താൾ:CiXIV31 qt.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രിപ 364 ത്രിവ

ത്രിഖട്വം,ത്തിന്റെ. s. The aggregate of three beds.

ത്രിഗുണം,ത്തിന്റെ. s. The aggregate of three quali-
ties incident to human nature, as light or moral excel
lence, passion, darkness. adj. Thirice, three times, triple.
മുമ്മടങ്ങ.

ത്രിഗുണാകൃതം . adj. Thrice ploughed, (a field, &c.) മു
ച്ചാലുഴുതത.

ത്രിഗുണിതം, &c. adj. 1. Multiplied by three. മൂന്നു
കൊണ്ട പെരുക്കിയത. 2. three-fold. മൂന്നിരട്ടി.

ത്രിജാതം,ത്തിന്റെ. s. The aggregate of three medi-
caments, viz. Cardamoms, cinnamon, and tlie leaves of
the Tamāla tree. എലം, എലവംഗം, പച്ചില.

ത്രിതയം. adj. 1. Third. മൂന്നാമത്തെ. 2. three. മൂന്ന.

ത്രിതക്ഷൻ,ന്റെ. s. An assemblage of three carpenters.

ത്രിതീയ,യുടെ. s. The third day of either lunar fort-
night after the new or full moon.

ത്രിതീയാകൃതം, &c. adj. Thrice ploughed, (a field, &c.)
മുച്ചാലുഴുതത.

ത്രിദണ്ഡി,യുടെ . s. A wandering devotee, one who
carries three long bamboo staves in his right hand. ഭി
ക്ഷു.

ത്രിദശൻ,ന്റെ. s. A god, a deity. ദെവൻ.

ത്രിദശം, &c. adj. Thirteenth. പതിമ്മൂന്നാമത.

ത്രിദശാലയം,ത്തിന്റെ. s. Heaven. സ്വൎഗ്ഗം .

ത്രിദിനം,ത്തിന്റെ. s. The aggregate of three days. മൂ
ന്ന ദിവസം.

ത്രിദിവം,ത്തിന്റെ. s. Heaven. സ്വൎഗ്ഗം.

ത്രിദിവെശൻ,ന്റെ. s. A god, a deity. ദെവൻ.

ത്രിദിവൌകസ഻,ിന്റെ. s. A god, a deity. ദെവൻ.

ത്രിദൊഷം,ത്തിന്റെ. s. Disorder of the three humours
of the body, vitiation of the bile, blood and phlegm. വാ
തം, പിത്തം, കഫം.

ത്രിദൊഷകൊപം,ത്തിന്റെ. s. A kind of paralytic
disease.

ത്രിധാ, ind. 1. In three ways. മൂന്നുപ്രകാരം. 2. thrice.
മൂന്നുപ്രാവശ്യം.

ത്രിധാര,യുടെ. s. The milk-edge plant, the twisted
spurge, Euphorbia antiquorum. ചതുരക്കള്ളി.

ത്രിനെത്രൻ,ന്റെ. s. A name of SIVA, as having three
eyes. ശിവൻ.

ത്രിപട,യുടെ. s. A beating of time in music.

ത്രിപഥഗ,യുടെ. s. A name of the river Ganges.
ഗംഗ.

ത്രിപഥം,ത്തിന്റെ. s. A place where three roads meet.
മുക്കവലവഴി.

ത്രിപദീ,യുടെ. s. 1. A creeper, Cissus pedata. ഒരു

വള്ളി . 2. a small medicinal plant bearing a red flower.
ചെറുപ്പുള്ളടി.

ത്രിപൎണ്ണീ,യുടെ. s. Wild cotton. കാട്ടുപരുത്തി.

ത്രിപുട,യുടെ. s. 1. Small cardamoms. എലത്തരി. 2.
the Indian jalap, Convolvulus turpethum. ത്രികൊല്പ
ക്കൊന്ന.

ത്രിപുണ്ഡ്രം,ത്തിന്റെ. s. Three curved horizontal
marks made across the forehead with cow dung ashes,
&c. കുറി.

ത്രിപുര,യുടെ. s. A name of PARWATI. പാൎവതീ.

ത്രിപുരാന്തകൻ,ന്റെ. s. A name of SIVA. ശിവൻ.

ത്രിഫല,യുടെ. s. An aggregate of three medicinal
fruits, the three myrobalans, viz. two species of Termi-
nalia and a species of Phyllanthus. കടുക്കാ, നെല്ലിക്കാ,
താന്നിക്കാ.

ത്രിഭണ്ഡീ,യുടെ. s. The Indian jalap. ത്രികൊല്പക്കൊ
ന്ന.

ത്രിഭദ്രം,ത്തിന്റെ. s. Cohabitation, copulation.

ത്രിഭുവനം,ത്തിന്റെ. s. The three worlds, heaven,
earth, and hell. സ്വൎഗ്ഗം, ഭൂമി, പാതാളം.

ത്രിമധുരം,ത്തിന്റെ. s. The aggregate of three delica-
cies, viz. honey, sugar, and plantains. തെൻ, പഞ്ച
സാര, കദളിപ്പഴം.

ത്രിമൂൎത്തി,യുടെ . s. 1. The Hindu Triad, or united form
of BRAHMA, VISHNU, SIVA. 2. one possessing three forms
or modes of being.

ത്രിംശൽ. adj. Thirty. മുപ്പത.

ത്രിയാംഗുലി,യുടെ. s. Three-lobed kidney bean, Pha-
seolus trilobus.

ത്രിയാമ,യുടെ. s. Night. രാത്രി.

ത്രിരാത്രം,ത്തിന്റെ. s. Three nights collectively, or
the duration of three nights. മൂന്നുരാത്രി.

ത്രിരെഖ,യുടെ. s. 1. A conch. ശംഖ. 2. a neck marked
with three lines like a conch. വലിത്രയമുള്ള കഴുത്ത.

ത്രിലിംഗം,ത്തിന്റെ. s. The three genders, masculine,
feminine and neuter.

ത്രിലൊകം,ത്തിന്റെ. The three worlds, heaven, earth,
and hell.

ത്രിലൊചനൻ,ന്റെ. s. A name of SIVA. ശിവൻ.

ത്രിവൎഗ്ഗം,ത്തിന്റെ. s. 1. Three human objects or
pursuits, as love, duty, and wealth. കാമം, ധൎമ്മം, അ
ൎത്ഥം . 2. three conditions of a king or state, prosperity,
evenness and decay or loss, gain, equality, &c. 3. the
three qualities of nature, purity, blindness, and depravity,

ത്രിവലി,യുടെ. s. An aggregate of three lines across
the abdomen.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/378&oldid=176405" എന്ന താളിൽനിന്ന് ശേഖരിച്ചത്