താൾ:CiXIV31 qt.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുർ 376 ദുരി

mony, one of long continuance, a prolonged sacrifice. വ
ളരെക്കാലം കൊണ്ട അവസാനിക്കുന്ന യാഗം.

ദീൎഘസുത്രൻ,ന്റെ. s. 1. One who is dilatory, slow, te-
dious. 2, deliberate, wary, discreet. താമസിച്ച ചെയ്യു
ന്നവൻ.

ദീൎഘസൂത്രം,ത്തിന്റെ. s. 1. Delay, deferring, pro-
crastination. താമസ പ്രവൃത്തി. 2. slowness, tedious-
ness. adj. 1. Dilatory, slow, tedious, lingering. 2. gradual.

ദീൎഘസ്നെഹം,ത്തിന്റെ. s. Continual friendship or
affection.

ദീൎഘാധ്വഗൻ,ന്റെ. s. A letter carrier, a messenger,
an express. അഞ്ചൽക്കാരൻ.

ദീൎഘായുഷ്മാൻ,ന്റെ. s. Long lived, a long lived per-
son. ചിരജീവി.

ദീർഘായുസ്സ,ിന്റെ. s. Longevity, length of life.

ദീൎഘിക,യുടെ. s. A large or long pond. നെടുങ്കെണി.

ദീക്ഷ,യുടെ. s. 1. Sacrificing, offering oblations. 2.
engaging in a course of austerities: abstemiousness. യാ
ഗം, വ്രതം. 3. a religious vow. 4. a ceremony prelimi-
nary to a sacrifice. 5. receiving initiation. 6. an annual
rite in memory of an ancestor. ദീക്ഷവീടുന്നു, To com-
plete the last named rite.

ദീക്ഷക്കാരൻ,ന്റെ. s. One who engages in a course
of austerities, or is abstemious.

ദീക്ഷാന്തം,ത്തിന്റ. s. A supplementary sacrifice,
one made to atone for any defects in the preceding one.
യാഗാവസാനം.

ദീക്ഷിക്കുന്നു,ച്ചു,പ്പാൻ. v. n. To be abstemious, to
engage in a course of austerities.

ദീക്ഷിതൻ,ന്റെ. s. 1. A chief priest. 2. the pupil
of an ascetic. സൊമയാഗം ചെയ്യുന്നവൻ.

ദീക്ഷിതം,ത്തിന്റ. s. An assemblage of priests for
peculiar ceremonies, or for any sacrifice.

ദുകുലം,ത്തിന്റെ. s. 1. Wove silk; silk cloth. വെളു
ത്ത പട്ടുശീല. 2, any fine linen cloth.

ദുഗ്ദ്ധം,ത്തിന്റെ. s. Milk. പാൽ.

ദുഗ്ദ്ധാബ്ധി,യുടെ. s. The sea of milk. പാല്കടൽ.

ദുഗ്ദ്ധിക,യുടെ. s. A sort of asclepias, A. rosea. (Rox.)
കിറുകിണ്ണിപ്പാല.

ദുദ്രുമം,ത്തിന്റെ. s. A green onion. പച്ചിലയുള്ളി.

ദുന്ദുഭി,യുടെ. s. 1. A sort of large kettle drum. പെരു
മ്പറ. 2. a pair, a couple. ഇരട്ട. 3. the fifty-sixth year
in the Hindu Cycle of sixty, corresponding with A. D.
1862. ആറുപത വൎഷത്തിൽ ഒന്ന. 4. a die or dice.
കവറ്റുകണ്ണ.

ദുർ. ind. A deprecative particle, which, prefixed to San-

scrit words, denotes, 1. Pain, trouble, (bad, difficult, ill.)
2. inferiority, (bad, vile, contemptible.) 3. prohibition,
(away, hold, forbear.) Bad, ill, with difficulty: it is of
the same power as the English prefixes, in, un, &c. adv.
Hardly, not easily, with difficulty, badly.

ദുരദ്ധ്വം,ത്തിന്റെ. s. A bad road. ചീത്തവഴി.

ദുരന്തം,ത്തിന്റെ. s. 1. Calamity. 2. sin. 3. a difficult
or endless business. adj. Interminable, endless, very dif-
ficult.

ദുരഭ്യാസം,ത്തിന്റെ. s. 1. A bad practice, or custom.
2. difficult exercise.

ദുരവസ്ഥ,യുടെ. s. A disastrous situation. അനൎത്ഥം.

ദുരഹങ്കാരം,ദുരഭിമാനം,ത്തിന്റെ. s. Presumption,
vanity, arrogance; insolence.

ദുരഹങ്കാരി,യുടെ. s. A presumptuos, vain, arrogant,
or insolent person.

ദുരാകൻ,ന്റെ. s. A barbarian, കന്നൻ.

ദുരാഗ്രഹം,ത്തിന്റെ. s. 1. Covetousness, avarice, eager-
ness of gain. 2. inordinate desire; vain wish. അത്യാ
ഗ്രഹം.

ദുരാഗ്രഹീ,യുടെ. s. An avaricious man, one inordi-
nately eager of money; inordinately desirous.

ദുരാചരൻ,ന്റെ. s. 1. A wicked man. 2. a rude,
uncivil man. 3. an indecent, immodest person.

ദുരാചാരം,ത്തിന്റെ. s. 1. Disrespect; incivility; rude-
ness. 2. uncleanness. 3. irreligion. 4. any thing contrary
to religious custom, or established morals. 5. immodesty,
indecency: perversity. അപമൎയ്യാദ.

ദുരാത്മാവ,ിന്റെ. s. 1. A wicked soul i. e. person. ദു
ഷ്ടൻ. 2. an evil spirit, a demon.

ദുരാപം. adj. Unattainable, interminable. പ്രാപിച്ചു
കൂടാത്ത.

ദുരാലഭ,യുടെ. s. A plant, commonly Jawasa, a species
of nettle, Hedysarum alhagi or tragia. കൊടിത്തൂവ.

ദുരാലഭം, &c. adj. Unfit to be touched or taken, diffi-
cult of handling or attaining.

ദുരാലാപം,ത്തിന്റെ. s. Abuse, scurrilous or abusive
language. ദുഷിവാക്ക.

ദുരാലൊചന,യുടെ. s. Evil counsel, bad advice. ദു
ൎവ്വിചാരം.

ദുരാശ,യുടെ. s. Vain hope, unattainable desire.

ദുരാശയൻ,ന്റെ. s. 1. One who has a vain hope. 2.
one who is unsteady, wavering, fickle. ചപലൻ.

ദുരാസദം, &c. adj. Difficult of attainment. ദുൎല്ലഭ്യം.

ദുരിതം,ത്തിന്റെ. s. 1. Sin. പാപം. 2. crime. 3. misery,
wretchedness.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/390&oldid=176417" എന്ന താളിൽനിന്ന് ശേഖരിച്ചത്