താൾ:CiXIV31 qt.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൂമ 353 തൂഷ്ണീം

തൂക്കപ്പയിറ്റ,ന്റെ. s. The excercise of swinging or
of being suspended.

തൂക്കിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To cause to weigh. 2.
to hang.

തൂക്കം,ത്തിന്റെ. s. 1. Weight. 2. weighing. 3. gravity,
heaviness. 4. hanging, suspension. 5. Swinging on the
rack at a certain heathen festival. 6. sleep. 7. reliance
or dependence. s. protection. 9. a precipice. 10. a current
of water, a water fall. 11. a cradle made of cloth sus-
pended by the four corners. തൂക്കം കഴിക്കുന്നു, 1. To
weigh. 2. to perform the act of swinging.

തൂക്കുന്നു,ക്കി,വാൻ. v. a. 1. To weigh. 2. to hang or
suspend any thing on a hook or rope 3. to hang a cul-
prit. 4. to take up. തൂക്കികൊണ്ടുപോകുന്നു, To take
up and carry. തൂക്കികളയുന്നു, To hang up, to hang a
person. തൂക്കി കൊടുക്കുന്നു, To weigh and give.

തൂക്കുന്നു,ത്തു,വാൻ. v. a. 1. To wipe to rub, to clean,
to sweep. 2. to blot out, to erase. 3. to spill, to scatter.
തൂത്തുവാരുന്നു, To sweep out.

തുക്കുമഞ്ചം,ത്തിന്റെ. s. A hanging or swinging cot.

തൂക്കുമരം,ത്തിന്റെ. s. The gallows.

തൂക്കുവിളക്ക,ിന്റെ. s. A hanging lamp.

തൂങ്ങൽ,ലിന്റെ. s. 1. Hanging. 2. a being drowsy,
sleepy. 3. depending, hanging down. 4. reliance, friend-
ship. 5. inclination, or bent of mind.

തൂങ്ങുന്നു,ങ്ങി,വാൻ. v. n. 1. To hang, to pend, to
depend. 2. to be suspended or hung up. 3. to be hang-
ing down or dangling. 4. to be drowsy, or sleepy.

തൂൺ,ണിന്റെ. s. 1. A pillar of a house. 2. a post.

തൂണം,ത്തിന്റെ. s. A quiver. അമ്പുറ.

തൂണി,യുടെ. s. 1. A quiver. അമ്പുറ. 2. a measure.

തൂണിക്കൊട്ട,യുടെ. s. A measuring basket.

തൂണിയാങ്കം,ത്തിന്റെ. s. A vegetable perfume.

തൂണീരം,ത്തിന്റെ. s. A quiter. അമ്പുറ.

തൂത,യുടെ. 3. A milk pot.

തൂ തുവെള,യുടെ. s. The three lobed nightshade, Sola-
num Trilobatum. (Lin.) കരീരം.

തൂപ്പ,ിന്റെ. s. A bough or branch of a tree without
leaves.

തൂബരൻ,ന്റെ. s. A beardless man. മീശവരാത്ത
പുരുഷൻ.

തൂബരം,ത്തിന്റെ. s. A bull or cow without horns
though of an age to have them. മൊഴകാള, മൊഴപ
ശു.

തൂമ. adv. Clearly, plainly, elegantly.

തൂമരം,ത്തിന്റെ. s. A mature of timber, the fourth

part of a candy, or 144 square inches.

തൂമൊഴി,യുടെ. s. 1. Elegant or pleasing language. 2.
flattery.

തൂമ്പ,ിന്റെ. s. 1. A spout, a water pipe. 2. the gate
of a sluice. 3. a sink, a drain, a sewer, a passage for water
to run through.. 4. a bud, a germ, a shoot, a sprout. 5.
a prominent navel. തൂമ്പുവെക്കുന്നു, To place a spout,
&c. to carry off water.

തൂമ്പ,യുടെ. s. A spade, a hoe.

തൂരിയാടുന്നു,ടി,വാൻ. v. a. To labour hard.

തൂരിയാട്ടം,ത്തിന്റെ. s. Labouring hard.

തൂരുന്നു,ന്നു,വാൻ. v. n. To be filled up, as a pit or
well with earth.

തൂൎക്കുന്നു,ൎത്തു,പ്പാൻ. v. a. To fill up a well or pit.

തൂൎച്ച,യുടെ. s. Filling up, levelling.

തൂൎണ്ണം. adv. Quick, Swift, soon, quickly. വെഗത്തിൽ.
adj. Quick, expeditious. വെഗമുള്ള.

തൂൎമ്മ,യുടെ. s. See തൂൎച്ച.

തൂൎയ്യം,ത്തിന്റെ. s. Any musical instrument. പെരു
മ്പറ.

തൂൎയ്യരവും,ത്തിന്റെ. s. Tile sound of any musical in-
strument. പെരുമ്പറനാദം.

തൂലം,ത്തിന്റെ. s. 1. Cotton. പഞ്ഞി. 2. the mulberry,
- Morus Indica.

തൂലിക,യുടെ. s. 1. A pen. 2. a hair pencil, or paint
brush. 3. a mattress, or quilt 4. a bed; a down or cot-
ton bed.

തൂലികപ്പുല്ല,ിന്റെ. s. 1. A kind of brush used by
weavers to clean and separate the threads of the woof.
നിരപ്പൻ. 2. a paint thrash.

തൂവട,യുടെ. s. A measure of timber, or 24 square
inches, 1/6 of a തൂമരം.

തൂവരം,ത്തിന്റെ. s. See തൂബരം.

തൂവൽ,ലിന്റെ. s. 1. A quill, a feather. 2. a pen. 3.
a painter’s brush. 4, the father of a bolt 2 spring of a
lock.

തൂവാനപ്പലക,യുടെ. s. A thin plank mailed to the
ends of the small rafters along the eaves of a roof, an
eaves’ board.

തൂവാനം,ത്തിന്റെ. s. Rain driven by the wind.

തൂഷ്ണീകൻ,ന്റെ. s. One who is silent, taciturn. മി
ണ്ടാതിരിക്കുന്നവൻ.

തൂഷ്ണീകം, &c. adj. Silent, taciturn.

തൂഷ്ണീം. ind. Silently, silent. മൌനമായി.

തൂഷ്ണീംശീലൻ,ന്റെ. s. One who is silent, taciturn.
മിണ്ടാതിരിക്കുന്നവൻ.


z z

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/367&oldid=176394" എന്ന താളിൽനിന്ന് ശേഖരിച്ചത്