Jump to content

താൾ:CiXIV31 qt.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്യുതം 301 ഛദ

ചൊറ,റ്റിന്റെ. s. 1. Boiled rice. 2. food. 3. the
pith or soft part in palmira and other trees. 4. work,
occupation, livelihood.

ചൊറപ്പുല്ല,ിന്റെ. s. A kind of red grass.

ചൊറുണ്ണുന്നു,ണ്ടു,ണ്മാൻ, or വാൻ. v. a. To eat
rice, to take food.

ചൊറൂൺ,ണിന്റെ. s. 1. The act of eating rice. 2.
the ceremony of giving rice to a child for the first time.

ചൊറ്റുകച്ചവടം,ത്തിന്റെ. s. Providing virtuals for
sale, victualling.

ചൊറ്റുകഞ്ഞി,യുടെ. s. Scum of boiled rice.

ചൊറ്റുചട്ടി, യുടെ. s. An earthen vessel or dish out
of which rice is eaten.

ചൊറ്റുചട്ടുകം,ത്തിന്റെ. s. A ladle for rice.

ചൊറ്റുപരമ്പ,ിന്റെ. s. A bamboo mat whereon
boiled rice is placed.

ചൊറ്റുപാളയം,ത്തിന്റെ. s. A company of persons
who generally assemble at any entertainment for the
purpose of getting something to eat.

ചൊറ്റുപിച്ച,യുടെ. s. Giving boiled rice to beggars
in the evening.

ചൊറ്റുവട്ടി,യുടെ. s. A basket used for serving out
rice when many persons partake of it together.

ചൌക്ക,ിന്റെ. s. A whip, a carriage whip.

ചൌക്ക,യുടെ. s. 1. A custom house. 2. a watch house.
3. a square and open place erected to sit upon, a kind
of summer house.

ചൌക്കദാരൻ,ന്റെ. s. The manager of customs.

ചൌക്കാളം,ത്തിന്റെ. s. A kind of carpet.

ചൌക്കിളി,യുടെ. s. An ornament for the ear with a
square appendage of gold and worn by men.

ചൌണ്ഡികൻ,ന്റെ. s. One who draws toddy, a
seller of toddy or the palm juice. കള്ളു വില്ക്കുന്നവൻ.

ചൌരൻ,ന്റെ. s. A thief, a robber, a pilferer. കള്ളൻ.

ചൌരി,യുടെ. s. A theft, roberry. മൊഷണം.

ചൌരിക,യുടെ. s. Theft, roberry. മൊഷണം.

ചൌരികൻ,ന്റെ. s. A thief, a robber. കള്ളൻ.

ചൌരികം,ത്തിന്റെ. s. Theft, robbery. മൊഷണം.

ചൌൎയ്യം,ത്തിന്റെ. s. Theft, robbing. മൊഷണം.

ചൌളം,ത്തിന്റെ. s. The ceremony of tonsure; shav-
ing off the hair of a child three years old, with the ex-
ception of one lock left on the crown of the head. ആ
ദ്യക്ഷൌരം. ചൌളം കഴിക്കുന്നു. To perform the
above ceremony.

ച്യുതം. adj. 1. Fallen, dropped, oozed out, &c. വീണ
ത. 2. shaking. ഇളകിയത.

ച്യുതസായകൻ,ന്റെ. s. One who has missed his
mark, either literally or metaphorically. ലാക്കുപിഴച്ച
വൻ.

ച്യുതി,യുടെ. s. 1. The vulva. ഭഗം. 2. the anus. അ
പാനദ്വാരം.

ഛ.

ഛ. The seventh consonant in the Malayalim alphabet,
being the asperate of the preceding letter and expressed
by Ch'h.

ഛഗലകം,ത്തിന്റെ. s. A goat. വെള്ളാട.

ഛഗലാണ്ഡി,യുടെ. s. A plant, a kind of convolvu-
lus, Convolvulus argenteus, or C. pes-capre. മറിക്കുന്നി.

ഛട,യുടെ. s. 1. An assemblage, multitude, number,
or flock. കൂട്ടം. 2. light, lustre, splendour. ശൊഭ, രശ്മി.

ഛണം,ത്തിന്റെ. s. Bengal gram. കടലെക്കാ.

ഛണപാത്രം,ത്തിന്റെ. s. A net or basket to catch
fish. മീൻകൂട.

ഛത്മത, or ഛദ്മത,യുടെ. s. Deceitfulness, fraud. വ്യാ
ജം.

ഛത്മം, or ഛദ്മം,ത്തിന്റെ. s. 1. Disguise, masque-
rade. ഛന്നവെഷം. 2. deceit, fraud, trick. വ്യാജം. 3.
conspiracy.

ഛത്രകം,ത്തിന്റെ. s. 1. The king-fisher. പൊന്മാൻ.
2. a small vaulted temple in honour of a deity.

ഛത്രഭംഗം,ത്തിന്റെ. s. 1. Subversion of dominion,
loss of empire, deposition. പതിതത്വം. 2. widowhood.
വൈധവ്യം. The umbrella is an ensign of royalty, and
in the latter sense, denotes any cover or defence, as a
husband, &c.

ഛത്രം,ത്തിന്റെ. s. A parasol, an umbrella. കൊറ്റ
കുട.

ഛത്രാ,യുടെ. s. 1. A pungent seed, coriander. കൊത്ത
മ്പാലരി. 2. a kind of fennel, Anethum soma or grave-
olens. ചതകുപ്പ. 3. anise. തക്കൊലപ്പുട്ടിൽ. 4. a fra-
grant grass, Cholaris barbata. കുണ്ടപ്പുല്ല.

ഛത്രാകം,ത്തിന്റെ. s. A mushroom. കൂൺ.

ഛത്രാകീ,യുടെ. s. 1. A plant, Galangal. വണ്ടവാഴി.
2. a kind of Galangal. അരത്ത.

ഛത്രാതിഛത്രം,ത്തിന്റെ. s. 1. A fragrant grass. 2.
a kind of fennel or anise. ചതകുപ്പ.

ഛത്രീ,യുടെ. s. 1. A barber. ക്ഷൌരകൻ. 2. one
who bears a parasol or umbrella. കുടപിടിക്കുന്നവൻ.

ഛദനം,ത്തിന്റെ. s. 1. A leaf. ഇല. 2. a wing. ചി
റക. 3. a covering, a sheath, a scabbard. ഉറ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/315&oldid=176342" എന്ന താളിൽനിന്ന് ശേഖരിച്ചത്