താൾ:CiXIV31 qt.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവാ 384 ദെശ

ദെവയൊനി,യുടെ. s. A superhuman being, a demon
or demi-god. ദെവത.

ദെവരൻ,ന്റെ. s. A husband’s brother, but especially
his younger brother. ഭൎത്താവിന്റെ അനുജൻ.

ദെവരാജൻ,ന്റെ. s. A name of INDRA. ഇന്ദ്രൻ.

ദെവൎഷി,യുടെ. s. A Rishi of the celestial class, as
Náreda, Caná and others. നാരദാദി.

ദെവലൻ,ന്റെ. s. 1. An attendant on an idol; a Brah-
man of an inferior order who subsists upon the offerings
made to the images which he attends and who conducts
the ceremonies of all sorts of people for hire. എമ്പെ
രുമാൻ. 2. the name of a Muni. ഒരു മുനി.

ദെവലിംഗം,ത്തിന്റെ. s. An image, an idol. വി
ഗ്രഹം.

ദെവലൊകം,ത്തിന്റെ. s. Heaven or paradise. സ്വ
ൎഗ്ഗം

ദെവവത്സരം,ത്തിന്റെ. s. A year of the gods. See
ദിവ്യവൎഷം.

ദെവവല്ലഭം,ത്തിന്റെ. s. A tree used in dying, Rot-
tleria tinctoria. (Rox.). പുന്ന.

ദെവവാഹിനി,യുടെ. s. 1. The milky-way. ആകാ
ശ ഗംഗ. 2. the Ganges, ഗംഗ. 3. an army or host of
celestials. ദെവസൈന്യം.

ദെവശത്രു,വിന്റെ. s. A name of Asur. അസുരൻ.

ദെവശില്പി,യുടെ. s. The artist of the gods, the divine
architect. വിശ്വകൎമ്മാവ.

ദെവസഭ,യുടെ. s. 1. An assembly of the gods. 2. a
religious assembly, a congregation, a church.

ദെവസായൂജ്യം,ത്തിന്റെ. s. Inferior deification, the
state or being of the inferior gods. ദെവത്വം.

ദെവസാക്ഷി,യുടെ. s. An oath.

ദെവസെന,യുടെ. s. 1. The daughter of INDRA. ഇ
ന്ദ്രന്റെ പുത്രി . 2. an army or host of celestials. ദെവ
സൈന്യം.

ദെവസെനാപതി,യുടെ. s. A name of Scanda. സ്ക
ന്ദൻ.

ദെവസ്വം,ത്തിന്റെ. s. The property applicable to
religious purposes, endowments, &c.

ദെവസ്വാപഹാരം,ത്തിന്റെ. s. Sacrilege.

ദെവാജീവൻ,ന്റെ. s. An attendant upon an idol, a
low Brahman subsisting by attendance on an images, and
upon the offerings made to it. എമ്പെരുമാൻ.

ദെവാന്നം,ത്തിന്റെ. s. Food offered to the gods. പൂ
ജച്ചൊറ.

ദെവാംശം,ത്തിന്റെ. s. A divine portion, a conse-
crated portion.

ദെവാലയം,ത്തിന്റെ. s. A temple; a fane.

ദെവാവ,ിന്റെ. s. A husband’s brother, but especially
his younger brother. ഭൎത്താവിന്റെ അനുജൻ.

ദൈവാശ്വം,ത്തിന്റെ. s. The horse of INDRA. ഇന്ദ്ര
ന്റെ കുതിര.

ദെവിക,യുടെ. s. The name of a river which flows from
the Sǎhya mountain. സഹ്യൻ പൎവതത്തിൽനിന്ന
ഒഴുകുന്ന ഒരു നദി.

ദെവിലം. adj. Pious, virtuous, just. ധൎമ്മമുള്ള.

ദെവീ,യുടെ. s. 1. A goddess. ദെവസ്ത്രീ. 2. a name
of PÁRWATI. പാൎവതി. 3. a reigning queen, or one
crowned as well as the king. പട്ടം കെട്ടിയ സ്ത്രീ. 4. le-
mon grass. ചൊനകപ്പുല്ല. 5. a plant. പെരുങ്കുരുമ്പു
6. a respectful either or title applied to a woman of the
first class. ശ്രെഷ്ടതയുള്ള സ്ത്രീ.

ദെവെന്ദ്രൻ,ന്റെ. s. A name of INDRA.

ദെവൊത്സവം,ത്തിന്റെ. s. A feast, a festival at a
temple or church.

ദെവൊദ്യാനം,ത്തിന്റെ. s. A sacred grove; a garden
for rearing flowers to adorn an idol.

ദെശകൻ,ന്റെ. s. A ruler, a governor. ദെശാധി
കാരി.

ദെശകാലജ്ഞൻ,ന്റെ. s. One who knows the pro-
per circumstances of time and place.

ദെശകാലം,ത്തിന്റെ. s. Fit time and place, opportu-
nity, the proper time, duration of time.

ദെശകാലൊചിതം,ത്തിന്റെ. s. Propriety, aptness,
circumstances of time or place. ഒൗചിത്യം.

ദെശക്കാരൻ,ന്റെ. s. An inhabitant of a country.

ദെശപ്രമാണി,യുടെ . s. A chief, or head of a village.

ദെശഭാഷ,യുടെ. s. A language or dialect of any coun-
try, or province.

ദെശമൎയ്യാദ,യുടെ. s. The manners or customs of any
particular country.

ദെശമുഖ്യസ്ഥൻ,ന്റെ. s. A chief or head of a village.

ദെശം,ത്തിന്റെ. s. A country, territory, land, or dis-
trict ; a region, whether inhabited or uninhabited. രാ
ജ്യം, കര.

ദെശരൂപം,ത്തിന്റെ. s. Propriety, fitness. യൊഗ്യത.

ദെശവഴി,യുടെ. s. A petty state or principality, chiefly
included in a larger state.

ദെശവാൎത്ത,യുടെ.s. News, tidings, intelligence, ru-
mour.

ദെശവാഴി,യുടെ. s. A governor, a ruler.

ദെശവിശെഷം,ത്തിന്റെ. s. The natural state or
properties of any country.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/398&oldid=176425" എന്ന താളിൽനിന്ന് ശേഖരിച്ചത്