താൾ:CiXIV31 qt.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുൎജ്ജാ 377 ദുൎഭ

ദുരുക്തി,യുടെ. s. Abuse, opprobrious language. ചീത്ത
വാക്ക.

ദുരൂഹം, adj. Suspicious. s. Suspicion, imagination of
some thing ill without proof.

ദുരൊദരൻ,ന്റെ. s. A gamester. ചൂതാട്ടക്കാരൻ.

ദുരൊദരം,ത്തിന്റെ. s. Gaming; a game, playing.
ചൂതാട്ടം.

ദുൎഗ്ഗ,യുടെ. s. The goddess DURGA or PÁRWATI, the wife
of SIVA. പാൎവ്വതി.

ദുൎഗ്ഗതം, &c. adj. Poor, indigent, distressed. ദരിദ്രത.

ദുൎഗ്ഗതി,യുടെ. s. 1. Poverty, indigence, a bad state. 2.
hell. നരകം.

ദുൎഗ്ഗന്ധം,ത്തിന്റെ. s. Offensive smell, stink, stench,
any ill-smelling substance. adj. Fætid, stinking,yielding
a bad smell.

ദുൎഗ്ഗന്ധീ, adj. Ill-smelling, fætid, yielding a bad smell.
ദുൎഗ്ഗന്ധമുള്ള.

ദുൎഗ്ഗപഥം,ത്തിന്റെ. s. A difficult or narrow passage,
over a mountain or through a wood. നടപ്പാൻ പ്ര
യാസമുള്ള വഴി.

ദുൎഗ്ഗമം, adj. 1. Inaccessible, difficult of access or approach,
impervious; inattainable. ചെല്ലുവാൻ പ്രയാസമുള്ള.
2. incomprehensible. ഗ്രഹിപ്പാൻ പ്രയാസമുള്ള.

ദുൎഗ്ഗമാൎഗ്ഗം,ത്തിന്റെ. s. A difficult or narrow passage
over a mountain or through a wood. ദുൎഗ്ഗപഥം.

ദുൎഗ്ഗം,ത്തിന്റെ. s. 1. A fort, a strong hold. കൊട്ട. 2.
a Droog or hill fort, or place of difficult access. 3. a pass,
a defile, a difficult or narrow passage over a mountain and
through a wood. കടപ്പാൻ പ്രയാസമുള്ള വഴി. 4. a
forest, a wood. കൊടുങ്കാട.

ദുൎഗ്ഗസഞ്ചാരം,ത്തിന്റെ. s. 1. Progress or passage
through an almost impervious or inaccessible spot. ദുൎഗ്ഗ
സ്ഥാനത്തനടക്കുക. 2. a bridge, &c., or any contri-
vance for passing a river, defile, &c. ഒറ്റപാലം ഇത്യാദി.

ദുൎഗ്ഗുണം,ത്തിന്റെ. s. Ill-nature, malice, perverseness.
adj. Ill-natured, malicious, perverse.

ദുൎഘടം. adj. 1. Difficult of attainment. 2. difficult, rough,
bad. 3. mischievous.

ദുൎജ്ജനം. adj. Malicious, mischievous, vile, wicked,
petulant, insolent. ദുഷ്ടൻ, ഖലൻ. s. Wicked people.

ദുൎജ്ജയം,ത്തിന്റെ. s. 1. Defeat; rout; bad success.
അപജയം. 2. unconquerable. ജയിപ്പാൻ പ്രയാ
സമുള്ളത.

ദുൎജ്ജാതം,ത്തിന്റെ. s. 1. Misfortune, calamity. 2. in-
auspicious birth, illegitimacy. 3. disparity, inconformity,
impropriety.

ദുൎദ്ദശ,യുടെ. s. Misfortune, a bad condition. ദുഃഖാവ
സ്ഥ.

ദുൎദ്ദൎശം , &c. adj. Not to be looked at. നൊക്കികൂടാത്ത.

ദുൎദ്ദിനം,ത്തിന്റെ. s. 1. A dark or cloudy day. 2. rain,
cloudy or rainy weather. മൂടൽദിവസം.

ദുൎദ്ദുരൂടൻ,ന്റെ. s. An atheist. നാസ്തികൻ.

ദുൎദൃഷ്ടം,ത്തിന്റെ. s. Ill luck, misfortune.

ദുൎദ്ദെവത,യുടെ. s. An evil spirit, a demon. പിശാ
ച.

ദുൎദ്ധരം, adj. Difficult to be attained or born, unbearable,
troublesome. വഹിച്ചുകൂടാത്ത.

ദുൎദ്ധൎഷം, &c. adj. 1. Unassailable, not to be assailed or
attacked. അതിക്രമിച്ചുകൂടാത്ത. 2. not to be contem-
ned or despised. നിന്ദിച്ചുകൂടാത്ത.

ദുൎന്നടപ്പ,ിന്റെ. s. Leading a disreputable life, follow-
ing low or infamous habits, a wicked life.

ദുൎന്നയം,ത്തിന്റെ. s. 1. Wickedness, folly, evil mind-
edness. 2. impropriety, unfitness. ദുൎന്നയം കാട്ടുന്നു,
To commit wickedness, injustice, &c.

ദുൎന്നാമ,യുടെ. s. 1. A cockle. ഒരുവക ഞമഞ്ഞി. 2.
piles or hemorrhoids.

ദുൎന്നാമകം,ത്തിന്റെ. s., Hemorrhoids or piles. മൂല
രൊഗം.

ദുൎന്നിമിത്തം,ത്തിന്റെ. s. Portent; ill or evil omen.

ദുൎന്നിവാരം. adj. Irresistible, not to be opposed. തടു
ത്തുകൂടാത്ത.

ദുൎന്ന്യായം,ത്തിന്റെ. s. Wickedness, injustice.

ദുൎബ്ബലൻ,ന്റെ. s. A feeble, weak or infirm person.
ബലഹീനൻ.

ദുൎബ്ബലം, &c. adj. 1. Feeble, thin, emaciated. 2. weak,
impotent. ബലമില്ലാത്തത. s. Weakness, feebleness,
impotency. ബലഹീനത.

ദുൎബ്ബീജം,ത്തിന്റെ. s. An illegitimate child, an un-
fortunate birth. ദുഷ്ടസന്തതി.

ദുൎബ്ബുദ്ധി,യുടെ. s. 1. Folly, want of sense. 2. a bad
disposition. 3. a perverse, captious, or malignant mind.

ദുൎബ്ബുദ്ധിയുള്ളവൻ, ദുൎബ്ബുദ്ധിക്കാരൻ,ന്റെ. s. A
perverse or malignant man, an ill-disposed person, a fool.

ദുൎബ്ബൊധനം,ത്തിന്റെ. s. Evil advice, or persuasion.

ദുൎബ്ബൊധം,ത്തിന്റെ. s. 1. Folly, want of sense. 2.
a bad disposition, ill mind, evil sentiments. adj. Ill-ad-
vised, foolish.

ദുൎഭഗ,യു ടെ . s. 1. A wife not loved or liked by her hus-
band. ഭൎത്തൃസ്നെഹമില്ലാത്തവൾ. 2. an ugly woman.
വിരൂപ.

ദുൎഭഗൻ,ന്റെ. s. An ugly man, വിരൂപൻ.


2 C

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/391&oldid=176418" എന്ന താളിൽനിന്ന് ശേഖരിച്ചത്