താൾ:CiXIV31 qt.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തീക്ഷ്ണ 347 തുച്ശം

തീൎപ്പാകുന്നു,യി,വാൻ. v. n. To be decided, deter-
mined, concluded, a decree to be passed.

തീൎപ്പാക്കുന്നു,ക്കി,വാൻ. v. a. To decree, to decide
to pass sentence.

തീൎപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To cause to finish,
&c. 2. to build, to get any thing made. 3. to cause to
pay or settle any account, &c.

തീൎമ്മ,യുടെ. s. Discharge, acquittal, settlement.

തീൎമ്മുറി,യുടെ. s. A written receipt.

തീൎവ്വ,യുടെ. s. 1. Duty, customs. 2. acquittal, relin-
quishing to another. 3. sale, purchasing out.

തീൎവ്വില,യുടെ. s. A bargain.

തീൎവ്വിലയൊല,യുടെ. s. A bill of sale.

തീവെട്ടം, & തീവെളിച്ചം,ത്തിന്റെ. s. Fire light.

തീവ്രം,ത്തിന്റെ. s. 1. Heat, warmth. 2. pungency.
3. speed, swiftness, hurry. adj. 1. Hot, warm. 2. pungent.
3. much, excessive, endless, 4, speedy, Swift, hasty. adv.
Much, excessively, endless.

തീവ്രവെദന,യുടെ. s. Excessive pain, agony, the
pain of damnation.

തീക്ഷ്ണകണ്ടകം,ത്തിന്റെ. s. 1. A thorny shrub. കാ
രമുൾ. 2. the thorn apple, Datura metel. ഉമ്മത്ത.

തീക്ഷ്ണകന്ദം,ത്തിന്റെ. s. The onion. വെളളുള്ളി.

തീക്ഷകരം,ത്തിന്റെ. s. The rays of the sun. ആദി
ത്യരശ്മി.

തീക്ഷ്ണകൎമ്മാ,വിന്റെ. s. One who is active, zealous.

തീക്ഷ്ണഗന്ധ,യുടെ. s. A Morunga tree, Morunga hy-
peranthera. മുരിങ്ങാ.

തീക്ഷണത,യുടെ. s. See തീക്ഷ്ണം.

തീക്ഷ്ണതണ്ഡുലം,ത്തിന്റെ. s. Long pepper. തിപ്പലി.

തീക്ഷ്ണതൈലം,ത്തിന്റെ. s. 1. Attar of roses. പനി
നീർതൈലം. 2. resin. 3. the milky juice of the Eu-
phorbia. 4. spirituous or vinous liquor.

തീക്ഷ്ണപത്രം,ത്തിന്റെ. s. Coriander. കൊത്തമ്പാല.

തീക്ഷ്ണപുഷ്പം,ത്തിന്റെ. s. Cloves. കരയാമ്പൂവ.

തീക്ഷ്ണഫലം,ത്തിന്റെ. s. Coriander. കൊത്തമ്പാല
യരി.

തീക്ഷ്ണം,ത്തിന്റെ. s. 1. Heat, warmth. ഉഷ്ണം. 2. pun-
gency, the heat of pepper, &c. എരി. 3. poison. വിഷം.
4. iron. ഇരിമ്പ. 5. war, battle. യുദ്ധം. 6. haste, hur-
ry. തിടുക്കം. 7. fear of death. adj. 1. Hot, warm. 2. pun-
gent. 3. zealous, active. 4. keen, intelligent. 5. sharp.
6. quick.

തീക്ഷ്ണരസം,ത്തിന്റെ. s. Saltpetre. വെടിയുപ്പ.

തീക്ഷ്ണശൂകം,ത്തിന്റെ. s. 1. Barley, യവം. 2. beard
of paddy or rice corn.

തീക്ഷ്ണാംശു,വിന്റെ. s. The sun. ആദിത്യൻ.

തീക്ഷ്ണൊത്ഥപരാഗം,ത്തിന്റെ. s. Powdered pepper,
&c. മുളകുപൊടി.

തിക്ഷ്ണൊത്ഥം,ത്തിന്റെ. s. 1. Dried ginger. ചുക്ക. 2.
black pepper. മുളക. 3. long pepper. തിപ്പലി.

തീറ്റൽ,ലിന്റെ. s. Feeding.

തീറ്റി,യുടെ. s. Food, victuals, sustenance. തീറ്റികൊ
ടുക്കുന്നു, To feed.

തിറ്റികഥ,യുടെ. s. A riddle, an enigma.

തീറ്റികെറുന്നു,റി,വാൻ. v. To attack an enemy
fearlessly.

തിറ്റിയടുക്കുന്നു,ത്തു,പ്പാൻ. v. n. To face or approach.
an enemy valiantly or fearlessly.

തീറ്റുന്നു,റ്റി,വാൻ. v. c. To cause to eat, to feed
തീറ്റി പൊറ്റുന്നു, To nourish. തീറ്റി വളൎക്കുന്നു,
To nourish, to bring up.

തു. ind. A particle implying, 1. Difference, (but, or.) 2.
disjunction, (but, again, further, other.) 3. connexion,
(and, moreover.) 4. asseveration, (indeed.) 5. an ex-
pletive.

തുക,യുടെ. s. 1. An amount, sum total. 2. arrow root.
തുകകൂട്ടുന്നു, തുകയിടുന്നു. To cast up, to sum up an
amount. തുകപ്പടി, In large sums.

തുകമൊശം,ത്തിന്റെ. s. A mistake in the sum total,
an erroneous calculation, a mistake made in summing
up the amount.

തുകയൽ,ലിന്റെ. s. A kind of curry, or seasoning
with food.

തുകാക്ഷീരി,യുടെ. s. 1. Arrow root. കൂവനൂറ. 2. the
manna of bamboos.

തുകിൽ,ലിന്റെ. s. Cloth, dress.

തുക്കിടി,യുടെ. s. A division of a country:

തുംഗൻ,ന്റെ. s. 1. A tall person. 2. an eminent, or
celebrated person. ഉന്നതൻ.

തുംഗഭദ്ര,യുടെ. s. The river, Toombhadra. ഒരു നദി.

തുംഗം,ത്തിന്റെ. s. 1. Height, loftiness, top, vertex,
altitude. 2. excellency. ശ്രെഷ്ഠത. adj. High, elevated,
lofty. ഉയരമുള്ള. 2. chief, principal. ഉന്നതം, ശ്രെ
ഷ്ഠം. 3. passionate, hot.

തുംഗീ,യുടെ. s. A kind of basil, Ocimum gratissimum.
നായർവെണ്ണ.

തുച്ശമാക്കുന്നു,ക്കി,വാൻ. v. a. 1. To despise, to slight.
2. to think lightly of.

തുച്ശം, &c. adj. 1. Void, empty. ഒഴിഞ്ഞ. 2. Small, little.
അല്പം. 3. abandoned, deserted. 4. base, mean, vile. s.
Chaff. ഉമി.


Y y 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/361&oldid=176388" എന്ന താളിൽനിന്ന് ശേഖരിച്ചത്