ചീറ്റു 282 ചുങ്ങു
ചീരച്ചമ്പാവിന്റെ. s. A superior kind of rice, or paddy, it’s grain being white, and of a good flavour, re- sembling the cumin seed in shape. ചീരത്തടം,ത്തിന്റെ. s. A garden bed. ചീരം,ത്തിന്റെ. s. 1. Cloth. 2. clothes made of bark. ചീരാപ്പ,ിന്റെ. s. 1. A catarrh, a cold. 2. the mucus ചീരി,യുടെ. s. A cricket, a moth. ചീവിട. ചീരിക,യുടെ. s. A cricket, a moth. ചീവിട. ചീൎക്കുന്നു,ൎത്തു,വാൻ. v. n. 1. To bloat, to be puffed ചീൎപ്പ,ിന്റെ. s. 1. A bar, a latch, a catch. 2. a comb. ചീൎപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To puff up, to bloat. ചീലാന്തി,യുടെ. s. 1. The tie beam of a roof. 2. a tree, ചീവ,യുടെ. s. A kind of yam or potatoe plant. ചീവക്കിഴങ്ങ,ിന്റെ. s. A small kind of yam, or po- ചീവരം,ത്തിന്റെ. s. The tattered dress of a mendi- ചീവാടി,യുടെ. s. A small ship or vessel, a kind of ചീവിട,ിന്റെ.s. A cricket, a chafer. ചീള,ിന്റെ. s. A thin piece of wood used as a wedge. ചീള,യുടെ. s. Rags, torn cloth. ചീളന്ന. adv. Quickly, suddenly, instantly. ചീളി,യുടെ. s. 1. Rags. 2. a venetian of a window or ചീറൽ,ലിന്റെ. s. 1. Anger, rage. 2. growling. 3. the ചീറുന്നു,റി,വാൻ. v. n. l. To grow angry, to be en- ചീറ്റ,ിന്റെ. s. 1. A hiss, hissing, sniff. 2. blowing ചീറ്റം,ത്തിന്റെ. s. 1. Anger, rage, wrath. 2. hissing. ചീറ്റൽ,ലിന്റെ. s. 1. Hissing. 2. anger, rage. 3. ചീറ്റുന്നു,റ്റി,വാൻ. v. a. 1. To hiss at, to sniff at one. |
ചു
ചുക്ക,ിന്റെ. s. Dry ginger. ചുക്ക,യുടെ. s. Vinegar. ചുക്കാൻ,ന്റെ, also ചുക്കാണം,ത്തിന്റെ. s. 1. The ചുക്കാങ്കാരൻ,ന്റെ. s. A helmsman, a steersman, a pi- ചുക്കിണി,യുടെ.s. A die used in playing at backgam- ചുക്കിരി,യുടെ. s. A drinking vessel, or cup. ചുക്കിലി,യുടെ. s. 1. A cob-web. 2. a spider. ചുക്കിലിവില,യുടെ. s. A cob-web. ചുക്കുനാറിപുല്ല,ിന്റെ. s. The ginger grass, spice ചുക്കുന്നു,ക്കി,വാൻ. v.n . 1. To grow dry, to become ചുക്കുവെള്ളം,ത്തിന്റെ. s. Ginger water. ചുക്രം,ത്തിന്റെ. s. 1. Sorrel, wood sorrel, Oxalis ചുക്രിക,യുടെ. s. The yellow-wood sorrel, Oxalis Cor- ചുങ്കക്കടവ,ിന്റെ. s. A landing place near a custom ചുങ്കക്കാരൻ,ന്റെ. s. A custom house officer, a publi- ചുങ്കച്ചാവടി,യുടെ. s. A custom house, or place where ചുങ്കം,ത്തിന്റെ. s. Duty on goods, customs, tax, toll, ചുങ്കസ്ഥലം,ത്തിന്റെ. s. A place where custom or ചുങ്കിക്കുന്നു,ച്ചു,പ്പാൻ. v.a. To take or keep back a ചുങ്കിപ്പ,ിന്റെ. s, Petty theft, pilfering, keeping back ചുങ്ങുന്നു,ങ്ങി,വാൻ. v.n . 1. To grow dry, to become |