താൾ:CiXIV31 qt.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദാതാ 371 ദാമ

upright, or clever, person. സമൎത്ഥൻ. 3. a name of
YAMA. യമൻ.

ദക്ഷിണം,ത്തിന്റെ. s. 1. The south. തെക്ക. 2. the
right side. വലത്തുഭാഗം . adj. 1. Southern, south. 2.
right, as distinguished from left. 3. candid, sincere,
honest, upright.

ദക്ഷിണസ്ഥൻ,ന്റെ. s. A charioteer. തെർനടത്തു
ന്നവൻ.

ദക്ഷിണാഗ്നി,യുടെ. s. A kind of sacred fire kindled
by the Brahmans in their sacrifices, and placed towards
the south.

ദക്ഷിണാധീശൻ,ന്റെ. s. YAMA, the regent of the
southern point. യമൻ.

ദക്ഷിണാമൂൎത്തി,യുടെ. s. A form of Siva, as an as-
cetic. ശിവൻ.

ദക്ഷിണായനം,ത്തിന്റെ. s. The sun’s course to
the south, or the half year in which the sun is south of
the equator.

ദക്ഷിണായനാന്തം,ത്തിന്റെ. s. The southern sol-
stice.

ദക്ഷിണാരസ഻,ിന്റെ. s. A deer struck by the hun-
ter. വലത്തു ഭാഗം മുറിഞ്ഞമൃഗം.

ദക്ഷിണാൎഹൻ,ന്റെ. s. One who merits a reward.
ദാനം വാങ്ങുവാൻ യൊഗ്യൻ.

ദക്ഷിണാസ്തം,ത്തിന്റെ. s. The right hand. വല
ത്തെ കൈ.

ദക്ഷിണീയൻ,ന്റെ. s. One who merits a reward. ദ
ക്ഷിണാൎഹൻ.

ദക്ഷിണെതരം,ത്തിന്റെ. s. The left hand. ഇട
ത്തെ കൈ.

ദക്ഷിണെൎമ്മാ,വിന്റെ. s. A deer struck by the
hunter, &c. വലത്തുഭാഗം മുറിഞ്ഞ മൃഗം.

ദക്ഷിണൊത്തരം,ത്തിന്റെ. s. South and north :
Latitude. തെക്കുവടക്ക.

ദക്ഷിണ്യൻ,ന്റെ. s. One who merits a reward. ദ
ക്ഷിണാൎഹൻ.

ദാഡിമം,ത്തിന്റെ. s. A kind of pomegranate tree
bearing full flowers. താളിമാതളം. Punica granatum.
(Lin.)

ദാഡിമപുഷ്പകം,ത്തിന്റെ. s. A medicinal plant,
commonly Rohini.

ദാഢിക,യുടെ. s. The beard. താടി.

ദാതം, adj. Cut, divided. മുറിക്കപ്പെട്ടത.

ദാതവ്യം, adj. What may be given, worthy or fit to be
given. ദാനം ചെയ്വാൻ യൊഗ്യമായുള്ള.

ദാതാവ,ിന്റെ. s. A donor, a giver, giving, bestowing,

a generous, or liberal, person. ദാനം ചെയ്യുന്നവൻ,
കൊടുക്കുന്നവൻ.

ദാതൃഭൊക്താവ,ിന്റെ. s. One who is liberal, both in
giving and using. കൊടുക്കയും അനുഭവിക്കയും ചെ
യ്യുന്നവൻ.

ദാതൃവാദക്കാരൻ,ന്റെ. s. A lier, a cheater, one full
of guile.

ദാതൃവാദം,ത്തിന്റെ. s. Lying, fraud, tricks, cheating.
ദാതൃവാദം പറയുന്നു, To cheat by telling lies; to delay
deceitfully to pay a debt; or to do any thing; to play
tricks.

ദാത്യൂഹം,ത്തിന്റെ. s. A gallinule. നത്ത.

ദാത്രം,ത്തിന്റെ. s. A sort of sickle. അരിവാൾ.

ദാനപത്രം,ത്തിന്റെ. s. A deed of gift.

ദാനപ്രമാണം,ത്തിന്റെ. s. A deed of gift. ദാന
പത്രം.

ദാനം,ത്തിന്റെ. s. 1. A gift or present, a donation,
giving. 2. the fluid that exudes from an elephant in rut.
ദാനം ചെയ്യുന്നു, To give, to bestow a gift.

ദാനവൻ,ന്റെ. s. A demon, a Titan, or giant. അ
സുരൻ.

ദാനവാരി,യുടെ. s. 1. A deity. 2. a name of VISHNU.
വിഷ്ണു.

ദാനവെന്ദ്രൻ,ന്റെ. s. A name of MAHABELI. മഹാ
ബലി.

ദാനശീലൻ,ന്റെ. s. A liberal, munificent or gene-
rous person. ധൎമ്മം കൊടുക്കുന്നവൻ.

ദാനശീലം,ത്തിന്റെ. s. Generosity, liberality.

ദാനശൌണ്ഡൻ,ന്റെ. s. One who is munificent,
liberal, generous, bountiful. വളരെ കൊടുക്കുന്നവൻ.

ദാനാൎഹൻ,ന്റെ. s. One who merits or deserves a
gift.

ദാനി,യുടെ. s. A donor, a given. ദാതാവ.

ദാന്തൻ,ന്റെ. s. One who possesses self-command,
or patiently endures privations, &c. അടക്കമുള്ളവൻ.

ദാന്തം, adj. 1. Tamed, subdued, daunted. 2. bearing
patiently privations, austerities, &c. ദ്വന്ദ്വസഹിഷ്ണുത.

ദാന്തി,യുടെ. s. Self-command, the patient endurance
of religious austerities or privations. ബാഹ്യമായുള്ള
അടക്കം.

ദാപയിതാ,വിന്റെ. s. A tamer, a subduer. അട
ക്കുന്നവൻ.

ദാപിതൻ,ന്റെ. s. 1. One who is condemned,adjudged.
കുറ്റം ചുമത്തപ്പെട്ടവൻ. 2. the person to whom a
fine, &c. is awarded or paid.

ദാമ,യുടെ. s. A string; a cord, a rope. ചരട, കയറ.


2 B 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/385&oldid=176412" എന്ന താളിൽനിന്ന് ശേഖരിച്ചത്