താൾ:CiXIV31 qt.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിമി 342 തിര

തിഥി,യുടെ. s. A lunar day; a phasis of the moon.

തിന,യുടെ. s. A kind of pannic or millet seed; Pa-
nicum Italicum.

തിനിശം,ത്തിന്റെ. s. A timler tree, Dalbergia ou-
geiniensis. തൊടുക്കാര.

തിന്ത്രിക,യുടെ. s. A creeping plant. ചിറ്റമൃത.

തിന്ത്രിണീ,യുടെ. s. 1. The tamarind tree, Tamarindus
Indica. പുളിവൃക്ഷം. 2. the fruit. 3. acid taste. പുളി
രസം.

തിന്ത്രീണികം,ത്തിന്റെ. s. 1. The tamarind fruit. വാ
ളൻപുളി. 2. acid seasoning.

തിന്ദുക,യുടെ. s. A sort of ebony, Diospyros glutinosa.
പനച്ചി.

തിന്ദുകം,ത്തിന്റെ. s. A species of ebony, from the
fruit of which a kind of gum or resin is obtained which
is used in India as glue by carpenters, &c. Diospyros
glutinosa, or Embryopteris glutinifera. (Lin.) പനച്ചി.

തിന്നാമ്പാല,യുടെ. s. A plant, commonly Jiyati.
അടകൊതിയൻ.

തിന്നി,യുടെ. s. One that eats much, a glutton.

തിന്നുന്നു,ന്നു,ന്മാൻ. v. a. To eat, to take food.

തിന്മ,യുടെ. s. 1. Wickedness, evil, vice. 2. badness,
misfortune, mischief.

തിന്മയാകുന്നു,യി,വാൻ. v. n. To be wicked, to be
evil, bad, mischievous.

തിപ്പ,ിന്റെ. s. Badness, worthlessness. adj. Bad, in-
ferior.

തിപ്പലി,യുടെ. s. Long pepper, Piper longum.

തിമി,യുടെ. s. A fabulous fish of a large size, said to be
one hundred Yojanas long. മഹാ മത്സ്യം.

തിമിംഗലം,ത്തിന്റെ. s. 1. A whale. 2. a large fa-
bulous fish which is said to devour the Timi. തിമിയെ
വിഴുങ്ങുന്ന മത്സ്യം.

തിമിംഗലഗിലം,ത്തിന്റെ. s. A fabulous fish larger
than the preceding and said to devour it. തിമിംഗില
ത്തെ വിഴുങ്ങുന്ന മത്സ്യം.

തിമിതം. adj. 1. Wet, moist, moistened, damp. നന
ഞ്ഞ. 2. firm, steady, fixed, unmoved, unshaken. സ്ഥി
രമുള്ള.

തിമിരം,ത്തിന്റെ. s. 1. Darkness. ഇരുട്ട. 2. gutta se-
rena, total blindness from affection of the optic nerve.
അന്ധത.

തിമിൎക്കുന്നു,ൎത്തു,ൎപ്പാൻ. v. n. To leap for joy, to play.

തിമിൎപ്പ,ിന്റെ. s. Leaping for joy, as children in play.

തിമില,യുടെ. s. A kind of drum, or tom-tom. തിമില
കൊട്ടുന്നു, To beat the same.

തിമിലക്കാരൻ,ന്റെ. s. One who beats the above drum.

തിമിശം,ത്തിന്റെ. s. 1. A kind of pumpkin gourd.
2. a water melon.

തിയ്യ, or തിയ്യത. adj. Bad, evil, wicked, mischievous.

തിയ്യതി,യുടെ. s. Any day of the month, date.

തിയ്യത്തി,യുടെ. s. A female of the Theyan or Chagon
caste.

തിയ്യൻ,ന്റെ. s. A Theyan, or Chagon.

തിയ്യാടി,യുടെ. s. A Brahman of low caste, who per-
forms certain ceremonies in honour of Káli.

തിയ്യാട്ട,ിന്റെ. s. A certain offering made to Káli.
തിയ്യാട്ട കഴിക്കുന്നു, To make such offering.

തിയ്യാട്ടുകൊട്ടിൽ,ലിന്റെ. s. A shed made to perform
the above ceremony or offering.

തിയ്യാട്ടുണ്ണി,യുടെ. s. See തിയ്യാടി.

തിയ്യാട്ടുപറ,യുടെ. s. A kind of drum used at the per-
formance of such ceremony.

തിര,യുടെ. s. 1. A wave, a billow. 2. a screen, or cur-
tain, or veil. 3. a kind of preserve made of mangoes, by
mashing the pulp and drying it in the sun. 4. a roll of
tobacco, a cheroot.

തിരക്ക,ിന്റെ. s. 1. Thronging, pressing, pressure. 2.
inquiry, search.

തിരക്കുന്നു,ക്കി,വാൻ. v. 4. 1. To seek, to inquire. 2.
to throng, to press.

തിരച്ചിൽ,ലിന്റെ. s. Search, examination, seeking.

തിരട്ട,ി.s. An abstract of accounts.

തിരട്ടുന്നു,ട്ടി,വാൻ. v. a. 1. To make round. 2. to
grow thick, as milk by boiling.

തിരണ്ട. adj. 1. Grown, mature, great. 2. become mar-
riageable.

തിരണ്ടകല്യാണം,ത്തിന്റെ. s. A ceremony per-
formed at the time of a young woman becoming marri-
ageable.

തിരണ്ടി,യുടെ. s. A kind of large flat sea fish, the
skate.

തിരപിടിക്കുന്നു,ച്ചു,പ്പാൻ. v. a. To hold a screen,
or veil.

തിരമാല,യുടെ. s. A wave, a billow.

തിരയുന്നു,ഞ്ഞു,വാൻ. v. a. To seek, to search.

തിരശ്ചീനം, &c. adj. Going crookedly or awry, moving
tortuously. വിലങ്ങത്തിൽ നടക്ക.

തിരശ്ശീല,യുടെ. s. A veil, a curtain, a screen or wall
of cloth surrounding a tent.

തിരസ. ind. 1. Indirectly, underhandedly, secretly, co-
vertly. 2. crookedly, awry.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/356&oldid=176383" എന്ന താളിൽനിന്ന് ശേഖരിച്ചത്