താൾ:CiXIV31 qt.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തനു 327 തന്ത്രം

തഥാവിധൻ,ന്റെ. s. A person of that kind, such a
person.

തഥാസ്തു. ind. Be it so, let it be so, corresponding to
the meaning of Amen. അപ്രകാരമാകട്ടെ.

തഥ്യം,ത്തിന്റെ. 4. Truth. adj. True.

തദനു. ind. Then, after that. അതിന്റെ ശെഷം.

തദനന്തരം. adv. Afterwards. പിന്നത്തെതിൽ.

തദാ. ind. Then, at that time. അപ്പൊൾ.

തദാത്വം,ത്തിന്റെ. s. Time being, time present. തൽ
കാലം.

തദാനീം. ind. Then, at that time. അപ്പൊൾ.

തദാരഭ്യ. ind. From that time; since then. അന്നമുതൽ.

തദ്ദിനം,ത്തിന്റെ. s. lit, That day, the day. The an-
nual ceremony for ancestors.

തദീയം. adj. His, belonging to him.

തദ്വൽ. ind. Like that, such like.

തദ്വാൻ,ന്റെ. s. A person of that kind.

തനത. adj. His, private, one’s own. തനതകാൎയ്യം,
His business. അവൻ അതിനെ തനതകാൎയ്യമായി
ട്ടവിചാരിച്ചു, He took care of it as if it were his own
business. തനതാക്കുന്നു, To make his, or one’s own.

തനതുവക,യുടെ. s. His or personal property, or what
belongs to him, private property.

തനയൻ,ന്റെ. s. A son. പുത്രൻ.

തനയാ,യുടെ. s. A daughter. പുത്രി.

തനയിത്ത,ിന്റെ. s. A cloud. മെഘം.

തനി. adj. What is by itself; alone, sole, without a com-
panion, pure. തനിപ്പാൽ, Pure milk, not mixed.

തനിക്കുതാൻ പൊന്നവൻ,ന്റെ. s. A self-compe-
tent or capable person.

തനിക്കുതാൻ പൊരിമ,യുടെ. s. Self-competency,
capabilty, ability.

തനിച്ച. adj. 1. Alone, solitary, private, without a com-
panion, sole, asunder, apart. 2. spontaneous, incidental.
തനിച്ചിരിക്കുന്നു, To be alone. തനിച്ചുപൊകുന്നു,
To go alone.

തനിയെ. adv. Alone, privately; separately; asunder.

തനീയാൻ,ന്റെ. s. A very little or diminutive man.

തനു,വിന്റെ. s. 1. The body. ദെഹം. 2. the skin.
തൊലി. 3, smallness, minuteness. അല്പം. adj. 1. Small,
minute. അല്പം. 2. delicate, fine; but with interstices.
ഇടയിട്ട. 3. thin, slender, emaciated. മെലിഞ്ഞ, നെ
ൎത്ത.

തനുജൻ,ന്റെ. s. A son. പുത്രൻ.

തനുജാ,യുടെ. s. A daughter. പുത്രി.

തനുത്രം,ത്തിന്റെ. s. Armour, coat of mail. കവചം.

തനുരസം,ത്തിന്റെ. s. Perspiration, sweat. വിയൎപ്പ.

തനുവ്രണം,ത്തിന്റെ. s. A pimple, a pustule.

തനുലൊതനം,ത്തിന്റെ. s. A large red ant. നീറ.

തനൂ,വിന്റെ. s. The body. ദെഹം.

തനൂകൃതം, adj. Pared, made delicate or thin. ചെത്തി
യത.

തനൂജൻ,ന്റെ. s. A son. പുത്രൻ.

തനൂജാ,യുടെ. s. A daughter. പുത്രി.

തനൂനപാത്ത,ിന്റെ. s. Fire or it’s deity. അഗ്നി.

തനൂരുഹം,ത്തിന്റെ. s. 1. The hair of the body. രൊ
മം. 2. the wing of a bird. ചിറക.

തനൂഹ്രദം,ത്തിന്റെ. s. The anus, the rectum. മൂല
ദ്വാരം.

തന്ത,യുടെ. s. 1. A father. 2. balls of dirt found in
country black salt.

തന്തക്കൂറ,റ്റിന്റെ. s. The father’s inheritance or por-
tion, inheritance on the father’s side.

തന്തലക്കൊട്ടി,യുടെ. s. A species of Crotalaria, Cro-
talaria retusa.

തന്തവഴി,യുടെ. s. The father’s line or inheritance.

തന്തി,യുടെ. s. A weaver. ചാലിയൻ.

തന്തിരുവടി,യുടെ. s. His highness, his excellency.
(honorific.)

തന്തുണം,ത്തിന്റെ. s. A shark. ചിറാകുമീൻ.

തന്തുനാഗം,ത്തിന്റെ. s. A shark.

തന്തുവാദം,ത്തിന്റെ. s. A spider. ചിലന്നി.

തന്തുവായൻ,ന്റെ. s. 1. A weaver. ചാലിയൻ. 2.
a spider. ചിലന്നി.

തന്തുശാല,യുടെ. s. A weaver’s shop.

തന്തുസന്തതം,ത്തിന്റെ. s. The warp, പാകിയ നൂൽ.

തന്ത്രകം,ത്തിന്റെ. s. New and unbleached cloth.
കൊടിവസ്ത്രം.

തന്ത്രക്കാരൻ,ന്റെ. s. A crafty or subtle fellow, a
cunning man, a shifty person. ഉപായക്കാരൻ.

തന്ത്രം,ത്തിന്റെ. 9. 1. Craft, craftiness, cunning, arti-
fice, subtilty. കൌശലം, വഞ്ചന. 2. device, trick,
shift. ഉപായം. 3. an intrigue, a plot. 4. a tantra or
religious treatise, teaching peculiar and mystical formula
and rites of worship. There is a great number of these
works and their authority, in many parts of India, has
in a great measure superceded the Védas. 5. that branch
of the Védas which teaches Mantras, or mystical and
magical formula. 6. raiment, vesture. വസ്ത്രം. 7. a
cause or motive. സാദ്ധ്യം. 8. subservience, service,
dependence. സ്വാധീനത. 9. an army. സെന. 10.
a rite, a ceremony. പ്രധാന കൎമ്മം. 11. chief, princi-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/341&oldid=176368" എന്ന താളിൽനിന്ന് ശേഖരിച്ചത്