Jump to content

താൾ:CiXIV31 qt.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്സീരു 317 ഞര

ത്സങ്കാരം,ത്തിന്റെ. s. 1. A buzz, or humming. 2.
the loud noise of anger. ശബ്ദഭെദം.

ത്സംത്സ,യുടെ. s. A tempest, a storm. കൊടുങ്കാറ്റ.

ത്സംത്സാമാതതൻ,ന്റെ. s. Wind, wind with rain, a
hurricane, a gale. കൊടുങ്കാറ്റും മഴയും.

ത്സടിതി. ind. Quickly, speedily, instantly. വെഗം.

ത്സരം,ത്തിന്റെ. s. A cascade, a water-fall. അരുവി
യാറ.

ത്സരിണീ,യുടെ. s. see the following.

ത്സരീ,യുടെ. s. 1. A cascade, a water-fall. അരുവി
യാറ. 2. a river. നദി.

ത്സൎജ്ഡരം,ത്തിന്റെ. s. 1. Cymbals. കുഴിതാളം. 2.
a kind of drum. ചല്ലരിപ്പറ.

ത്സജ്ഡരീ,യുടെ. s. 1. Cymbals. കുഴിതാളം. 2. a kind
of drum.

ത്സല്ലകം,ത്തിന്റെ. 3. 1. Cymbals. കുഴിതാളം. 2. a
kind of drum.

ത്സല്ലരി,യുടെ. s. 1, Cymbals. 2. a curl, a lock of hair.
കുറുനിര.

ത്സല്ലിക,യുടെ. s. Light, splendour, lustre. പ്രകാ
ശം.

ത്സഷധ്വജൻ,ന്റെ. s. The Hindu Cupid, whose
emblem is the fish. കാമൻ.

ത്സഷം,ത്തിന്റെ. s. 1. A fish. മത്സ്യം. 2. a sign in
the Zodiac, Pisces.

ത്സഷാ,യുടെ. s. A plant, Hedysarum lagopodioides.
ആനക്കുറുന്തൊട്ടി.

ത്സാടം,ത്തിന്റെ. s. 1. An arbour, a bower; a place
overgrown with creepers. വള്ളിക്കുടിൽ. 2. a wood, a
thicket. കാട.

ത്സാടലം,ത്തിന്റെ. s. A kind of flower plant. വെ
ണ്പാതിരി.

ത്സാടല,യുടെ. s. A medicinal plant, Flacourtia cata-
phracta. കിഴുകാനെല്ലി.

ത്സാലരി,യുടെ. s. Cymbals. കുഴിതാളം.

ത്സാവുകം,ത്തിന്റെ. s. A tree, Tarmaria Indica. കാ
ഞ്ചിമരം.

ത്സിണ്ടി,യുടെ. s. A shrub, Barleria cristata. നീല
ക്കുറിഞ്ഞി.

ത്സില്ലിക,യുടെ. s. 1. A cricket. ചീവിട. 2. the crick-
et’s cry.

ത്സില്ലീ,യുടെ. s. A cricket. ചീവിട.

ത്സീരി,യുടെ. s. A cricket. ചീവിട.

ത്സീരുക,യുടെ. s. A cricket.

ഞ.

ഞ. The tenth consonant in the Malayalim Alphabet, hav-
ing something like the sound of ny in English.

ഞങ്ങളുടെ. Our, the genitive of ഞങ്ങൾ.

ഞങ്ങളെ. Us, the accusative of ഞങ്ങൾ.

ഞങ്ങൾ,ളുടെ. The personal pronoun we.

ഞണം,ത്തിന്റെ. s. Hemp, ചണം.

ഞണുക്ക,ിന്റെ. s. A bulge, a bruise; see the follow-
ing.

ഞണുക്കം,ത്തിന്റെ. s. 1. The act of bulging. 2. a
bulge, a bruise. 3. idleness. 4. doubt.

ഞണുക്കുന്നു,ക്കി,വാൻ. v. a. 1. To bulge or bend
inwards. 2. to crush. ഞണുക്കെടുക്കുന്നു. To remove
a bulge in a vessel.

ഞണുങ്ങുന്നു,ങ്ങി,വാൻ. v. n. 1. To be bulged or bent
inwards, spoken of metal vessels. 2. to be crushed. 3.
to be idle. 4. to doubt.

ഞണുഞണുക്കുന്നു,ത്തു,വാൻ. v. n. To stick to, to
adhere to.

ഞണുഞണുപ്പ,ിന്റെ. s. sticking; adhering to, clam-
miness, speaking of any thing not ripe or dry.

ഞണുഞണെ. adj. sticky, clammy.

ഞണ്ട,ിന്റെ. s. 1. A crab. 2. a sign in the zodiac,
Cancer.

ഞമഞ്ഞി,യുടെ. s. 1. An oyster. 2. a muscle, a bi-
valve shell, fish.

ഞമഞ്ഞിക്കാ,യുടെ. s. see the preceding.

ഞരക്കം,ത്തിന്റെ. s. 1. A groan, groaning. 2. a moan,
moaning.

ഞരങ്ങുന്നു,ങ്ങി,വാൻ. v. n. 1. To groan, to breathe
with a mournful noise, as in pain or agony. 2. to moan,
to grieve.

ഞരട,ിന്റെ. s. 1. Tying, joining or piecing of thread.
2. cloth in which many joinings of broken thread appear.
3. rubbing or twisting between the fingers.

ഞരടുന്നു,ടി,വാൻ. v. a. 1. To tie or piece thread. 2.
to rub between the fingers. 3. to twist broken threads
together. 4. to feel, to grope.

ഞരമ്പ,ിന്റെ. s. 1. A tubular vessel of the body as a
vein, a sinew, a tendon, an artery, &c. 2. a tendril of a
vine and other similar plant. 3. the fibres of leaves.

ഞരമ്പുവലി,യുടെ. s. The shrinking of the sinews,
cramp, spasm. ഞരമ്പ വലിക്കുന്നു. The sinews to
shrink, to have cramp or spasm in the joints.

ഞരമ്പുവികാരം,ത്തിന്റെ. s. Cramp, spasm.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/331&oldid=176358" എന്ന താളിൽനിന്ന് ശേഖരിച്ചത്