താൾ:CiXIV31 qt.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്ധ 26 അൻ

അന്തഃപുരം, ത്തിന്റെ. s. 1. A seraglio; the queen's
apartments. 2. a palace.

അന്തഃപുരചാരി, യുടെ. s. A male attendant in the
queen's apartments.

അന്തഃപുരചാരിണീ, യുടെ. s. A female attendant
in the queen's apartments.

അന്ത്യകാലം, ത്തിന്റെ. s. 1. Death. 2. the end.

അന്ത്യജൻ, ന്റെ. s. 1. A Sudra, or man of the fourth
tribe. 2. a person of the lowest cast or order in society,
a Paraya.

അന്ത്യഭം, ത്തിന്റെ. s. The last of the Nacshatras or lu-
nar asterism, containing thirty two stars, figured by a
tabor, one of the stars is ζ piscium.

അന്ത്യം, &c. adj. 1. Last; final; ultimate; concluding.
2. inferior, low. s. The 12th sign in the zodiac Pisces.

അന്ത്യയാമം, ത്തിന്റെ. s. The fourth watch of the
night.

അന്ത്യരാത്രി, യുടെ. s. The last night.

അന്ത്യരാശി, യുടെ. s. 1. The 12th. sign in the zodiac
Pisces. 2. one who is wholly reduced in circumstances.

അന്ത്രം, ത്തിന്റെ. s. An entrail.

അന്ദുകം, ത്തിന്റെ. s. 1. A chain for an elephant's foot.
2. a ring or ornament worn round the ankle. 3. a chain,
a fetter.

അന്ദൊളം, ത്തിന്റെ. s. A palankeen, a litter, a mon-
jeel.

അന്ദൊളിതം, &c. adj. Agitated; swung.

അന്ധകരിപു, വിന്റെ. s. A name of SIVA.

അന്ധകാരം, ത്തിന്റെ. s. 1. Darkness, obscurity. 2.
blindness. 3. ignorance.

അന്ധകാരപ്പെടുന്നു, ട്ടു, വാൻ. v. n. To be or become
darkened.

അന്ധകൂപം, ത്തിന്റെ. s. A blind well.

അന്ധചിത്തം, ത്തിന്റെ. s. Intellectual blindness;
ignorance, stupidity.

അന്ധത, യുടെ. s.1. Blindness, (confusion.) 2. ig-
norance.

അന്ധതപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To blind,
to make blind. 2. to keep in ignorance.

അന്ധതപ്പെടുന്നു, ട്ടു, വാൻ. v. n. To be or become
blind.

അന്ധതമസം, ത്തിന്റെ. s. Great darkness.

അന്ധതമസ്സ, ിന്റെ. s. Great darkness.

അന്ധതാമിസ്രം, ത്തിന്റെ. s. Blackness of darkness;
hell.

അന്ധതിമിരം, ത്തിന്റെ. s. Great darkness.

അന്ധൻ, ന്റെ. s. A blind person, one who is ignorant.

അന്ധബുദ്ധി, യുടെ. s. Stupidity, dulness.

അന്ധം, ത്തിന്റെ. s. 1. Darkness. 2. water.

അന്ധം, &c. adj. Blind.

അന്ധസ്സ, ിന്റെ. Boiled rice, food.

അന്ധാളിക്കുന്നു, ച്ചു, പ്പാൻ. v. a. To forget; to neg-
lect; to wander in mind.

അന്ധാളിത്വം. ത്തിന്റെ. s. Forgetfulness; negligence;
loss of memory; wandering; a confused state of mind
approaching to madness.

അന്ധാളിപ്പ, ിന്റെ. s. See the preceding.

അന്ധു, വിന്റെ. s. A well.

അന്ന. adv. Then, at that time.

അന്നക്കൊടി, യുടെ. s. A standard, ensign, or flag,
with the form of a swan on it. അന്നക്കൊടി നാട്ടുന്നു,
To fix a standard.

അന്നഗന്ധി, യുടെ. s. Dysentry, diarrhœa.

അന്നദാതാവ, ിന്റെ. s. One who gives rice or food
in charity; a master.

അന്നദാനം, ത്തിന്റെ. s. Giving rice or food in cha-
rity. അന്നദാനം ചെയ്യുന്നു. To give rice or food.

അന്നന്ന. adv. Then, at that time; daily; often.

അന്നപാനാദി, യുടെ. s. Meat, drink, clothing, &c.

അന്നപൂൎണ്ണ, യുടെ. s. The wife of the god VISWE-
SWARA at Casee or Banares.

അന്നപ്രാശനം, ത്തിന്റെ. s. The ceremony of giv-
ing solid food to a child for the first time, generally per-
formed in the sixth month of it's age.

അന്നബലം, ത്തിന്റെ. s. Strength arising from a
sufficiency of food.

അന്നഭെദി, യുടെ. s. Copperas.

അന്നം, ത്തിന്റെ. s. A swan.

അന്നം, ത്തിന്റെ. s. Boiled rice; food. അന്നം കൊ
ടുക്കുന്നു. To give rice or food. അന്നവസ്ത്രം. Food
and rainment. അന്നപാനം. Meat and drink. അ
ന്നം കെട്ടുന്നു. To tie up provender or provisions for
a journey.

അന്നം, adj. Eaten.

അന്നമയം, ത്തിന്റെ. s. 1. The stomach. 2. rejecti-
on of food.

അന്നരസം. adj. The flavour of boiled rice or food.

അന്നസത്രം, ത്തിന്റെ. s. A victualling house.

അന്നീനൻ, ന്റെ. s. An eater.

അന്നെരം. adv. That time, then.

അൻപട്ടൻ, ന്റെ. s. A barber.

അൻപ, ിന്റെ. s. 1. Love; affection; kindness. അൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/40&oldid=176067" എന്ന താളിൽനിന്ന് ശേഖരിച്ചത്