താൾ:CiXIV31 qt.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവ 383 ദെവ

or matter. തെവാരം.

ദെവകീ,യുടെ. s. DEVACI the mother of CRISHNA. കൃ
ഷ്ണന്റെ അമ്മ.

ദെവകീൎത്തനം,ത്തിന്റ. s. A divine song.

ദെവകീനന്ദനൻ,ന്റെ. s. A name of CRISHNA. കൃ
ഷ്ണൻ.

ദെവകുലം,ത്തിന്റെ. s. A temple. ദെവാലയം.

ദെവകുസുമം,ത്തിന്റെ. s. Cloves. കരയാമ്പൂ.

ദെവകൊപം,ത്തിന്റെ. s. The wrath or anger of God.

ദെവഖാതകം,ത്തിന്റെ. s. 1. A natural pond or one
in front of a temple. തുറ. 2. a natural cavern or grotto.

ദെവഖാതം,ത്തിന്റെ. s. A cave or hollow among
mountains. തുറ.

ദെവഗണം,ത്തിന്റെ. s. A multitude of deities or
gods. ദെവന്മാരുടെ കൂട്ടം.

ദെവഗാന്ധാരം,ത്തിന്റെ. s. A tune, a melody. ഒരു
രാഗം.

ദെവഗായകൻ,ന്റെ. s. A Gand’ harba, a celestial
quirister. ഗന്ധൎവൻ.

ദെവഗുരു,വിന്റെ. s. A name of Jupiter, preceptor
of the gods. വ്യാഴം.

ദെവച്ശന്ദം,ത്തിന്റെ. s. A garland or necklace of
pearls, &c. composed of 100 strings. നൂറുചുറ്റുളള മു
ത്തുമാല.

ദെവജഗ്ദ്ധകം,ത്തിന്റെ. s. A fragrant grass. കാട്ടി
ക്കണ്ട.

ദെവടൻ,ന്റെ. s. An artist, an artisan. നിപുണൻ.

ദെവതരു,വിന്റെ. s. 1. The holy fig tree, Ficus re-
ligiosa. കല്പക വൃക്ഷം . 2. a tree of swerga the para-
dise of INDRA. ദെവദാരു.

ദെവത,യുടെ. s. 1. A deity, a god, a demon. 2. a
goddess.

ദെവതാഗൊഷ്ഠി,യുടെ. s. Possessions by an evil spirit.
പിശാചപിടിച്ചുതുള്ളുക.

ദെവതാരം,ത്തിന്റെ. s. The fir tree. See ദെവദാരു.

ദെവതാളം,ത്തിന്റെ. s. A kind of grass, Andropo-
gon serratum. തെവതാളി.

ദെവതാളി,യുടെ. s. See the preceding.

ദെവത്വം, or ദൈവത്വം,ത്തിന്റെ. s. Divinity, the
divine nature, the abstract attribute of the deity, God-
head. ദെവസായൂജ്യം.

ദെവദത്തൻ,ന്റെ. s. 1. The younger brother of the
legislator Budd’ ha. ബുദ്ധന്റെ അനുജൻ. 2. one of
the vital airs, that which is exhaled by yawning. ജീവ
വായുക്കളിൽ ഒന്ന.

ദെവദാരു,വിന്റെ. s. A species of pine, Pinus Dé-

vadáru, or Eryothroxylon areolatum (Willd.) Malabar
cedar is called Devadárum by some. തെവതാരം.

ദെവദാസൻ,ന്റെ. s. A servant in a temple. അമ്പ
ലവാസി.

ദെവദാസി,യുടെ. s. A courtesan, a harlot, prosti-
tute.

ദെവദെവൻ,ന്റെ. s. God of gods, usually applied
by votaries to their respective deities. ദെവന്മാരുടെ
ദൈവം .

ദെവദ്ര്യൎങ, adj. Approaching, or adoring a deity. ദൈ
വവന്ദന.

ദെവനം,ത്തിന്റെ. s. 1. Sport, play, pastime, &c. ക
ളി. 2. gaming. ചൂതകളി. 3. a die or dice. ചുക്കിണി .

ദെവനാഗരം,ത്തിന്റെ. s. The Déva Nágaram cha-
racter.

ദെവനിൎമ്മിതം, &c. adj. Supernatural, not formed by
man. ദെവന്മാരാൽ ഉണ്ടാക്കപ്പെട്ടത.

ദെവനീതി,യുടെ. s. Divine justice.

ദെവൻ,ന്റെ. s. 1. A deity, a god. 2. a king. രാജാവ.

ദെവപതി,യുടെ. s. A name of INDRA. ഇന്ദ്രൻ.

ദെവപഥം,ത്തിന്റെ. s. Heaven, the firmament, the
celestial path or way. ആകാശം .

ദെവപന്ഥാ,വിന്റെ. s. Heaven, the firmament. ആ
കാശം.

ദെവപൂജ,യുടെ. s. l. A sacrifice to a god. 2. divine
service.

ദെവപ്രശ്നം,ത്തിന്റെ. s. Astrology, consulting the
stars or gods. ജ്യൊതിഷം.

ദെവഭൂമി,യുടെ. s. Swerga or Paradise. സ്വൎഗ്ഗം .

ദെവഭൂയം,ത്തിന്റെ. s. Divinity, godhead, inferior
deification or identification with a deity. ദൈവത്വം .

ദെവമണി,യുടെ . s. 1. A certain circle of hair grow-
ing on the breast of some horses, an ornament round
a horse’s neck. കുതിരയുടെ ചുഴി. 2. the jewel of
CRISHNA. കൃഷ്ണന്റെ മണി.

ദെവമാതാ,വിന്റെ. s. 1. A name of Aditi. അദിതി.
2. an adopted phrase by the Roman Catholics for the
Virgin Mary as the mother of God.

ദെവമാതൃകം. adj. Watered by rain, as applied to corn
lands. മഴകൊണ്ട വിളയുന്ന ഭൂമി.

ദെവയജ്ഞം,ത്തിന്റെ. s. The Homa, or burnt sacri-
fice. ഹൊമം.

ദെവയാനം,ത്തിന്റെ. s. A car, or vehicle of the
gods, a shrine. വിമാനം .

ദെവയാനി,യുടെ. s. The daughter of SUCRA. ശുക്ര
ന്റെ പുത്രി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/397&oldid=176424" എന്ന താളിൽനിന്ന് ശേഖരിച്ചത്