ഞാറ്റു 318 ഞെരി
ഞരമ്പുവെദന,യുടെ. s. Pain or shrinking of a sinew.
ഞവ,യുടെ. s. A tree. ഞവരി,യുടെ. s. A wooden instrument used to make ഞറുമ്പാണൽ,ലിന്റെ. s. A plant. ഞാങ്ങണ,യുടെ. s. A reed, Saccharum spontaneum. ഞാഞ്ഞൂൾ,ളിന്റെ. s. A worm. ഞാണ,ിന്റെ. s. 1. A bow-string. 2. a cord, a string, a ഞാണൊലി,യുടെ. s. The sound of a bow-string. ഞാത്ത,ിന്റെ. s. 1. Hanging, suspension. 2. a jewel ഞാത്തുന്നു,ത്തി,വാൻ. v. a. 1. To hang, to suspend. ഞാൻ,എന്റെ. per. pro. I, the first person singular. ഞായം,ത്തിന്റെ.s. Reason, right, equity. See ന്യായം. ഞായറാഴ്ച,യുടെ. s. Sunday. ഞായർ,ിന്റെ. s. 1. Sunday. 2. the sun. 3. a month. ഞാലി,യുടെ. s. 1. Hanging, suspension. 2. an orna- ഞാലിപ്പൂട്ട,ിന്റെ. s. A pole or bamboo on which a ഞാലുന്നു,ന്നു,വാൻ. v. n. To hang down, to hang, ഞാല്പ,യുടെ. s. Hanging, suspension. ഞാവൽ,ലിന്റെ. s. 1. A fruit tree, Calyptranthes ഞാഴൽ,ലിന്റെ. s. A medicinal plant. ഞാറ,ിന്റെ. s. Young corn, or paddy fit for trans- ഞാറ,യുടെ. s. 1. A tree, Calyptranthes caryophyllata. ഞാറ്റുകാല,യുടെ. s. A bed or piece of ground from ഞാറ്റുനില,യുടെ. s. The sun in any constellation. ഞാറ്റുപട്ടി,യുടെ. s. .A bed or piece of ground upon |
which rice corn or paddy is sown, the plants of which are afterwards to be transplanted. ഞാറ്റുമുടി,യുടെ. s. A handful of paddy plants, tied ഞാറ്റുവട്ടം,ത്തിന്റെ. s. The time of the sun’s conti- ഞാറ്റുഴം,ത്തിന്റെ. s. See ഞാറ്റുപട്ടി. ഞെക്ക,ിന്റെ. s. The act of squeezing, &c. See the ഞെക്കൽ,ലിന്റെ. s. 1. Pressure, squeezing, pressing ഞെക്കുന്നു,ക്കി,വാൻ. v. a. 1. To strangle, to throttle. ഞെങ്ങുന്നു,ങ്ങി,വാൻ. v. a. 1. To be strangled. 2. ഞെടുക്കം,ത്തിന്റെ. s. 1. Tremor, trembling, being ഞെടുങ്ങുന്നു,ങ്ങി,വാൻ. v. n. 1. To startle, to start. ഞെടുഞെടെ. adv. 1. Tremblingly, startingly. 2. sud- ഞെടുന്നനെ. adv. 1. Startingly, tremblingly.2. suddenly. ഞെടുപ്പ,ിന്റെ. s. The foot-stalk of a leaf, fruitor flower. ഞെട്ട,ിന്റെ. s. The foot-stalk of a leaf or fruit. ഞെട്ടൽ,ലിന്റെ. s. 1. A start, a sudden motion from ഞെട്ടാഞെടുങ്ങ,ിന്റെ. s. A medicinal plant. ഞെട്ടി,യുടെ. s. The foot-stalk of a leaf or fruit. ഞെട്ടുന്നു,ട്ടി,വാൻ. v. n. 1. To start; to move sud- ഞെണുക്കം,ത്തിന്റെ. s. See ഞണുക്കം. ഞെരിക്ക,ിന്റെ. s. A piece of wood tied or nailed ഞെരിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To break to pieces, ഞെരിച്ചിൽ,ലിന്റെ. s. The act of breaking to pieces, ഞെരിഞ്ഞൻപുളി,യുടെ. s. A creeping plant, the |