താൾ:CiXIV31 qt.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദധ്യൊ 367 ദന്ത്യം

name of Yama. യമൻ.

ദണ്ഡ്യൻ,ന്റെ. s. One who deserves punishment. ദ
ണ്ഡിക്കപ്പെടെണ്ടുന്നവൻ.

ദത്ത,ിന്റെ. s. Adoption.

ദത്തപുത്രൻ,ന്റെ. s. 1. An adopted son. 2. a son
given away by his natural parents to persons engaged to
adopt him.

ദത്തം, &c. adj. 1. Given, presented, made over, assign-
ed. 2. adopted. 3. preserved, protected. ദത്തം ചെയ്യു
ന്നു, To give, to present, to make over, to assign.

ദത്തവകാശം,ത്തിന്റെ. s. Right of adoption.

ദത്താക്കുന്നു,ക്കി,വാൻ. v. a. To adopt. ദത്തെടുക്കു
ന്നു, ദത്തുവെക്കുന്നു, To admit into a state of adop-
tion, to make over or assign property to another. ദത്ത
കരെറുന്നു, To enter on or assume any thing made over
to one. ദത്തൊഴിയുന്നു, To relinquish or resign any
thing previously made over or presented.

ദത്താപഹാരം,ത്തിന്റെ. s. Taking back a thing
given, resumption of a gift. കൊടുത്തതിനെ തിരികെ
വാങ്ങുക. ദത്താപഹാരം ചെയ്യുന്നു, To take back a
thing given, to resume a gift.

ദത്താപഹാരി,യുടെ. s. One who takes back a gift.

ദത്തൊല,യുടെ. s. A writing or deed of adoption.

ദദ്രു,വിന്റെ. s. Cutaneous and herpetic eruption. ത
ഴുതണ്ണം.

ദദ്രുഘ്നം,ത്തിന്റെ. s. A kind of Cassia, Cassia tora.
തകര.

ദദ്രുണൻ,ന്റെ. s. One who is herpetic, or afflicted
with herpes. തഴുതണ്ണമുള്ളവൻ.

ദദ്രുരൊഗി,യുടെ. s. One diseased by herpes.

ദദ്രൂ,വിന്റെ. s. See ദദ്രു.

ദധി,യുടെ. s. Milk curdled, or coagulated, spontane-
ously, by heat, or by the addition of butter-milk. തൈർ.

ദധിഖെടം,ത്തിന്റെ. s. Butter-milk. മൊര.

ദധിത്ഥം,ത്തിന്റെ. s. 1. The wood apple. 2. the tree
bearing that fruit. വിളാമരം.

ദധിഫലം ,ത്തിന്റെ. s. The elephant or wood apple.
വിളാമരം.

ദധിമസ്തു,വിന്റെ. s. The watery part of curds, the
whey. തൈർവെള്ളം.

ദധിസക്തു,വിന്റെ. s. Barley meal mixed with
curds. തൈർകൂട്ടിയ മാവ, ദൊശ.

ദധ്യന്നം,ത്തിന്റെ. s. Boiled rice mixed with curdled
milk. തൈർകൂട്ടിയ ചൊറ.

ദധ്യുദം,ത്തിന്റെ. s. The sea of curds. തൈർകടൽ.

ദധ്യൊദനം,ത്തിന്റെ. s. Boiled rice mixed with

curdled milk. തൈർ കൂട്ടിയ ചൊറ.

ദനു,വിന്റെ. s. A daughter of Dacsha, wife of Ca-
syapa and mother of the giants or Titans of the Hindu
mythology. അസുരമാതാവ.

ദനുജൻ,ന്റെ. s. An asur or giant. അസുരൻ.

ദനുജാരി,യുടെ. s. VISHNU. വിഷ്ണു.

ദന്തഛദം,ത്തിന്റെ. s. A lip. ചുണ്ട.

ദന്തധാവനം,ത്തിന്റെ. s. 1. A tree yielding an as-
tringent resin, Mimosa catechu. കരിങ്ങാലി. 2. a tooth
brush. 3. cleaning the teeth.

ദന്തനാളം,ത്തിന്റെ. s. The gums. പല്ലിന്റെ ഊൻ.

ദന്തപത്രം,ത്തിന്റെ. s. An ear-ring. കുരs.

ദന്തപുഷ്പം,ത്തിന്റെ. s. A plant, the flower of which
is compared to a tooth, Strychnos potatorum, തെറ്റാമ്പ
രൽ.

ദന്തഭാഗം,ത്തിന്റെ. s. An elephant’s front or fore-
head. ആനയുടെ മുമ്പുറം.

ദന്തമലം,ത്തിന്റെ. s. The tartar of the teeth. പല്ലി
ന്റെ മലം.

ദന്തം,ത്തിന്റെ. s. 1. A tooth. പല്ല. 2. an elephant’s
tusk or tooth; ivory. ആനക്കൊമ്പ.

ദന്തശഠം,ത്തിന്റെ. s. 1. The common lime tree or
its fruit, Citrus acida. നാരകം, or നാരങ്ങ. 2. a plant
bearing an acid fruit, Averrhoa carambola 3. the elephant
or wood-apple. വിളാക്കാ.

ദന്തശഠ,യുടെ. s. A wood sorrel, Oxalis monadelpha.
പുളിയാരൽ.

ദന്തശാണം,ത്തിന്റെ. s. 1. The lime. ചെറുനാരെ
ങ്ങ. 2. a dentifrice composed chiefly of the powdered
fruit of the Chebulic myrobalan and green sulphate of
iron. പല്ലു തെപ്പാനുള്ള വസ്തു.

ദന്തശിരം,ത്തിന്റെ. s. The gums. പല്ലിന്റെ ഊൻ.

ദന്തഹൎഷകം,ത്തിന്റെ. s. The lime, Citrus acida.
ചെറുനാരങ്ങാ.

ദന്താലിക,യുടെ. s. A horse’s bridle. കടിഞ്ഞാൺ.

ദന്താവളം,ത്തിന്റെ. s. An elephant. ആന.

ദന്തിക,യുടെ. s. A plant, commonly Danti. നാഗദന്തി.

ദന്തിബീജം,ത്തിന്റെ. s. Croton, Croton tiglium.
(Lin.) നീൎവാളം.

ദന്തീ,യുടെ . s. 1. An elephant. ആന . 2. a medicinal
plant commonly known by the same name, Danti, and
described as a gentle stimulant. നാഗദന്തി.

ദന്തുരം. adj. 1. Having a large and projecting tooth.
കൊന്ത്രപ്പല്ലുള്ള. 2. waving, undulatory. നിമ്നൊന്നതം.

ദന്ത്യം. adj. 1. Dental. 2. of or belonging to the teeth.
പല്ലസംബന്ധിച്ചത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/381&oldid=176408" എന്ന താളിൽനിന്ന് ശേഖരിച്ചത്