താൾ:CiXIV31 qt.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെന്ത 355 തെളി

തെക്കുഭാഗം,ത്തിന്റെ. s. The south side of any place
or thing.

തെക്കുവടക്ക. adj. From south to north. s. Latitude.

തെക്കെ. adj. Southern, austral.

തെക്കെത. adj. What is to the south.

തെക്കൊട്ട. adv. Southward, towards the south.

തെക്കൊട്ടെക്ക. adv. Towards the south.

തെങ്ങ,ിന്റെ.s. A cocoa-nut tree, Cocos nucifera.

തെങ്ങിൻകള്ള,ിന്റെ. s. The toddy or juice of the co-
coa-nut tree.

തെങ്ങിൻ തടി,യുടെ. s. The trunk or stem of a cocoa-
nut tree.

തെങ്ങിൻതൊട്ടം,ത്തിന്റെ. s. A garden planted with
cocoa-nut trees.

തെങ്ങിൻപൂക്കുല,യുടെ. s. The cluster of flowers of the
cocoa-nut tree.

തെങ്ങിൻമടൽ,ലിന്റെ. s. A branch or leaf of a co-
coa-nut tree.

തെങ്ങൊല,യുടെ. s. The leaf of a cocoa-nut tree.

തെങ്ങൊലവരിയൻ,ന്റെ. s. A kind of fierce ani-
mal, a tiger.

തെച്ചി,യുടെ. s. A species of chrysanthus; Chrysanthe-
mum Indicum.

തെച്ചിപ്പട്ട,ിന്റെ.s. Red silk.

തെണ്ടൽ,ലിന്റെ. s. Begging, asking alms.

തെണ്ടൽക്കാരൻ,ന്റെ. s. 1. A beggar, a petitioner.
2. one who collects taxes.

തെണ്ടൽക്കൊൽ,ലിന്റെ. s. The rod or stick of an
inferior officer or tax gatherer.

തെണ്ടി,യുടെ. s. A begger, a petitioner.

തെണ്ടിക,യുടെ. s. A cross beam.

തെണ്ടിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To cause to beg. 2.
v. a. to labour or work hard.

തെണ്ടിക്കൊയിമ്മ,യുടെ. s. Self-consequence, self-
importance.

തെണ്ടിതിന്നുന്നു,ന്നു,വാൻ. v. n. To live by begging,
to live upon alms.

തെണ്ടിത്തീനി,യുടെ. s. A beggar.

തെണ്ടുന്നു,ണ്ടി,വാൻ. v. a. To beg, to ask alms. തെ
ണ്ടിത്തിരിയുന്നു, To rove, to ramble, to wander about.
തെണ്ടി നടക്കുന്നു, To go about begging. തെണ്ടി
സ്വരൂപിക്കുന്നു, To lay up in store any thing obtain-
ed in charity by going about with a petition.

തെന്തനം,ത്തിന്റെ. s. Fraudulence, cheating, decep-
tion. തെന്തനംകൊണ്ട കഴിക്കുന്നു, To live by frau-
dulent means.

തെന്നൽ,ലിന്റെ. s. The south wind.

തെന്നി. adj. Southern, south.

തെന്നിക്കാറ്റ,ിന്റെ. s. The south wind.

തെന്നുന്നു,ന്നി,വാൻ. v. n. To slip, to slide, to reel.

തെമ്മാടി,യുടെ. s. A vagabond, a blackguard, a de-
bauchee.

തെരിക,യുടെ. s. A kind of pad to put under vessels for
them to stand on; a pad for the head to carry burdens.
തെരികമടിയുന്നു, To make such a pad.

തെരികട, adj. Rejected.

തെരിക്കെന്ന. adv. Quickly, swiftly, speedily, soon.

തെരിഞ്ഞെടുക്കുന്നു,ത്തു,പ്പാൻ. v. a. 1. To choose,
to select. 2. to prefer. 3. to elect.

തെരിഞ്ഞെടുപ്പ,ിന്റെ. s. 1. Choice, selection. 2.
election.

തെരിയുന്നു,ഞ്ഞു,വാൻ. v. a. To examine, to search.

തെരിവ,ിന്റെ.s. 1. Examining, searching. 2. rejection.

തെരു,വിന്റെ. s. A street.

തെരുതെരെ. adv. Without intermission, continually,
incessantly.

തെരുന്നനെ. adv. Continually, without intermission.

തെരുവ,ിന്റെ. s. A street. തെരുവൂടെ, Through the
street.

തെരുവീഥി,യുടെ. s. A street.

തെലുങ്ക,ിന്റെ. s. 1. The Telingana country. 2. the
Telungu language.

തെലുങ്കൻ,ന്റെ. s. A native of Telingana; a Gentoo
man.

തെല്ല. adj. Little. s. A brim; edge.

തെല്ലത്ത. adv. At the edge, or brim.

തെല്ലിച്ച. adv. Little and little.

തെളി,യുടെ. s. 1. Cleanness, brightness. 2. transparency.
3. the clear part of any liquid.

തെളികണ്ണി,യുടെ. s. A plant.

തെളിക്കുന്നു,ച്ചു,പ്പാൻ. v. a. To drive a carriage, to
drive cattle, &c.

തെളിച്ചിൽ,ലിന്റെ. s. 1. Elucidation, clearing. 2.
clarification, filtration. 3. proving, authenticating. 4.
illustration. 5. clearing away. See തെളിവ.

തെളിതാര,യുടെ. s. Filtration, filtring.

തെളിമ,യുടെ. s. See തെളിവ.

തെളിയിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To clear, to elu-
cidate. 2. to clarify, to cleanse, to filter. 3. to prove, to
make good, to authenticate. 4. to explain, to illustrate.
5. to trim, as a lamp, to make bright. 6. to make clear,
to clear away, as jungle, &c.


z z 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/369&oldid=176396" എന്ന താളിൽനിന്ന് ശേഖരിച്ചത്