താൾ:CiXIV31 qt.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൊശ 386 ദൊഹം

ദൈവതയുള്ളവൻ,ന്റെ. s. One who is prosperous
fortunate, wealthy, thriving.

ദൈവത്വം,ത്തിന്റെ. s. Divinity, the divine nature,
the abstract attribute of the deity : godhead.

ദൈവദൂതൻ,ന്റെ. s. An angel, a divine messenger.

ദൈവദൂഷണക്കാരൻ,ന്റെ. s. A blasphemer, one
who reviles GOD or sacred things.

ദൈവദൂഷണം,ത്തിന്റെ. s. Blasphemy, reviling.

ദൈവധൂപ,യുടെ. s. Benzoin, Styraæ benzoin. സാ
മ്പ്രാണി.

ദൈവപരീക്ഷ,യുടെ. s. 1. Swearing, taking an oath.
2. fortune-telling. പ്രശ്‌നം.

ദൈവപ്പാല,യുടെ. s. The name of a tree, Echites
schola. എഴിലമ്പാലം.

ദൈവപ്രശ്‌നം,ത്തിന്റെ. s. Astrology, fortune-tell-
ing. ജ്യൊതിഷം.

ദൈവബലം,ത്തിന്റെ. s. Divine power.

ദൈവം,ത്തിന്റെ. s. 1. GOD, the Supreme Being. 2.
destiny, fate, fortune. adj. Divine.

ദൈവയുഗം,ത്തിന്റെ. s. An age of the gods, con-
lsisting of 12000 divine years, or the sum of four Yugas
or ages of men.

ദൈവവിരൊധം,ത്തിന്റെ. s. 1. Divine displeasure.
2. misfortune, unhappiness.

ദൈവവിലാസം,ത്തിന്റെ. s. Divine will, or pleasure.

ദൈവാധീനം,ത്തിന്റെ. s. Divine providence, di-
vine favour, divine assistance. adj. fated, willed, pre-
destinated.

ദൈവാനുകൂലം,ത്തിന്റെ. s. See the following.

ദൈവാനുകൂല്യം,ത്തിന്റെ. s. Divine favour or plea-
sure, divine providence.

ദൈവാനുഗ്രഹം,ത്തിന്റെ. s. Divine blessing, or the
blessing of God.

ദൈവി. adj. Divine, celestial, of or belonging to the
deity, &c. ദൈവസംബന്ധം .

ദൈവീകം. adj. 1. Divine, of our belonging to the deity.
s. A visitation from GOD. ദൈവത്തിങ്കൽനിന്നുണ്ടാ
കുന്നത.

ദൈവെഛ,യുടെ. s. Divine will, or pleasure.

ദൈവൊപാസന,യുടെ. s. Divine worship.

ദൊട്ടിപ്പാഷാണം,ത്തിന്റെ. s. A kind of arsenic.

ദൊന്നാ,യുടെ. s. A plantain leaf, &c. stitched so as
to form a vessel.

ദൊൎദ്ദണ്ഡം,ത്തിന്റെ. s. The fore-arm. കൈത്തണ്ട.

ദൊശ,യുടെ. s. A kind of cake.

ദൊശക്കല്ല,ിന്റെ. s. A vessel to make cakes.

ദൊഷജ്ഞൻ,ന്റെ. s. 1. A learned man, a Pundit,
a sage. അറിവുള്ളവൻ. 2. a physician. വൈദ്യൻ.

ദൊഷപരിഹാരം,ത്തിന്റെ. s. 1. A penance. പ്രായ
ശ്ചിത്തം . 2. a remedy for sin, an atonement. ദൊഷ
പരിഹാരം ചെയ്യുന്നു, 1. To make an atonement. 2.
to perform penance.

ദൊഷപ്പെടുത്തുന്നു,ത്തി,വാൻ. v. a. 1. To deprave,
to corrupt, to defile. 2. to vitiate, to spoil.

ദൊഷപ്പെടുന്നു,ട്ടു,വാൻ. v. n. 1. To be depraved,
corrupted, defiled. 2. to be vitiated, spoiled.

ദൊഷമാകുന്നു,യി,വാൻ. v. n. 1. To be or become
evil or sinful. 2. to be a loss. See under ദൊഷം.

ദൊഷം,ത്തിന്റെ. s. 1. Sin, guilt, offence, crime. 2.
fault, defect, blemish. 3. error, mistake. 4. evil, loss,
injury. 5. peculiar malignity, enormous crime. 6. bad
symptoms in sickness foreboding death. 7. disorder of
the humours of the body. 8. punishment. ദൊഷം
ചെയ്യുന്നു, To sin, to commit sin, to do evil, to offend,
to transgress. ദൊഷം പറയുന്നു, To revile, to ca-
luminiate. ദൊഷം കയ്യെല്ക്കുന്നു, To envolve one’s-self
in the guilt of another. ദൊഷമായിതീരുന്നു, To be-
come evil, bad, wicked, &c.

ദൊഷവിചാരം,ത്തിന്റെ. s. An arbitration among
Brahmans when any one is accused of adultery.

ദൊഷശങ്ക,യുടെ. s. A suspicion of some guilt.

ദൊഷാ. ind. In the night, by night; at the commence-
ment of night, at night fall. രാത്രി. s. The arm. കൈ.

ദൊഷാകരൻ,ന്റെ. s. The moon. ചന്ദ്രൻ.

ദൊഷാധിക്യം,ത്തിന്റെ. s. Excessive guilt, crime,
&c. അധികദൊഷം.

ദൊഷാരൊപം,ത്തിന്റെ. s. Imputation of sin, guilt,
&c. കുറ്റം ചുമത്തുക.

ദൊഷി,യുടെ. s. A wicked or vile person; a lewd man
or woman.

ദൊഷൈകദൃൿ,ിന്റെ. s. One who is malevolent,
censorious, discovering defects only. ദൊഷത്തെ മാ
ത്രം കാണുന്നവൻ.

ദൊസ്സ,ിന്റെ. s. An arm. കൈ.

ദൊഹദം,ത്തിന്റെ. s. 1. Wish, desire. ആഗ്രഹം.
2. the longing of a pregnant woman. വ്യാക്കൂൺ.

ദൊഹദവതി,യുടെ. s. A pregnant woman longing for
any thing. വ്യാക്കൂണുള്ളവൾ.

ദൊഹനം,ത്തിന്റെ. s. Milking. കറക്കുക. ദൊഹ
നം ചെയ്യുന്നു, To milk. കറക്കുന്നു.

ദൊഹം,ത്തിന്റെ. s. A milk pail, a milk vessel. പാ
ല്ക്കുഴ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/400&oldid=176427" എന്ന താളിൽനിന്ന് ശേഖരിച്ചത്