താൾ:CiXIV31 qt.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തരി 331 തജ്ജി

തരസം,ത്തിന്റെ. Flesh. ഇറച്ചി, മാംസം.

തരസാ. ind. Speedily, quickly. വെഗം.

തരസ്ഥാനം,ത്തിന്റെ. s. A landing place, a wharf
or stairs.

തരസ്വീ,യുടെ. s. 1. A courier, an express, a runner.
ഒട്ടാളൻ. 2. one who is strong, valiant. ശക്തൻ.

തരസ്സ,ിന്റെ. s. 1. Velocity, speed. വെഗം. 2.
strength, valiancy. ശക്തി.

തരളം,ത്തിന്റെ. s. 1. Trembling, tremulousness. വിറ
യൽ. 2. a pearl. മുത്ത. 3. the central gem of a necklace.
adj. 1. Trembling, tremulous. 2. luminous, splendid.

തരളാ,യുടെ. s. Rice gruel. കായക്കഞ്ഞി.

തരളാക്ഷി,യുടെ. s. A beautiful woman. സുന്ദരി.

തരളിതം, &c. adj. Shaken, trembling. ഇളക്കപ്പെട്ടത.

തരക്ഷു,വിന്റെ. s. 1. A tiger. പുലി. 2. a hyena.

തരാതരം,ത്തിന്റെ. s. Difference or distinction of times
circumstances and places, or of the rank, circumstances
&c. of persons. തരാതരം നൊക്കിപ്പറയുന്നു, To
speak according to the rank of the persons addressed.

തരി,യുടെ. s. 1. Grit. 2. granule, the rough hard parti-
cles of sugar, &c. 3. sand. 4. a ship, കപ്പൽ ; a boat,
തൊണി. 5. small particles put into a bracelet to make
it tinkle. 6. little bubbles rising in water. തരിപ്പിടിക്കു
ന്നു, To granulate, to form into small particles.

തരികം,ത്തിന്റെ. s. A float of timber, a raft. പൊ
ങ്ങുതടി.

തരിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To be cramped, to be
numb, to be benumbed. 2. to become erect, as the hair
on the body from fear, &c.

തരിതനം,ത്തിന്റെ. s. The ring-worm.

തരിതൻ,ന്റെ. s. A courier, an express, a runner. വെ
ഗമുള്ളവൻ.

തരിനമം,ത്തിന്റെ. s. A paddle, an oar. തുഴ.

തരിപ്പ,ിന്റെ. s. 1. Cramp, numbness, stiffness, dead-
ness, torpitude. 2. horripilation.

തരിപ്പണം,ത്തിന്റെ. s. Rice or corn fried and then
pounded.

തരിപ്പുവാതം,ത്തിന്റെ. s. Deadness or uselessness
of the limbs arising from disease.

തരിപ്പെടുന്നു,ട്ടു,വാൻ. v. n. To become erect as the
hairs of the body from fear, &c.

തരിമണൽ,ലിന്റെ. s. Rough sand.

തരിമ്പ. adj. A little, small quantity.

തരിവള,യുടെ. s. A tinkling bracelet.

തരിശ. adj. Uncultivated, waste, lying waste, at rest,
or fallow.

തരിശുനിലം,ത്തിന്റെ. s. Land uncultivated, waste
ground.

തരീഷം,ത്തിന്റെ. s. 1. The ocean. സമുദ്രം. 2. the
the sky, heaven. ആകാശം. 3. decorating, ornament-
ing. അലങ്കരണം.

തരു,വിന്റെ. s. A tree. വൃക്ഷം.

തരുണൻ,ന്റെ. s. A young man, one of the virile age.
യുവാവ.

തരുണം, &c. adj. 1. Young, juvenile. 2. new, fresh,
novel.

തരുണീ,യുടെ. s. A young woman, a female from 16
to 30 years of age. യുവതി.

തരുതടം,ത്തിന്റെ. s. The root of a tree. വൃക്ഷത്തി
ന്റെ ചുവട.

തരുതരെ. adj. Rough, coarse.

തരുതലം,ത്തിന്റെ. s. See തരുതടം.

തരുന്നു,ന്നു,വാൻ. v. a. To give, to bestow, to grant,
to confer, to afford.

തരുമൂലം,ത്തിന്റെ. s. The root of a tree. വൃക്ഷമൂലം.

തരുവിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to give, &c.

തൎക്കക്കാരൻ,ന്റെ. s. A sophist,a disputer, a declaimant,
a contentious person.

തൎക്കം,ത്തിന്റെ. s. 1. Doubt. സംശയം. 2. dispute,
controversy. 3. disputation, discussion, reasoning. 4. sup-
plying an ellipsis. 5. the science of logic. 6. surmise, con-
jecture. തൎക്കം പറയുന്നു, To object, to dispute, to deny,
to question the truth of any thing. തൎക്കമെടുത്തിടുന്നു,
To place aside as doubtful, uncertain, or disputed.

തൎക്കവിദ്യ,യുടെ. s. The art or science of reasoning, or
logic.

തൎക്കശാസ്ത്രം,ത്തിന്റെ. s. 1. A treatise on logic. 2.
the art of reasoning, logic.

തൎക്കശാസ്ത്രി,യുടെ. s. A logician.

തൎക്കാരി,യുടെ. s. A plant. തഴുതാവൽ.

തൎക്കി,യുടെ. 9. A logician, a disputant.

തൎക്കിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To discuss, to reason, to
argue. 2. to disclaim, to doubt. 3. to deny.

തൎക്കിതം. adj. Disputed. തൎക്കിക്കപ്പെട്ടത.

തൎജ്ജനം,ത്തിന്റെ. s. 1. Wrath, anger. കൊപം. 2.
contempt, censure, blame. നിന്ദ.

തൎജ്ജനീ,യുടെ. s. The second or fore-finger. ചൂണ്ടൊ
ന്നിവിരൽ.

തജ്ജിക്കുന്നു,ച്ചു,പ്പാൻ. v. a. To abuse, to blame, to
censure, to reproach. നിന്ദിക്കുന്നു.

തൎജ്ജിതം, &c. adj. Abused, contemned, despised, blam-
ed, reproved. നിന്ദിക്കപ്പെട്ട.


U u 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/345&oldid=176372" എന്ന താളിൽനിന്ന് ശേഖരിച്ചത്