താൾ:CiXIV31 qt.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൎശ 369 ദശ

ദരീ,യുടെ. s. A natural, or artificial excavation in a
mountain ; a cave, a cavern, grotto, &c. ഗുഹ.

ദരീമുഖം,ത്തിന്റെ. s. The entrance of a cave. ഗുഹാ
ദ്വാരം.

ദരൊദരൻ,ന്റെ. s. A gamester. ദ്യൂതകാരൻ.

ദരൊദരം,ത്തിന്റെ. s. Gambling. ദ്യൂത.

ദൎദ്ദുരം,ത്തിന്റെ. s. A frog. തവള.

ദൎപ്പകൻ,ന്റെ. s. The Hindu CUPID. കാമൻ.

ദൎപ്പണം,ത്തിന്റെ. s. A mirror, a looking-glass. ക
ണ്ണാടി.

ദൎപ്പണരെഖ,യുടെ. s. A transverse letter.

ദൎപ്പം,ത്തിന്റെ. s. Pride, arrogance. അഹങ്കാരം.

ദൎപ്പിക്കുന്നു,ച്ചു,പ്പാൻ. v. n. To be proud, arrogant;
v. a. To inflame, to excite.

ദൎപ്പിതം, &c. adj. 1. Inflamed, excited. ജ്വലിക്കപ്പെട്ട
ത. 2. proud, arrogant. അഹങ്കാരമുള്ള.

ദൎബ്ബടൻ,ന്റെ. s. 1. A constable, a police officer set
over a village, &c. 2. a warder, a door-keeper. ഠാണാ
ക്കാരൻ.

ദൎബ്ബൻ,ന്റെ. s. A Raschasa, an imp or goblin. രാ
ക്ഷസൻ.

ദൎഭ,യു ടെ . s. 1. Cusa or sacrificial grass, Poa cynosuroides.
2. a kind of reed, Saccharum spontaneum. 3. another
species, S. cylindricum. ദൎഭവിരിക്കുന്നു, To spread
Cusa grass for a dying person to lie on, a custom obser-
ved by those classes who wear the distinguishing thread.

ദൎഭടം,ത്തിന്റെ. s. A private apartment or house, a
retirement. എകാന്തം.

ദൎഭം,ത്തിന്റെ. s. See ദൎഭ.

ദൎഭെക്ഷു,വിന്റെ. s. Sugar-cane, the red kind. കരു
വിക്കരിമ്പ.

ദൎവ്വി or ദൎബ്ബി,യുടെ . s. 1. A ladle, or spoon. തവി,
കയ്യിൽ. 2. the expanded hood of a serpent. പാമ്പി
ന്റെ പത്തി.

ദൎവ്വികരം, or ദൎബ്ബികരം,ത്തിന്റെ. s. A snake, a
serpent. സൎപ്പം.

ദൎശകൻ,ന്റെ. s. 1. A door-keeper, a warder. കാവ
ല്ക്കാരൻ. 2. an exhibiter, one who shews or points out
any thing. കാണിക്കുന്നവൻ. 3. a skilful man, one
conversant with any science or art, &c. പ ണ്ഡിതൻ.

ദൎശനം,ത്തിന്റെ. s. 1. Sight, seeing, looking. 2. ap-
pearance. 3. a visit, visitation. 4. a dream, a vision. 5.
knowledge, especially religious. 6. a Sástra or one of six
religions, or philosophical systems, viz. the Vedánta,
Sankhya, Vysheshica, Nyáya, and the Párva and Attra
Wimansa, &c. 7. the front of a house, prospect, site. 8.

a complimentary present or gift. ദൎശനം ചെയ്യുന്നു,
1. To see, to visit. 2. to view.

ദൎശനീയം, &c. adj. Beautiful, handsome, agreeable.
കൌതുകമുള്ള.

ദൎശം,ത്തിന്റെ. s. 1. Sight, seeing, looking. കാഴ്ച. 2.
the day of the new moon, when she rises invisible. കറു
ത്തവാവ. 3. a half monthly sacrifice performed at the
change of the moon, by persons maintaining a perpetual
fire. വാവുതൊറും ചെയ്യുന്ന കൎമ്മം.

ദൎശയിതാ,വിന്റെ. s. 1. A warder, an usher, a door-
keeper. കാവല്ക്കാരൻ. 2. a showman, an exhibiter, a
guide. കാണിക്കുന്നവൻ.

ദൎശിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To see. 2. to visit. 3.
to meet. 4. to have a vision, to dream.

ദൎശിതം, &c. adj. Visible, apparent, shewn, seen. കാണ
പെട്ടത.

ദൎശിതാവ,ിന്റെ. s. see ദൎശയിതാ.

ദൎശെഷ്ടി,യുടെ. s. A monthly sacrifice performed at
the change of the moon by persons maintaining a perpe-
tual fire. കറുത്ത വാവിന ചെയ്യുന്ന യാഗം.

ദലനം or ദളനം,ത്തിന്റെ. s. 1. Dividing, tearing,
cutting, splitting, ഖണ്ഡനം . 2. blowing, blooming,
expanding. വിടൎച്ച. ദലനം ചെയ്യുന്നു, To cut, to
divide, to split.

ദലം, or ദളം,ത്തിന്റെ. s. 1. A leaf. ഇല. 2. a part,
a portion, a fragment. അംശം. 3. a flower leaf.

ദലിതം or ദളിതം, &c. adj. 1. Blown, full blown, ex-
panded. വിടരപ്പെട്ടത. 2. split, divided. ഖണ്ഡിക്ക
പ്പെട്ടത.

ദവഥു,വിന്റെ. s. Anxiety, vexation, distress. വ്യാ
കുലം.

ദവം,ത്തിന്റെ. s. 1. Wild fire; a forest conflagration.
കാട്ടുതീ. 2. a wood, a forest. കാട.

ദവാഗ്നി,യുടെ. s. A wood on fire, or the conflagrati-
on of a forest. കാട്ടുതീ.

ദവീഷും. adj. Very remote, very distant. അകന്ന.

ദവീയസ്സ. adj. Very remote or distant. അകന്ന.

ദവീയാൻ,ന്റെ. s. One who is very remote, distant,
or afar off. അകലത്തിരിക്കുന്നവൻ.

ദശ,യുടെ. s. 1. The ends of a piece of cloth, the end
of a garment. കര. 2, a state, a condition, a period or
time of life, as youth, age, manhood, &c. അവസ്ഥ . 3.
flesh. മാംസം . 4. the wick of a lamp. 5. the influence
of a planet. adj. Ten.

ദശകം. adj. Numeral, Ten.

ദശഗുണൊത്തരം. adj. Multiplied by tens. പത്തിരട്ടി.


2 B

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/383&oldid=176410" എന്ന താളിൽനിന്ന് ശേഖരിച്ചത്