താൾ:CiXIV31 qt.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദശാ 370 ദക്ഷി

ദശഗ്രീവൻ,ന്റെ. s. Rāwana. രാവണൻ.

ദശദിക്ക,ിന്റെ. s. The ten points or regions of the
world. Besides the eight, two points are added, the Ze-
nith, and the Nadir.

ദശധാ. ind. Ten times, in ten ways.

ദശനം,ത്തിന്റെ. s. A tooth. പല്ല.

ദശനവാസസ഻,ിന്റെ.s. A lip. അധരം.

ദശപുരം,ത്തിന്റെ. s. A district of Malwa or Bundel-
chand.

ദശപ്പ,ിന്റെ. s. 1. Flesh. 2. a muscle, sinew.

ദശബലൻ,ന്റെ. s. A Budd’ha or Budd’ha teacher.
ബുദ്ധൻ.

ദശഭാരം,ത്തിന്റെ. s. A weight of ten B’haras.

ദശമം. adj. Tenth.

ദശമീ. adj. Very old or aged. പഴക്കമായുള്ള.

ദശമീ,യുടെ. s. 1. The tenth lunar day of either the
light or dark fortnight. പത്താംതിഥി. 2. the tenth or
last stage of life.

ദശമീസ്ഥം, &c. adj. 1. Impotent. ക്ഷീണം. 2. very
old or aged. വാൎദ്ധക്യമുള്ള. 3. dying, at the point of
death.

ദശമുഖൻ,ന്റെ. s. A name of Ráwana. രാവണൻ.

ദശമൂലം,ത്തിന്റെ. s. 1. A medicament prepared from
the roots of ten plants. 2. the ten kinds of medicinal
roots.

ദശയൊഗം,ത്തിന്റെ. s. A mixture prepared from
ten sorts of drugs.

ദശരഥൻ,ന്റെ. s. A proper name, former sovereign
of Ayódhya or Oude, and father of RÁMA.

ദശവായു,വിന്റെ. s. The ten vital airs supposed to
be in the human body.

ദശവെപ്പ,ിന്റെ. s. The expiration of an astronomi-
cal period.

ദശാന്ത്യം,ത്തിന്റെ. s. The expiration of an astrono-
mical period.

ദശാംശം,ത്തിന്റെ. s. A tenth, a tithe. പത്തിലൊ
ന്ന.

ദശാപഹാരം,ത്തിന്റെ. s. The commencement of an
astronomical period.

ദശാൎണം,ത്തിന്റെ. s. A country, part of central
Hindustan, lying on the south-east of the Vind’hya
mountains.

ദശാവതാരം,ത്തിന്റെ. s. The ten Avatars or meta-
morphoses of VISHNU.

ദശാവസ്ഥ,യുടെ. s. Ten pains, or struggles of ap-
proaching death.

ദശാസന്ധി,യുടെ. s. The junction of two astronomi-
cal periods.

ദശാസ്യൻ,ന്റെ. s. A name of RÁWANA as having
ten heads. രാവണൻ.

ദശെന്ദ്രിയം,ത്തിന്റെ. s. The five organs of sense ad-
ded to five members of action.

ദഷ്ടകൻ,ന്റെ. s. One who is bit. കടിക്കപ്പെട്ടവ
ൻ.

ദഷ്ടം,ത്തിന്റെ. s. A bite. കടി.

ദസ്യു,വിന്റെ. s. 1. An enemy. ശത്രു. 2. a thief. ക
ള്ളൻ. 3. an oppressor, a violator, a committer of injustice.
&c. ഉപദ്രവി.

ദസ്ര,യുടെ. s. The first of the lunar mansions. അശ്വ
തി.

ദസ്രന്മാർ,രുടെ. s. plu. The twin sons of Aswini, and
physicians of Swerga. അശ്വനിദെവകൾ.

ദഹനക്കെട,ിന്റെ. s. Indigestion.

ദഹനൻ,ന്റെ. s. 1. Fire, or the deity Agni. അഗ്നി.
2. Ceylon leadwort, Plumbago zeylanica.

ദഹനബലി,യുടെ . s. A burnt offering.

ദഹനം,ത്തിന്റെ. s. 1. Fire. 2. burning, combustion.
3. digestion.

ദഹനൊപലം,ത്തിന്റെ. s. A crystal lens or burn-
ing glass. സൂൎയ്യകാന്തം.

ദഹിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To burn, to costume,
to be reduced to ashes. 2. to digest.

ദഹിപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To burn, to con-
sume, to reduce to ashes. 2. to digest, to concoct.

ദഹ്യമാനം, &c. adj. Digestible. ദഹിക്കപ്പെടുന്നത.

ദളകൃത്തം,ത്തിന്റെ. s. The office of Dalawa in Tra-
vancore.

ദളവാ,യുടെ. s. Dalawa, one of the ministers of state
in Travancore.

ദക്ഷൻ,ന്റെ. s. 1. Dacsha a son of BRAHMA, said to
be born from the thumb of his right-hand for the pur-
pose of assisting in peopling the world. 2. a clever, dex-
terous, able man. വിദഗ്ദ്ധൻ.

ദക്ഷപ്രജാപതി,യുടെ. s. The name of a son of BRAH-
MA.

ദക്ഷിണ,യുടെ. s. 1. A present or gift, made to Brah-
mans, priests, &c. on special on solemn occasions, or to a
tutor by his pupil. 2. the south. 3. completion of any
rite. ദക്ഷിണ ചെയ്യുന്നു, To make such present.

ദക്ഷിണദിക്ക,ിന്റെ. s. The south point.

ദക്ഷിണൻ,ന്റെ. s. 1. A dependant, one in subjec-
tion to another. ഇഛാനുസാരി. 2. a candid, sincere,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/384&oldid=176411" എന്ന താളിൽനിന്ന് ശേഖരിച്ചത്