ചുണെ 283 ചുമ
ചുടല,യുടെ. s. A place where dead bodies are burnt or buried, a cemetery. ചുടലക്കളം,ത്തിന്റെ. s. A cemetery, a place where ചുടലക്കാട,ട്ടിന്റെ. s. See the preceding. ചുടലക്കുഴി,യുടെ. s. 1. A place where a dead body is ചുടുകൊള്ളി,യുടെ. s. Cutting, or piercing language. ചുടുചുടെ. adv. While hot, or warm. ചുടുന്നു,ട്ടു,വാൻ. v. a. 1. To burn, to be hot, to be ചുട്ടുപഴുക്കുന്നു. To be made or become red hot. ചുട്ടു ചുട്ടുനീറുന്നു. To be burning hot. ചുട്ടുപുകയുന്നു. To ചുടുമുളക. adj. Made too hot with pepper. ചുടുവാക്ക,ിന്റെ. s. Censorious language, cutting or ചുടുവാതം,ത്തിന്റെ. s. A kibe, a sore or blister on ചുട്ടി,യുടെ. s. 1. A jewel worn by children, and by wo- ചുട്ടിക്കാരൻ,ന്റെ. s. 1. One who paints the face. 2. ചുട്ടിത്തല,യുടെ. s. A baldhead. ചുട്ടിത്തുണി,യുടെ. s. The painted cloth of an actor. ചുട്ടിത്തെവാങ്കം,ത്തിന്റെ. s. A kind of ape. ചുട്ടിറുമ്പ,ിന്റെ. s. An ant, an emmet. ചുണ,യുടെ. s. 1. Sensibility, feeling. 2. activity, dili- ചുണകെട്ടവൻ,ന്റെ. s. 1. An insensible man, one ചുണകെട,ിന്റെ. s. Insensibility, the state of being ചുണങ്ങ,ിന്റെ. s. 1. Yellow spots on the skin. 2. an ചുണെക്കുന്നു,ച്ചു,പ്പാൻ. v.n . 1. To be sensible, to |
be sensitive. 2. to be active, energetic. 3. to have an ir- ritation on the skin. ചുണെപ്പ,ിന്റെ. s. 1. Sensibility, feeling. 2. activity, ചുണ്ട,ിന്റെ. s. 1. A lip. 2. the bill or beak of a bird. ചുണ്ട,യുടെ. s. 1. A sort of prickly night-shade, Sola- ചുണ്ടങ്ങാ,യുടെ. s. The fruit of the preceding plant. ചുണ്ടൻ,ന്റെ. s. 1. A kind of hoe or spade. 2. a ചുണ്ടൻ. adj. Pointed, peaked. ചുണ്ടപ്പുല്ല,ിന്റെ. s. A fragrant grass. ചുണ്ടവഴുതിന,യുടെ. s. A species of egg plant. ചുണ്ടി,യുടെ. s. A kind of small bird. ചുണ്ടെലി,യുടെ. s. A mouse, a small rat. ചുണ്ണാമ്പ,ിന്റെ. s. Chunam or quick lime. ചുണ്ണാമ്പുകല്ല,ിന്റെ.s. Lime-stone. ചുണ്ണാമ്പുകാരൻ,ന്റെ. s. A lime-burner or seller. ചുണ്ണാമ്പുചൂള,യുടെ. s. A lime-kiln. ചുണ്ണാമ്പുനീറ്റുന്നു,റ്റി,വാൻ. v. a. To slake lime. ചുണ്ണാമ്പുപൊടിക്കുന്നു. To pulverize lime. ചുണ്ണാ ചുണ്ണാമ്പുവള്ളി. s. A creeping plant, the broad ചുന,യുടെ. s. The clammy or corrosive juice of some ചുനെക്കുന്നു,ച്ചു,പ്പാൻ. v.n . 1. To exude or ooze ചുനെപ്പ,ിന്റെ. s. The clammy juice of some fruits. ചുമ,യുടെ. s. 1. A cough, catarrh. 2. a burden, a load. ചുമക്കുന്നു,ന്നു,പ്പാൻ. v. a. 1. To bear, to carry a ചുമക്കൂൎക്ക. s. The Malabar cat mint, Nepeta ചുമട,ിന്റെ. s. A burden, a load. ചുമടെടുക്കുന്നു. ചുമടുതാങ്ങി,യുടെ.s. A porter’s rest, a resting place ചുമട്ടാൾ,ളിന്റെ. s. A porter, a carrier of burdens. ചുമട്ടുകാരൻ,ന്റെ. s. A porter, a carrier of burdens. ചുമട്ടുകാള,യുടെ. s. A bullock used to carry burdens. |
oo2