Jump to content

താൾ:CiXIV31 qt.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൂതു 288 ചൂള

phala. പെരുങ്കൊരപ്പുല്ല.

ചൂണ്ട,യുടെ. s. 1. A hook, a fishing hook. 2. a large
hook stuck into the back of Hindus by which they are
swung round at a festival. 3. a harpoon.

ചൂണ്ടകുത്തുന്നു,ത്തി,വാൻ. v. a. To fasten a hook on;
to hook.

ചൂണ്ടക്കാരൻ,ന്റെ. s. An angler, one who fishes
with a line, a fisher.

ചുണ്ടക്കൊൽ,ലിന്റെ. s. A fishing rod.

ചൂണ്ടച്ചരട,ിന്റെ. s. A fishing line.

ചൂണ്ടപ്പന,യുടെ. s. The palm or marshy date tree
from which sweet toddy is extracted, Caryota urens.

ചൂണ്ടയിടുന്നു,ട്ടു,വാൻ. v. a. To cast a hook, to an-
gle.

ചൂണ്ടൽ,ലിന്റെ. s. 1. A hook, a fishing hook. 2.
pointing out. 3. the act of shooting or throwing stones
with a bow. 4. playing at marbles.

ചൂണ്ടാണി,യുടെ. s. The fore-finger.

ചൂണ്ടാണിവിരൽ. The second or fore-finger.

ചൂണ്ടുകൊൽ,ലിന്റെ. s. An instrument used in trim-
ming a lamp.

ചൂണ്ടുന്നു,ണ്ടി,വാൻ. v. a. 1. To point out, to aim at.
2. to throw stones by means of a bow. 3. to play at mar-
bles. 4. to trim a lamp. ചൂണ്ടിക്കാട്ടുന്നു. To point out
with the finger, to shew. ചൂണ്ടിപ്പറയുന്നു. To point
out a person, to allude to any particular person or thing.

ചൂണ്ടൊന്നി,യുടെ. s. The second or fore-finger.

ചൂണ്ടൊന്നിവിരൽ,ലിന്റെ. s. The fore-finger.

ചൂത,ിന്റെ. s. 1. A die, a chessman. 2. chess. 3. play,
gaming.

ചൂതപുഷ്പം,ത്തിന്റെ. s. The flower or blossom of a
mango tree. മാവിന്റെ പൂ.

ചൂതഫലം,ത്തിന്റെ. s. The mango fruit. മാങ്ങാ.

ചൂതം,ത്തിന്റെ. s. The mango tree, Mangifera Indica.
മാവുവൃക്ഷം.

ചൂതാടുന്നു,ടി,വാൻ, v. a. 1. To play with dice, to
gamble. 2. to play at chess.

ചൂതാട്ടം,ത്തിന്റെ. s. See ചൂതുകളി.

ചൂതായുധൻ,ന്റെ. s. A name of CAMA or the Indian
. CUPID. കാമൻ.

ചൂതാളി,യുടെ. s. A player, a gamester, a gambler.

ചൂതുകളി,യുടെ. s. A play at dice; playing, gambling.

ചൂതുകളിക്കുന്നു,ച്ചു,പ്പാൻ. v. a. To play with dice;
to play, to gamble.

ചൂതുകാരൻ,ന്റെ. s. A player, a gamble.

ചുതുപടം,ത്തിന്റെ. s. A die, a chess board, a back-

gammon board, or chequered cloth used as one.

ചൂതുപൊരുതുന്നു,തി,വാൻ. v. a. 1. To play with
dice, to contend at chess, to gamble, to play. 2. to de-
ceive.

ചൂതുപൊര,ിന്റെ. s. 1. A play will dice; playing,
gambling. 2. deceiving, playing tricks.

ചൂര,ിന്റെ. s. A scent, a smell.

ചൂരടിക്കുന്നു,ച്ചു,പ്പാൻ. v. n. To smell, to give scent.

ചൂരൽ,ലിന്റെ. s. A rattan reed, a cane, Calamus,
(Lin.)

ചൂരല്ക്കട്ടിൽ,ലിന്റെ. s. A rattaned cot.

ചൂരല്ക്കൊട്ട,യുടെ. s. A rattan-basket.

ചൂരാല്ക്കൊൽ,ലിന്റെ. s. A short piece of rattan.

ചൂരല്പരിച,യുടെ. s. A rattan shield.

ചൂരല്പെട്ടി,യുടെ. s. A rattan box.

ചൂരൽവടി,യുടെ. s. A cane, a rattan reed.

ചൂരിവാൾ,ളിന്റെ. s. A sword.

ചൂൎണ്ണകുന്തളം,ത്തിന്റെ. s. A lock of hair, a curl, a
ringlet, curling hair. കുറുനിര.

ചൂൎണ്ണനം,ത്തിന്റെ. s. Powdering, pulverizing. പൊ
ടിക്കുക.

ചൂൎണ്ണമാക്കുന്നു,ക്കി,വാൻ. v. a. To powder, to pul-
verize.

ചൂൎണ്ണം,ത്തിന്റെ. s. 1. Powder, dust, any pulverized
substance. പൊടി. 2. lime, chunam. ചുണ്ണാമ്പ.

ചൂൎണ്ണി,യുടെ. s. 1. A Sum of 100 Conries, the small
shell used as coin. 2. Sanscrit prose. ഭാഷ്യം. 3. matted
hair. ജട.

ചൂൎണ്ണിക,യുടെ. s. Sanscrit prose. ഭാഷ്യം.

ചൂൎണ്ണിക്കുന്നു,ച്ചു,പ്പാൻ. v. a. To powder, to reduce to
powder, to pound, to pulverize. പൊടിക്കുന്നു.

ചൂൎണ്ണിതം. adj, Powdered, pounded, pulverized. പൊ
ടിക്കപ്പെട്ടത.

ചൂൎണ്ണീകൃത്ത,ിന്റെ. s. An annotator, a commentator,
&c. ഭാഷ്യക്കാരൻ.

ചൂല,ലിന്റെ. s. A broom, a besom.

ചൂള,യുടെ. s. 1. Whistle, whistling 2, a brick-kiln, a
lime-kiln. 3. a tree, the Cassamarina tree, so called be-
cause of the whistling noise of the branches caused by
the wind. ചൂളകുത്തുന്നു. To whistle.

ചൂളക്കാരൻ,ന്റെ. s. One who has a brick or lime-kiln.

ചൂളക്കുഴി,യുടെ. s. The pit of a kiln.

ചൂളപാടുന്നു,ടി,വാൻ. v. n. 1. To have a ringing
noise in the ears. 2. to whistle. 3. to be consumed.

ചൂളപാട്ട,ിന്റെ. s. 1. A ringing noise in the ears. 2.
whistling 3. destruction, consumption.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/302&oldid=176329" എന്ന താളിൽനിന്ന് ശേഖരിച്ചത്