താൾ:CiXIV31 qt.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃണാ 354 തെക്കു

തൂറൽ,ലിന്റെ. s. Having an evacuation of the bowels,
(a low barbarous word.)

തൂറിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to have an eva-
cuation of the bowels, to put to stool, (a low barbarous
word.)

തൂറുന്നു,റി,വാൻ. v. n. to have an evacuation or motion
to ease nature, to go to stool, (a low barbarous word.)

തൂറ്റൽ,ലിന്റെ. s. 1. Small or drizzling rain. 2
looseness, diarrhœa. 3. evacuation of the bowels, stool.

തൂറ്റുന്നു,റ്റി,വാൻ. v. a. 1. To fan or winnow corn.
2. to blame, to defame. 3. v. n. to be afficted with loose-
ness in the bowels.

തൃക്കണ്ണ,ിന്റെ. s. An eye, (honorific.) തൃക്കണ്പാൎക്കു
ന്നു, To look, to see, (honorific.)

തൃക്കഴൽ,ലിന്റെ. s. A foot, (honorific.)

തൃക്കാപ്പ,ിന്റെ. s. The door of a temple.

തൃക്കാൽ,ലിന്റെ. s. A leg, (honorific.)

തൃക്കെട്ട,യുടെ. s. The eighteenth lunar asterism.

തൃക്കൈ,യുടെ. s. A hand, (honorific.)

തൃക്കൊവിൽ,ലിന്റെ. s. A Hindu temple.

തൃട്ട,ിന്റെ. s. Thirst. ദാഹം.

തൃണഗ്രാഹി,യുടെ. s. Amber, or any gem which, being
rubbed, becomes electrically attractive. വൈഡൂൎയ്യം.

തൃണദ്രുമം,ത്തിന്റെ. s. A palm tree, any of the vari-
ous species, as the palmira, cocoa-nut, date, &c. ൟന്തു
മുതലായവ.

തൃണധാന്യം,ത്തിന്റെ. s. A grain growing wild or
without cultivation. ചാമ, തിന, വരക, മുതലായവ.

തൃണധ്വജം,ത്തിന്റെ. s. A bamboo. മുള.

തൃണപാദപം,ത്തിന്റെ. s. See തൃണദ്രുമം.

തൃണപൂലി,യുടെ. s. A mat, a seat made of reeds or
basket work. പാ.

തൃണപ്രായം, &c. adj. Contemptible, trifling, as a mere
nothing.

തൃണം,ത്തിന്റെ. s. 1. Grass, or any gramineous plant,
including reeds, corn, &c. പുല്ല. 2. any thing contempti-
ble as grass, or straw.

തൃണരാജൻ,ന്റെ. s. A palmira tree. പന.

തൃണരാജാഹ്വയം,ത്തിന്റെ. s. A palmira tree. ക
രിമ്പന.

തൃണശൂന്യം,ത്തിന്റെ. s. An Arabian jasmine. മുല്ല.

തൃണസംഹതി,യുടെ. s. A heap or quantity of grass
പുല്ലിന്റെകൂട്ടം.

തൃണസാരം,ത്തിന്റെ. s. The plantain or banana. വാഴ.

തൃണാഞ്ജനം,ത്തിന്റെ. s. A chameleon, a lizard.
ഗൌളി.

തൃണീകാരം,ത്തിന്റെ. s. Contempt, disregard. നിന്ദ.

തൃണ്യ,യുടെ. s. A heap or quantity of grass. തൃണസ
മൂഹം.

തൃതീയ. adj. Third. മൂന്നാമത.

തൃതീയം. adj. Third. മൂന്നാമത.

തൃതീയാകൃതം. adj. Thrice ploughed, (a field, &c.) മു
ച്ചാലുഴുതത.

തൃതീയാപ്രകൃതി,യുടെ. s. 1. An eunuch. നപുംസ
കൻ. 2. the neuter gender. നപുംസകലിംഗം.

തൃത്താലിചാൎത്തിന്റെ. s. Marriage of the Cshetri-
yas. തൃത്താലിചാൎത്തുന്നു, To marry, (honorific.)

തൃത്താവ,ിന്റെ. s. A sort of basil, Ocimum sanctum.

തൃപ്തൻ,ന്റെ. s. One who is satisfied, satiated, content,
pleased.

തൃപ്തം, &c. adj. Satisfied, pleased, content.

തൃപ്തി,യുടെ. s. Satisfaction, pleasure, content, satiety,
fullness.

തൃപ്തിയാകുന്നു,യി,വാൻ. v. n. To the satisfied, to be
satiated, to be pleased, to the content.

തൃപ്തിയാക്കുന്നു,ക്കി,വാൻ. v. a. To satisfy, to sati-
ate, to please, to content, to fill.

തൃപ്തിവരുത്തുന്നു,ത്തി,വാൻ. v. a. To satisfy, to
satiate.

തൃപ്പാപ്പുസ്വരൂപം,ത്തിന്റെ. s. The ancient name
of the Travancore country.

തൃഷ,യുടെ. s. 1. Thirst. ദാഹം. 2. wish, desire. ഇഛ.

തൃഷിതം, &c. adj. Thirsty, thirsting. ദാഹമുള്ള.

തൃഷണ,യുടെ. s. 1. Thirst, desire. ദാഹം. 2. diligence.
ശ്രദ്ധ.

തൃഷ്ണൿ,ിന്റെ. s. 1. One who is thirsty. തൃഷ്ണാശീലൻ.
2. desiring, longing for, cupidinous. മൊഹമുള്ളവൻ.

തൃഷ്ണത,യുടെ. s. 1. Thirst. ദാഹം. 2. desire, wish. ഇഛ.

തെകിള,യുടെ. s. 1. The heart. 2. the gills of a fish.

തെക്ക,ിന്റെ. s. The south, the south point.

തെക്കൻ,ന്റെ. s. A south country man. adj. Southern.

തെക്കൽ,ലിന്റെ. s. The act of skimming, or removing
scum from any liquid. തെക്കി എടുക്കുന്നു, To skim off.

തെക്കിനിപുര,യുടെ. s. The south part of a square
building.

തെക്കുകഞ്ഞി,യുടെ. s. The scum of boiled rice.

തെക്കുകിഴക്ക,ിന്റെ. s. South-east.

തെക്കുങ്കൂർ,റ്റിന്റെ. s. That part of Travancore which
formerly belonged to a petty prince, including Cottayam,
Changanacherry, &c.

തെക്കുന്നു,ക്കി,വാൻ. v. a. To skim.

തെക്കുപടിഞ്ഞാറ,ിന്റെ. s. South-west.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/368&oldid=176395" എന്ന താളിൽനിന്ന് ശേഖരിച്ചത്