താൾ:CiXIV31 qt.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജ്യൊതി 316 ത്സട

ജ്യായാൻ,ന്റെ. s. 1. A very old man. അധിവൃദ്ധൻ.
2. a very excellent man. അധിശ്രെഷ്ഠൻ.

ജ്യാവരൻ,ന്റെ. s. A king, an emperor. രാജാവ.

ജ്യെഷ്ഠത്തി,യുടെ. s. 1. An elder sister. 2. an elder
brother’s wife.

ജ്യെഷ്ഠൻ,ന്റെ. s. 1. An elder brother. അഗ്രജൻ.
2. an elder sister’s husband. 3. one who is pre-enminent,
most excellent. ശ്രെഷ്ഠൻ. 4. a very old man. അധി
വൃദ്ധൻ.

ജ്യെഷ്ഠം, &c. adj. 1. Best, most excellent, pre-eminent.
അധിശ്രെഷ്ഠം. 2. very old, oldest. 3. elder, elder
born.

ജ്യെഷ്ഠാ,യുടെ. s. 1. An elder sister. ജെഷ്ഠത്തി. 2.
the goddess of poverty or misfortune. നിൎഭാഗ്യദെവത.
3. misfortune. നിൎഭാഗ്യം. 4. the eighteenth lunar man-
sion of the Hindus. പതിനെട്ടാമത്തെ നക്ഷത്രം.

ജ്യെഷ്ഠാംഭം,ത്തിന്റെ. s. The scum of water in which
rice has been boiled or washed. കഞ്ഞിയുടെ എങ്കിലും
കാടിയുടെ എങ്കിലും പാട.

ജ്യെഷ്ഠാശ്രമി,യുടെ. s. A householder, a man of the
second order. ഗ്രഹസ്ഥൻ.

ജ്യൈഷ്ഠം,ത്തിന്റെ. s. The month Jyaisht’ha, May-
June. ഇടവും മിഥുനവും.

ജ്യൊതിൎമ്മയൻ,ന്റെ. s. The sun. ആദിത്യൻ.

ജ്യൊതിരഥൻ,ന്റെ. s. The polar star, or in mytholo
gy Dhruva, the son of Uttanapada. ധ്രുവൻ.

ജ്യൊതിരിംഗണം,ത്തിന്റെ. s. A fire-fly. മിന്നാമി
നുങ്ങ.

ജ്യോതിശ്ചക്രം,ത്തിന്റെ. s. The starry heavens. ഗ്ര
ഹങ്ങളുടെ മാൎഗ്ഗം.

ജ്യോതിശ്ശാസ്ത്രം,ത്തിന്റെ. s. Astronomy, astrology,
astronomical and astrological science. ഗണിതം.

ജ്യൊതിഷക്കാരൻ,ന്റെ. s. An astronomer on astro-
loger. 2. a fortune-teller.

ജ്യൊതിഷം,ത്തിന്റെ. s. Astronomy, astrology.

ജ്യൊതിഷ്കം,ത്തിന്റെ. s. A planetary or heavenly bo-
dy; the generific term for the sun, moon, a planet, an
asterism, a star. ആദിത്യാദി.

ജ്യൊതിഷ്ടൊമം,ത്തിന്റെ. s. A particular sacrifice.
യജ്ഞഭെദം.

ജ്യൊതിഷ്മതീ,യുടെ. s. The heart-pea, Cardiosper-
mum halicacabum. പാലുഴവം. 2. a country, Carnaru-
pa, part of Assam. ഒരു രാജ്യം.

ജ്യൊതിഷ്മാൻ,ന്റെ. s. The sun. ആദിത്യൻ.

ജ്യൊതിസ്സ,ിന്റെ. s. 1. Light, splendour. പ്രകാശം.
2. a star. നക്ഷത്രം. 3. the pupil of the eye. കൃഷ്ണമി

ഴി. 4. the sun. സൂൎയ്യൻ. 5. fire. അഗ്നി. 6. astrono-
my. ജ്യൊതിശ്ശാസ്ത്രം.

ജ്യൊത്സ്നാ,യുടെ. s. Moonlight. നിലാവ.

ജ്യൊത്സ്നാപ്രിയം,ത്തിന്റെ. s. The Chacora, or Greek
partridge. ചകൊരം.

ജ്യൊത്സ്നിക,യുടെ. s. A moonlight night. നിലാവുള്ള
രാത്രി.

ജ്യൊത്സ്നീ,യുടെ. s. 1. A moonlight night. നിലാവുള്ള
രാത്രി. 2. a kind of small cucumber.

ജ്യൊത്സ്യൻ,ന്റെ. s. An astronomer, an astrologer.
ജ്യൊതിഷക്കാരൻ.

ജ്യൊത്സ്യം,ത്തിന്റെ. s. Astronomy, or astrology. ജ്യൊ
തിഷം.

ജൌതിഷികൻ,ന്റെ. s. An astronomer, or astro-
loger. ജ്യൊതിഷക്കാരൻ.

ജ്യൌത്സ്നീ,യുടെ. s. 1. A moonlight night. നിലാവു
ള്ള രാത്രി. 2. a kind of small cucumber, Trichocanthes
diæca. ചെറുപീരം.

ജ്വരം,ത്തിന്റെ. s. A fever, intermitting or continued.
പിത്തജ്വരം, A bilious fever. വാതജ്വരം, Ague fever.
കഫജ്വരം, A phlegmatic fever.

ജ്വരിതൻ,ന്റെ. s. One who is affected with fever.
പനിയുള്ളവൻ.

ജ്വലനൻ,ന്റെ. s. 1. Fire, or Agni. അഗ്നി. 2. the
Ceylon lead-wort, Plumbago zeylanica. കൊടുവെ
ലി.

ജ്വലനം,ത്തിന്റെ. s. Burning, blazing. ജ്വാല.

ജ്വലിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To blaze, to flame,
to burn, to shine. 2. to be inflamed; to be irritated.

ജ്വലിതം, &c. adj. 1. Burnt. 2. blazing, flaming. ജ്വ
ലിക്കപ്പെട്ട.

ജ്വലിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To inflame, to kin-
dle, to set on fire. 2. to kindle desire. 3. to provoke, to
irritate.

ജ്വാല,യുടെ. s. Flame, blaze. നാളം.

ജ്വാലാമുഖി,യുടെ. s. A place where subterraneous
fires break forth; an object of veneration to the Hindus:
supposed to be in Scind.

ത്സ

ത്സ. The ninth consonant in the Malayalim Alphabet;
it is the aspirate of the preceding letter and corresponds
in power to J’h.

ത്സട,യുടെ. s. A medicinal plant, Flacourtia cataphrac-
ta. കിഴുകാനെല്ലി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/330&oldid=176357" എന്ന താളിൽനിന്ന് ശേഖരിച്ചത്