താൾ:CiXIV31 qt.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രസ്നു 363 ത്രികൊ

തൌലികൻ,ന്റെ. s. A painter, a drawer, a writer.
ചിത്രമെഴുതുന്നവൻ, എഴുത്തുകാരൻ.

തൌക്ഷികം,ത്തിന്റെ. s. A sign in the zodiac, Sagit-
tarius. ധനുരാശി.

ത്യക്തം , &c. adj. Left, quitted, relinquished, abdicated,
deserted, abandoned, forsaken. ഉപെക്ഷിക്കപ്പെട്ടത.

ത്യജിക്കുന്നു,ച്ചു,പ്പാൻ. v. a. To abandon, to quit, to
leave, to resign, to relinquish, to forsake, to reject, to
abdicate. ഉപെക്ഷിക്കുന്നു.

ത്യാഗം,ത്തിന്റെ. s. 1. Gift, donation. ദാനം. 2. ge-
nerosity, liberality, munificence. ഒൗദാൎയ്യം . 3. relinquish-
ing, resignation of, abandoning, leaving, deserting, &c.
ഉപെക്ഷ.

ത്യാഗീ,യുടെ. s. 1. A donor, a giver. ദാനം ചെയ്യുന്ന
വൻ. 2. an abandoner, a deserter. ഉപെക്ഷിക്കുന്ന
വൻ.

ത്യാജ്യം , &c. adj. To be left, abandoned, forsaken, &c.
ഉപെക്ഷിക്കപ്പെടുവാൻതക്ക.

ത്രപ,യുടെ . s. Shame, modesty, bashfulness. ലജ്ജ.

ത്രപ്ത,വിന്റെ. s. 1. Tin. വെള്ളീയം. 2, lead.

ത്രപുലം,ത്തിന്റെ. s. Tin. വെള്ളീയം.

ത്രപുഷം,ത്തിന്റെ. s. Tin. വെള്ളീയം.

ത്രയത്വം,ത്തിന്റെ. s. Triplicity : used as an adopted
phrase for the Holy Trinity : not ത്രിത്വം as is generally
used.

ത്രയം, adj. Three. s. The three. മൂന്ന.

ത്രയീ,യുടെ. s. The three Védas collectively; that is
omitting the Atharvan which, not being a text book for
the customary religious rites of the Hindus, is consider-
ed very commonly, rather as an appendix to the other
three, than a fourth work of equal authority. മൂന്നവെ
ദം.

ത്രയീതനു,വിന്റെ. s. The sun, as celebrated through-
out the Védas. ആദിത്യൻ.

ത്രയീധൎമ്മം,ത്തിന്റെ. s. Duty enjoined by the Védas,
modes of sacrifices, &c. prescribed by them. വെദ വി
ധി .

ത്രയൊദശം. adj. Thirteenth. ൧൩.

ത്രയൊദശി,യുടെ. s. The thirteenth lunar day, of
either the dark or light fortnight.

ത്രയ്യംബകൻ,ന്റെ. s. SIVA. ശിവൻ.

ത്രസം, &c. adj. Moveable, loco-motive. ചരം .

ത്രസരം,ത്തിന്റെ. s. A shuttle. നെയ്ത്തച്ച, ഒടം.

ത്രസ്തം, &c. adj. Fearful, timid, afraid. ഭയമുള്ള.

ത്രസ്നു,വിന്റെ. s. A coward, one who is fearful, timid.
പെടിക്കുന്നവൻ.

ത്രസിക്കുന്നു,ച്ചു,പ്പാൻ. v. a. To fear, to be fearful,
or timid. ഭയപ്പെടുന്നു.

ത്രാണനം,ത്തിന്റെ. s. See the following.

ത്രാണം,ത്തിന്റെ. s. Preserving, protection. രക്ഷ.
adj. Preserved, saved, guarded, protected. രക്ഷിക്ക
പ്പെട്ടത. ത്രാണം or ത്രാണനം ചെയ്യുന്നു, To pre-
serve, to save, to guard, to protect.

ത്രാണി,യുടെ . s. Strength, power, ability, capacity,
qualification.

ത്രാണിയുള്ളവൻ,ന്റെ. s. One who is able, capable,
strong, powerful.

ത്രാതം, &c. adj. Preserved, saved, guarded, protected.
രക്ഷിക്കപ്പെട്ടത.

ത്രാതാവ,ിന്റെ. s. A preserver, a protector. രക്ഷി
താവ.

ത്രാപുഷം, adj. Made of tin. വെള്ളീയംകൊണ്ട ഉ
ണ്ടാക്കപ്പെട്ടത.

ത്രായന്തീ,യുടെ. s. 1. A medicinal plant. ബ്രഹ്മി . 2.
a protectress. രക്ഷിക്കുന്നവൾ.

ത്രായമാണ,യുടെ. s. 1. A medicinal plant. ബ്രഹ്മി.
2. a preserver, preserving. രക്ഷിക്കുന്നവൾ.

ത്രാസ,ിന്റെ. s. A pair of scales, a balance.

ത്രാസം,ത്തിന്റെ. s. Fear, terror. ഭയം .

ത്രി. adj. Numeral. Three. ൩.

ത്രികകുത്ത,ത്തിന്റെ. s. The name of a mountain with
three peaks. ത്രികൂടംപൎവതം.

ത്രികടു,വിന്റെ. s. The aggregate of three spices, viz.
Black and long pepper and dry ginger. ചുക്ക, മുളക,
തിൎപ്പലി

ത്രികം,ത്തിന്റെ. s. 1. The aggregate of three. 2. the
lower part of the spine.

ത്രികാ,യുടെ. s. 1. A triangular frame or bar across the
mouth of a well over which passes the rope of the bucket,
or to which one end of it is tied, to guard against it's
slipping. തുടി. 2. a wooden frame at the mouth of a well
or the upper part of the well. 3. a frame at the bottom
of a well, on which the masonry rests. നെല്ലിപ്പലക.

ത്രികാലജ്ഞൻ,ന്റെ. s. The omniscient Being, as ac-
quainted with the past, present, and future.

ത്രികാലം,ത്തിന്റെ. s. The three tenses ; the past, ഭൂ
തം; the future, ഭവിഷ്യൽ, and present, വൎത്തമാനം.

ത്രികൂടം,ത്തിന്റെ. s. 1. The name of a mountain in
the Indian peninsula. 2. a mountain with three peaks.

ത്രികൊണം,ത്തിന്റെ. s. A triangle. adj. Triangular.

ത്രികൊല്പക്കൊന്ന,യുടെ. s. The square- stalked bind-
weed or Indian Jalap, Convolvulus turpethum.

2 A 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/377&oldid=176404" എന്ന താളിൽനിന്ന് ശേഖരിച്ചത്