താൾ:CiXIV31 qt.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെറ 358 തൈലം

തെരകത്തില,യുടെ. s. The leaf of the next mention-
ed tree used for polishing furniture.

തെരകം,ത്തിന്റെ. s. A tree, the rough leaves of which
are used for polishing furniture with, Ficus asperrima.

തെരട്ട,യുടെ. s. An insect with many feet, and of a
reddish colour, Julus, a wall-leech.

തെരത്തപുല്ല,ിന്റെ. s. A species of grass, Paspalum
longifolium.

തെരാളി,യുടെ. s. A chariot warrior.

തെരുന്നു,ൎന്നു,വാൻ. v. a. To pursue, to approach.

തെരുരുൾ,ളിന്റെ. s. The wheel of a chariot.

തെരൊലി,യുടെ. s. The rumbling noise of a chariot.

തെരൊട്ടം,ത്തിന്റെ. s. 1. The speed of a carriage. 2.
the drawing the idol-car in processions.

തെർ,രിന്റെ. s. 1. A chariot. 2. an idol-car, a car.

തെൎകിടാകുന്നു,യി,വാൻ. v. a. To drive a car, or
chariot.

തെൎക്കുതിര,യുടെ. s. A carriage horse.

തെൎക്കൊപ്പ,ിന്റെ. s. The gear, accoutrements, or traces
of a chariot.

തെൎച്ച,യുടെ. s. 1. Pursuing, overtaking. 2. increase,
thriving, becoming stout, stoutness.

തെൎച്ചക്രം,ത്തിന്റെ. s. The wheel of a chariot.

തെൎത്തടം,ിന്റെ. s. The seat of a car or chariot.

തെൎത്തട്ട,,ിന്റെ. s. 1. The seat of a chariot or carriage.
2. the middle part of a car on which the idol is placed.

തെവതാരം,ിന്റെ. s. The name of a medicinal tree,
a species of pine or fir. This name is erroneously given
to Malabar cedar wood.

തെവർ,രുടെ. s. A Hindu deity.

തെവറ,യുടെ. s. The wane or decrease of the moon.

തെവാങ്കം,ത്തിന്റെ. s. A sloth, an animal moving
very slowly.

തെവാരം,ത്തിന്റെ. s. An offering to a deity.

തെവാരി,യുടെ. s. One who performs an offering to a
deity, a priest.

തെവാരിക്കുന്നു,ച്ചു,പ്പാൻ. v. a. To offer.

തെവിടിച്ചി,യുടെ. s. A whore, a prostitute, a woman
of ill-fame.

തെവിടിച്ചിയാട്ടം,ത്തിന്റെ. s. The dancing of pro-
stitutes.

തെൾ,ളിന്റെ. s. 1. A scorpion. 2. one of the signs of
the zodiac, Scorpio. വൃശ്ചികം രാശി.

തെൾക്കടി,യുടെ. s. The sting of a scorpion.

തെറ,ിന്റെ. s. A kind of broad knife used by toddy
drawers.

തെറൽ,ലിന്റെ. s. 1. Prosperity, increase. 2. thriving,
growing stout.

തെറുന്നു,റി,വാൻ. v. n. 1. To recover from sickness,
to amend, to recover strength. 2. to advance, to prosper,
to thrive well, to come to perfection, to improve. 3. to
become stout. 4. to be comforted. 5. to believe. 6. to con-
sider.

തെറ്റ,യുടെ. s. The tusk of a boar, or young elephant.

തെറ്റം,ത്തിന്റെ. s. 1. Recovery of strength. 2. ad-
vance, prosperity, increase. 3. stoutness, robustness. 4.
comfort, consolation. 5. courage.

തെറ്റാമ്പരൽ,ലിന്റെ. s. The clearing nut, which
being bruised and put into water, or rubbed on the side
of a water vessel causes the earthy particles, &c., to pre-
cipitate. Strychnos potatorum. (Lin.)

തെറ്റുന്നു,റ്റി,വാൻ. v. a. 1. To comfort, to console.
2. to strengthen, to confirm. 3. to clear or clarify water,
to let it settle.

തൈ,യുടെ. s. A young plant in general.

തൈക്കുന്നു,ച്ചു,പ്പാൻ. v. a. 1. To sew. 2. to stitch,
to fasten.

തൈകൂൎറ,റ്റിന്റെ. s. Value of trees planted.

തൈകൊങ്ക,യുടെ. s. A woman’s breast.

തൈജസം,ത്തിന്റെ. s. 1. Splendour. തെജസ്സ.
2. ghee or oiled butter. നൈ.

തൈജസാവൎത്തിനീ,യുടെ. s. A crucible. മൂശ.

തൈതൽ,ലിന്റെ. s. A lath or split bamboo used in
underdrawing or ceiling rooms, or making doors, &c.

തൈത്തിരം,ത്തിന്റെ. s. A flock of patridges. തി
ത്തിരിപക്ഷി കൂട്ടം.

തൈത്തിൎയ്യം,ത്തിന്റെ. s. The second or Yajur Véda
of the Hindus.

തൈപ്പ,ിന്റെ. s. Sewing, stitching, needle-work.

തൈര,ിന്റെ. s. Curdled milk, curds, tire. തൈർ ക
ലക്കുന്നു, To churn.

തൈൎക്കടൽ,ലിന്റെ. s. The sea of curds.

തൈൎക്കലം,ത്തിന്റെ. s. A churn.

തൈലക്കാരൻ,ന്റെ. s. An apothecary, an oilman,
an oil-monger.

തൈലക്കുപ്പി,യുടെ. s. An oil bottle.

തൈലധാര,യുടെ. s. A constant dripping or oozing of oil.

തൈലപൎണ്ണീകം,ത്തിന്റെ. s. White sandal. വെളു
ത്ത ചന്ദനം.

തൈലപായിക,യുടെ. s. 1. A cockroach. പാറ്റ. 2.
a bat. നരിച്ചീർ.

തൈലം,ത്തിന്റെ.s. 1. Oil, of the sesamum, &c. എണ്ണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/372&oldid=176399" എന്ന താളിൽനിന്ന് ശേഖരിച്ചത്