ചുഴ 286 ചുറ്റി
wrinkle, to crease, to plait.
ചുളുങ്ങുന്നു,ങ്ങി,വാൻ. v. n. 1. To shrink, to crouch. ചുളുചുളുക്കുന്നു,ത്തു,പ്പാൻ. v. n. 1. To be hot, or ചുളുചുളുപ്പ,ിന്റെ. s. 1. Irritation of the skin, as that pro- ചുളുചുളെ. adv. With a sharp, smarting or irritating pain. ചുള്ളി,യുടെ. s. 1. Dried spray for fuel, brushwood, ba- ചുള്ളിക്കാട,ിന്റെ. s. 1. Brushwood. 2. a place abound- ചുള്ളിക്കൊൽ,ലിന്റെ. s. A bavin, a small stick like ചുള്ളിവിറക,ിന്റെ. s. Small sticks of fuel. ചുഴകൊൽ,ലിന്റെ. s. A smith’s poker. ചുഴൎച്ച. s. An oath, confirmation of the truth ചുഴലം, ind. Round, around, round about. ചുഴലവും. ind. Around, even round about. ചുഴലവെ. ind. Around, round about. ചുഴലി,യുടെ. s. 1. A whirl-pool, a whirl-wind. 2. whirl- ചുഴലിദീനം,ത്തിന്റെ. s. 1. A kind of fit, epilepsy. ചുഴലുന്നു,ന്നു,വാൻ. v. n. 1. To whirl, to twirl round, ചുഴൽ,ലിന്റെ. s. A whirl, a whirl-pool, a vortex. ചുഴൽക്കാറ്റ,ിന്റെ. s. A whirl-wind. ചുഴല്പ,യുടെ. s. Twirling, twirl, whirling, circular mo- ചുഴവ,ിന്റെ. s. See the preceding. ചുഴവുകൊൽ,ലിന്റെ. s. An iron crow bar used by ചുഴറുന്നു,റി,വാൻ. v. a. To take an oath, to swear. ചുഴറ്റി,യുടെ. s. 1. A fan. 2. the axle and handle of ചുഴറ്റുന്നു,റ്റി,വാൻ. v. a. 1. To brandish a sword, |
ചുഴി,യുടെ. s. 1. A curl, a ringlet. 2. a circlet. 3. a circle. 4. a whirl. 5. a whirl-pool, an eddy. 6. a quick- sand. 7. a natural curl in the hair, particularly in the hairs of horses. 8. a flexion. ചുഴികൊടി,യുടെ. s. The hip in a roof, the part where ചുഴിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To curl, to turn in ring- ചുഴിക്കുറ്റി,യുടെ. s. A hinge or pivot of a native door. ചുഴിച്ചിൽ.ലിന്റെ s. 1. Rising up in a whirl, as wa- ചുഴിപ്പ,ിന്റെ. s. 1. A flexion. 2. See ചുഴിച്ചിൽ. ചുഴിയുന്നു,ഞ്ഞു,വാൻ. v. n. 1. To curl, to form in ചുഴിവ,ിന്റെ. s. 1. Rising up in a whirl. 2. curling. ചുറ,യുടെ. s. 1. Once round, a coil. 2. a circle. ചുറുക്ക,ിന്റെ. s. Haste, quickness, sharpness, keenness, ചുറുക്കൻ,ന്റെ. s. A hasty man, a diligent, active ചുറുക്കെ. adv. Hastily, quickly. ചുറെക്കുന്നു,ച്ചു,പ്പാൻ. v. a. To tie round, to bind, to ചുറ്റ,ിന്റെ. s. 1. Circumference, round compass. 2. ചുറ്റക്കാരൻ,ന്റെ. s. a friend, a lover. ചുറ്റടവ,ിന്റെ. s. A deceit, a trick. ചുറ്റം,ത്തിന്റെ. s. Friendship, love. ചുറ്റംകൂട്ടുന്നു,ടി,വാൻ. v. n. To be united in friend- ചുറ്റമ്പലം,ത്തിന്റെ. s. Buildings in the court of ചുറ്റൽ,ലിന്റെ. s. 1. Clothing, (the act.) 2. circuit. ചുറ്റിക,യുടെ.s. A hammer. ചുറ്റിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To cause to roll, or |