ്രകാശം.

ദ്യൊതിതം, &c. adj, Enlightened, &c. See ദ്യുതിതം.

ദ്യൊവ,ിന്റെ. s. 1.Heaven, paradise. സ്വൎഗ്ഗം. 2.
heaven, sky. ആകാശം.

ദ്രഢിമാ,വിന്റെ. s. Firmness, hardness, heaviness.
ഉറപ്പ, കട്ടി.

ദ്രഢിഷ്ഠം, &c. adj. Hardest, very hard, or firm, &c. മ
ഹാ ഉറപ്പുള്ള.

ദ്രപ്സം,ത്തിന്റെ. s. Thin or diluted cturds. തൈർവെ
ള്ളം.

ദ്രവണം,ത്തിന്റെ. s. 1. Going. ഗമനം . 2. dropping,
exuding. കനിച്ചിൽ.

ദ്രവന്തി,യുടെ. s. A medicinal plant. എലിച്ചെവി
യൻ.

ദ്രവം,ത്തിന്റെ. s. 1. Going, motion. ഗമനം . 2. flight,
retreat. ഒട്ടം. 3. sport, amusement. ക്രീഡ. 4. juice,
essence, exudation. സാരം . 5. wetness, fusion, liquifac
tion. അലിച്ചിൽ. 6. decoction. കഷായം. 7. drop
ping, distilling, trickling. പൊഴിച്ചിൽ. 8. spittle,
saliva. ൟത്താ. ദ്രവിച്ചുപൊകുന്നു, 1. To exude or
run out. 2. to become liquid.

ദ്രവിക്കുന്നു,ച്ചു,പ്പാൻ. v. 1. To exude or ooze out.
2. to go or run out. 3. to drop, or trickle. 4. to be dis-
tilled. 5. to be fused. 6. to liquify, become wet or soft.

ദ്രവിണം,ത്തിന്റെ. s. 1. Wealth, property, substance.
ധനം . 2. strength, power. ശക്തി.

ദ്രവിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. To decoct, to distill.

ദ്രവ്യദണ്ഡം,ത്തിന്റെ. s. A fine levied in money. പി
ഴപ്പണം.

ദ്രവ്യനാശം,ത്തിന്റെ. s. Loss of property.

ദ്രവ്യം,ത്തിന്റെ. s. 1. Wealth, property, riches, sub-
stance. 2. a thing. 3. substance, medical compound. 4.
elementary substance, nine kinds of which are reckoned,
viz. earth, water, fire, air, ether, time, space, soul and
intellect. 5. modesty, propriety. adj. Fit, proper, right,
what is or ought to be done.

ദ്രവ്യ ശക്തി,യുടെ. s. Influence of riches or wealth.

ദ്രവ്യസ്ഥൻ,ന്റെ. s. A rich man.

ദ്രവ്യാഗമം,ത്തിന്റെ. s. Income, profit. മുതൽവര
വ.

ദ്രവ്യാഗ്രഹം,ത്തിന്റെ. s. Covetousness, avarice, eager-
ness of gain.

ദ്രവ്യാപഹരണം,ത്തിന്റെ. s. Dishonesty, embezzle-
ment of money.

ദ്രാൿ. ivd. Instantly, immediately, soon, shortly, with
speed. വെഗം.

ദ്രാഘിഷ്ഠം. adj. Very long. വളരദീൎഘമുള്ള.

ദ്രാവ,യുടെ. s. A beggar. ഇരപ്പാളി.

ദ്രാവകം,ത്തിന്റെ. s. 1. Distillation. 2. spirits, &c.,
otbtained from minerals, &c., by distillation. പശ, തൈ
ലം, ഇത്യാദി.

ദ്രാവം,ത്തിന്റെ. s. 1. Flight, retreat. പിന്തിരിഞ്ഞ


2 D 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/401&oldid=176428" എന്ന താളിൽനിന്ന് ശേഖരിച്ചത്