താൾ:CiXIV31 qt.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദീപി 375 ദീൎഘ

luckily, providentially.

ദിഷ്ണു,വിന്റെ. s. One who gives, a donor. ദാനശീ
ലൻ

ദീദിവി,യുടെ. s. Boiled rice. ചൊറ.

ദീധിതി,യുടെ. s. A ray of light, a sun or moon beam.
രശ്മി.

ദീനക്കാരൻ,ന്റെ. s. One who is sick, a sickly person.

ദീനത,യുടെ. s. 1. Sickness, illness. 2. poverty, wretch-
edness, misery. അരിഷ്ടത.

ദീനതപ്പെടുന്നു,ട്ടു,വാൻ. v. n. 1. To be or become
sick. 2. to become poor, indigent, &c. 3. to waste, to
decay.

ദീനൻ,ന്റെ. s. 1. A poor man. 2. one who is sick.

ദീനം,ത്തിന്റെ. s. Sickness, illness. adj. 1. Sick, ill.
2. poor, indigent, needy, distressed, miserable, pitiable.
അരിഷ്ടം.

ദീനാരം,ത്തിന്റെ. s. 1. A gold mohur, or any current
gold coin. 2. a coin, Dinár. 3, a weight of gold vari-
ously stated. പൊന്തൂക്കം.

ദീപകം,ത്തിന്റെ. s. 1. A rhetorical beauty; a certain
elegance of construction. 2. a lamp. വിളക്ക. 3. an aro-
matic seed, Ligusticum ajaen. (Rox.)

ദീപകിട്ടം,ത്തിന്റെ. s.Lamp-black; soot. വിളക്കുമ
ഷി.

ദീപധ്വജം,ത്തിന്റെ. s. 1. A lamp-stand made either
of metal or wood. വിളക്കത്തണ്ട. 2. lamp-black.

ദീപനം,ത്തിന്റെ. s. 1. Hunger, keen appetite. വി
ശപ്പ. 2. the power of digestion.

ദീപനീ,യുടെ. s. An aromatic seed, Ligusticum ajaen.

ദീപം,ത്തിന്റെ. s. 1. A lamp, a candle. 2. a light.

ദീപയഷ്ടി,യുടെ. s. A torch, a flambeau. ദീപെട്ടി.

ദീപസ്തംഭം,ത്തിന്റെ. s. A lamp-stand, a candelabra.

ദീപാന്ധൻ,ന്റെ. s. 1. A large rat, the hog rat. പെ
രിച്ചാഴി. 2. a pigeon. പ്രാവ.

ദീപാരാധന,യുടെ. s. The waving of lights, in homage
to an idol, during processions, and at other times. ദീ
പാരാധനകഴിക്കുന്നു, or ചെയ്യുന്നു, To perform that
ceremony.

ദീപാവലി,യുടെ. s. A row or range of lamps, illumi-
nation. നിറവിളക്ക.

ദീപാളി,യുടെ. s. 1. The day of the new moon in the
month Cártica (October-November.) A festival with
nocturnal illuminations in honor of Cárticéya. 2. bath-
ing the night before this new moon. 3. a row or range
of lights. ദീപാളികുളിക്കുന്നു, To bathe on such night.

ദീപിക,യുടെ. s. 1. A lamp. വിളക്ക. 2. an aromatic

seed, black cumin seed. കരിഞ്ചീരകം .

ദീപിക്കുന്നു,ച്ചു,പ്പാൻ. v. n. To shine, to blaze, to be
luminous or light.

ദീപിതം. adj. Lighted, illuminated.

ദീപ്തം, &c. adj. 1. Luminous, splendid, radiant. പ്രകാ
ശിക്കപ്പെട്ട, 2. blazing, glowing. ജ്വലിക്കപ്പെട്ട. 3.
burnt.

ദീപ്തി,യുടെ . s. 1. Light, lustre, splendour, brilliance.
ശൊഭ. 2. beauty. 3. extreme loveliness, brilliant beauty.
തെജസ്സ.

ദീപ്തൊപലം,ത്തിന്റെ. s. The sun gem, a crystal lens.
സൂൎയ്യകാന്തം.

ദീപ്യകം,ത്തിന്റെ. s. A plant, black cumin. Celosia
cristata. കരിഞ്ചീരകം.

ദീപ്യം,ത്തിന്റെ. s. Black cumin. കരിഞ്ചീരകം.

ദീപ്യമാനം. adj. Shining. ദീപിച്ചിരിക്കുന്ന.

ദീൎഘകാലം,ത്തിന്റെ. s. A long period.

ദീൎഘകൊശിക,യുടെ. s. A cockle. ഒരു വക കക്കാ.

ദീൎഘത,യുടെ. s. Elongation, length. ദീൎഘം.

ദീൎഘദർശനം,ത്തിന്റെ. s. 1. Prophecy, prediction. 2.
fore-seeing. ദീൎഘദൎശനം പറയുന്നു, To prophecy; to
predict, to foretell.

ദീൎഘദൎശിനി,യുടെ. s. A prophetess.

ദീൎഘദൎശീ,യുടെ. s. 1. A prophet, a predictor, a fore-
teller, one who sees a thing long before. ത്രികാലജ്ഞ
ൻ. 2. a wise, or provident man; a learned or experi-
enced man. ജ്ഞാനമുള്ളവൻ. 3. a vulture. കഴുവൻ.

ദീൎഘദൃഷ്ടി,യുടെ. s. 1. A wise or prudent man. 2. a
long sight. 3. prudence, foresight.

ദീൎഘനിദ്ര,യുടെ. s. Death, lit. long sleep. മരണം.

ദീൎഘൻ,ന്റെ. s. A tall person.

ദീൎഘപത്രം,ത്തിന്റെ. s. Garlic. വെങ്കായം.

ദീൎഘപാൽ,ത്തിന്റെ. s. A heron. ഞാറപ്പക്ഷി.

ദീൎഘപൃഷ്ഠം,ത്തിന്റെ. s. A snake. പാമ്പ.

ദീൎഘമാക്കുന്നു,ക്കി,പ്പാൻ. v. a. 1. To lengthen, to elon-
gate, to make longer. 2. to protract, to continue.

ദീൎഘമൂല,യു ടെ . s. 1. A creeper, Echites frutescens. 2.
a plant, Hedysarum gangeticum. മൂവില.

ദീൎഘം,ത്തിന്റെ. s. 1. Length; elongation. 2. a long
vowel. 3. the connected form of ആ, viz. ാ. adj. Long,
applied either to space or time.

ദീൎഘവൃന്തം,ത്തിന്റെ. s. A, plant, Bignonia Indica.
പലകപ്പയ്യാനി.

ദീൎഘശ്വാസം,ത്തിന്റെ. s. A sigh, a long breath. ദീ
ൎഘശ്വാസമിടുന്നു, To sigh.

ദീൎഘസത്രം,ത്തിന്റെ. s. A kind of religious cere-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/389&oldid=176416" എന്ന താളിൽനിന്ന് ശേഖരിച്ചത്