താൾ:CiXIV31 qt.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദംശീ 368 ദരി

ദന്ദശൂകം,ത്തിന്റെ. s. A snake or serpent. പാമ്പ,
സൎപ്പം

ദദ്രം. adj. Little, small. അല്പം.

ദമഥം,ത്തിന്റെ. s. 1. Punishment, punishing, chas-
tising. ദണ്ഡിപ്പിക്കുക. 2. self-control, endurance of
religious austerities. അടക്കം.

ദമനകൻ,ന്റെ. s. The name given to a jackall in the
Punchatantram.

ദമനകം,ത്തിന്റെ. s. A plant, Artemisia.

ദമനൻ,ന്റെ. s. A hero. ശൂരൻ.

ദമനം,ത്തിന്റെ. s. 1. A plant or flower Dona, arti-
misia. 2. resignation, mental tranquility. അടക്കം . 3.
the rough stemmed Æschynomene, Æschynomene aspera,
also Æschynomene arborea.

ദമം,ത്തിന്റെ. s. 1. Punishing, chastisement, punish-
ment. ദണ്ഡിപ്പിക്കുക. 2. self-command, self-restraint,
endurance of the most painful austerities. അടക്കം . 3.
taming, subduing. അടക്കുക.

ദമയന്തി,യുടെ. s. The wife of Nala, a famous Hindu
monarch.

ദമിക്കുന്നു,ച്ചു,പ്പാൻ. v. n. To be patient under suf-
fering, to be subdued. അടങ്ങുന്നു.

ദമിതം. adj. Tamed, subdued, patient of every suffering,
exaction or privation. അടക്കപ്പെട്ടത.

ദമീ,യുടെ. s. A tamer, a subduer, a dominator. അട
ക്കുന്നവൻ.

ദമുനസ,ിന്റെ. s. 1. A. name of Agni or fire. അഗ്നി.
2. a name of Sucra, regent of Venus. ശുക്രൻ.

ദംപതികൾ,ളുടെ. s. plu. Husband and wife. ഭാൎയ്യാ
ഭൎത്താക്കൾ.

ദംഭം,ത്തിന്റെ. s. 1. Arrogance, pride. 2. ostentation.
അഹങ്കാരം. 3. sin, wickedness. പാപം. 4. fraud,
deceit, cheating. വഞ്ചന. 5. hypocrisy. കപടം.

ദംഭൊളി,യുടെ. s. INDRA’s thunderbolt. ഇന്ദ്രന്റെ
വാൾ, ഇടിത്തീ.

ദംഭൊളിപാണി,യുടെ. s. A name of INDRA. ഇന്ദ്രൻ.

ദമ്യം,ത്തിന്റെ. s. A steer, a young bullock. നുകംവെ
ക്കുമാറായ കാള.

ദംശകം,ത്തിന്റെ. s. A gadfly. കാട്ടീച്ച.

ദംശനം,ത്തിന്റെ. s. 1. A bite, biting, stinging. കടി.
2. armour, mail. കവചം.

ദംശം,ത്തിന്റെ. s. 1. A gadfly, കാട്ടീച്ച. 2. biting.
stinging. കടി. 3. armour, mail. കവചം.

ദംശിക്കുന്നു,ച്ചു,പ്പാൻ. v. a. To bite, to sting. കടി
ക്കുന്നു.

ദംശീ,യുടെ. s. A small gadfly. കുവ്വീച്ച.


ദംശെയം, adj. See the following.

ദംശെരം, &c. adj. Mischievous, noxious. ഉപദ്രവമുള്ള.

ദംഷ്ട്ര,യുടെ. s. A large cheek tooth, a tusk. തെറ്റ
പ്പല്ല, തെറ്റ.

ദംഷ്ട്രം,ത്തിന്റെ. s. A large cheek tooth, a tusk. തെ
റ്റപ്പല്ല, തെറ്റ.

ദംഷ്ട്രായുധൻ,ന്റെ. s. A wild boar. കാട്ടുപന്നി.

ദംഷ്ട്രികം,ത്തിന്റെ. s. A bear. കരടി.

ദംഷ്ട്രീ,യുടെ. s. A hog, a wild boar. കാട്ടുപന്നി.

ദംസനം,ത്തിന്റെ. s. Armour, mail. പടച്ചട്ട.

ദംസിക്കുന്നു,ച്ചു,പ്പാൻ, v. a. To bite, to sting. കടി
ക്കുന്നു.

ദംസിതൻ,ന്റെ. s. One who is clothed in armour.
കവചം ധരിച്ചവൻ.

ദയ,യുടെ . s. 1. Favour, goodness, regard, kindness,
graciousness. 2. pity, tenderness, clemency, compassion.
ദയചെയ്യുന്നു. To favour, to oblige.

ദയാലു. adj. Favourable, compassionate, tender. ദയ
യുള്ള.

ദയാവാൻ,ന്റെ. s. One who is compassionate. tender,
kind, merciful.

ദയാശീലൻ,ന്റെ. s. One who is of a kind, compas-
sionate, tender, merciful disposition.

ദയാശീലം,ത്തിന്റെ. s. 1. Kindness, favourableness.
2. pitifulness, tenderness, mercifulness.

ദയിത,യുടെ. s. 1. A beloved female. പ്രിയ. 2. a
wife. ഭാൎയ്യ.

ദയിതൻ,ന്റെ. s. 1. A beloved man. പ്രിയൻ. 2.
a husband. ഭൎത്താവ.

ദയിതം , &c. adj. Beloved, dear, desired. ഇഷ്ടമുളള.

ദരഖാസ or ദൎക്കാസ,ിന്റെ. s. A revenue term, sig-
nifying a proposal, or offer for a rent or farm.

ദരണി,യുടെ. s. 1. A whirlpool. നിൎച്ചുഴി. 2. a current.
ഒഴുക്ക.

ദരൽ,ത്തിന്റെ. s. 1. A tribe of barbarians. 2. terror. 3.
a mountain. 4. a precipice.

ദരം,ത്തിന്റെ. s. 1. Fear, terror. ഭയം . 2. a hole in
the ground. കുഴി. ind. A little. അല്പം.

ദരസിത,യുടെ. s. Cinnamon, Laurus cinnamomum. ക
റുവ.

ദരിതം, &c. adj. 1. Torn, rent, divided. ചിന്നപ്പെട്ടത.
2. frightened, terrified. ഭയപ്പെട്ട.

ദരിദ്രത,യുടെ. s. Poverty, indigence, need, distress.

ദരിദ്രൻ,ന്റെ. s. A poor, needy man.

ദരിദ്രം, &c. adj. Poor, needy, indigent, distressed.

ദരിദ്രിതം, &c. adj. Impoverished, poor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/382&oldid=176409" എന്ന താളിൽനിന്ന് ശേഖരിച്ചത്