താൾ:CiXIV31 qt.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനി 305 ജന്മ

ജനനി,യുടെ. s. 1. A mother, മാതാവ. ജനനീ ജന
കന്മാർ, parents. 2. a fragrant plant. വെണ്കച്ചൊലം.

ജനനിവഹം,ത്തിന്റെ. s. A multitude of people.

ജനപദം,ത്തിന്റെ. s. An inhabited country; a vil-
lage. നാട്ടിൻപുറം.

ജനപീഡ,യുടെ. s. Oppression, persecution.

ജനപുഷ്ടി,യുടെ. s. Populousness, the state of abound-
ing with inhabitance.

ജനപുഷ്ടികരം. adj. Promoting the general welfare.

ജനപ്രവാദം,ത്തിന്റെ. s. Rumour, report. ശ്രുതി.

ജനബാധ,യുടെ. s. Troublesomeness, vexation, tire-
someness.

ജനം,ത്തിന്റെ. s. Man, individually or collectively;
a man; mankind; an individual; a person; people;
population; community.

ജനംഗമൻ,ന്റെ. s. A Chandála, a man of a low or
degraded caste, an outcast. ചണ്ഡാലൻ.

ജനയിതാ,വിന്റെ. s. A father, a progenitor. പി
താവ.

ജനയിത്രി,യുടെ. s. A mother. മാതാവ.

ജനരഞ്ജന,യുടെ. s. Philanthropy.

ജനലൊകം,ത്തിന്റെ. s. One of the seven Lócas or
divisions of the world, an inhabited region.

ജനവാദം,ത്തിന്റെ. s. 1. News, rumour, report. 2.
ignominy, common talk, censure.

ജനശ്രുതി,യുടെ. s. News, tidings, intelligence, rumour.

ജനസംഘം,ത്തിന്റെ. s. An assembly of people, a
multitude. ആൾകൂട്ടം.

ജനസമൂഹം,ത്തിന്റെ. s. An assembly of people.
ആൾകൂട്ടം.

ജനസമ്മതം,ത്തിന്റെ. s. Public or universal consent.

ജനസ്ഥാനം,ത്തിന്റെ. s. The forest Dandaca (in
the Dekhin.)

ജനഹിതം,ത്തിന്റെ. s. Public or universal consent.

ജനാൎദ്ദനൻ,ന്റെ. s. A name of Vishnu. വിഷ്ണു.

ജനാശ്രയം,ത്തിന്റെ. s. A temporary hall. വഴിയ
മ്പലം.

ജനി,യുടെ. s. 1. Birth, production. ജനനം. 2. a
woman in general. സ്ത്രീ.

ജനിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To be born, to be pro-
duced. 2. to arise, to be derived.

ജനിതാവ,ിന്റെ. s. A father. പിതാവ.

ജനിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. To beget, to produce,
to bring forth, to cause to be born.

ജനിമാ,യുടെ. s. Birth, engenderment. ജനനം, ഉൽ
പാദനം.

ജനിമൃതി,യുടെ. s. Birth and death.

ജനീ,യുടെ. s. 1. Birth, production. ജനനം. 2. a
woman in general. സ്ത്രീ. 3. a mother. മാതാവ. 4. the
wife of a son. മകന്റെ ഭാൎയ്യ. 5. a fragrant plant. വെ
ണ്കച്ചൊലം.

ജനീവധൂ,വിന്റെ. s. A son’s wife, a daughter-in-law.
പുത്രന്റെ ഭാൎയ്യ.

ജനു,വിന്റെ. s. Birth. ജനനം.

ജനുസ,ിന്റെ. s. Birth. ജനനം.

ജനൊദാഹരണം,ത്തിന്റെ. s. 1. Fame, glory, മ
ഹത്വം. 2. pre-eminence, dignity.

ജനൊപകാരം,ത്തിന്റെ. s. Public benefit.

ജനൊപദ്രവം,ത്തിന്റെ. s. Persecution, oppression.

ജനൌഘം,ത്തിന്റെ. s. A crowd or multitude of
people. ജനസമൂഹം.

ജന്തു,വിന്റെ. s. An animal, or living creature; any
being endowed with animal life: it is more usually ap-
plied, however, to beings of the lovest organization.

ജന്തുകം,ത്തിന്റെ. s. A multitude of animals. ജന്തു
സമൂഹം.

ജന്തുകൃത്ത,ിന്റെ. s. See ജതൂക.

ജന്തുക്കൾ,ളുടെ. s. pl. of ജന്തു. living creatures, ani-
mals.

ജന്തുത്വം,ത്തിന്റെ. s. Brutishness, brutality, beast-
liness.

ജന്തുധൎമ്മം,ത്തിന്റെ. s. The manners of animals, in-
stinct.

ജന്തുപ്രായം, &c. adj. Brutish, brutal, beastial.

ജന്തുഫലം,ത്തിന്റെ. s. The glomerous fig-tree, Ficus
glomerata. അത്തി.

ജന്തുവൃത്തം,ത്തിന്റെ. s. The manners of animals,
instinct.

ജന്തുവൃത്തി,യുടെ. s. The nature of beasts.

ജന്തുസ്വഭാവം,ത്തിന്റെ. s. The nature of beasts.
adj. Beastial, brutish.

ജന്തുഹിംസ,യുടെ. s. The killing of animals.

ജന്മതാരം,ത്തിന്റെ. s. 1. A birth-day. 2. the day of
the constellation in which any one is born.

ജന്മദെശം,ത്തിന്റെ. s. One’s native country.

ജന്മനക്ഷത്രം,ത്തിന്റെ. s. 1. A birth-day. 2. the
day of the constellation in which one is born.

ജന്മപക,യുടെ. s. The natural or hereditary enmity
of animals, birds, &c.

ജന്മപത്രിക,യുടെ. s. The paper containing one’s
horoscope, or nativity. ജാതകം.

ജന്മപാപം,ത്തിന്റെ. s. Original sin.


R r

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/319&oldid=176346" എന്ന താളിൽനിന്ന് ശേഖരിച്ചത്