ചീനി 281 ചീര
ചീങ്കുഴൽ,ലിന്റെ. s. a kind of flute or fire.
ചീകുളി, യുടെ. s. A burnishing chisel, stick or knife, ചീക്ക,യുടെ. s. Itch. adj, Bad, rotten. ചീക്കണ്ണ,ിന്റെ. s. See ചില്ലം. ചീക്കണ്ണൻ,ന്റെ. s. See ചില്ലൻ. ചീങ്കണ്ണി,യുടെ. s. A crocodile, or alligator. ചീങ്കണ്ണിപ്പാറ,യുടെ. s. Red rock. ചീങ്കല്ല,ിന്റെ. s. Soft stone. ചീച്ചിൽ,ലിന്റെ. s. Rottenness, decay, putrefaction. ചീട,യുടെ. s. A kind of round cake, biscuit. ചീട്ട,ിന്റെ. s. 1. A note, a small letter, a chit. 2. a ചീട്ടി,യുടെ. s. Sheeting cloth. ചീട്ടിത്തുണി,യുടെ. s. Sheeting cloth. ചീത്ത, adj. Bad, vile, base, wicked. ചീത്തതരം,ത്തിന്റെ. s. Badness, villany, baseness. ചീത്തത്വം,ത്തിന്റെ. s. Badness, villany, baseness. ചീത്തം,ത്തിന്റെ. s. 1. Strength, ability. 2. dexterity. ചീത്തംകെട്ടവൻ,ന്റെ. s. 1. One who is weak, fee- ചീനക്കടലാസ,ിന്റെ. s. China paper. ചീനക്കണ്ണാടി,യുടെ. s. A telescope. ചീനക്കാരൻ,ന്റെ. s. A Chinese. ചീനക്കാരം,ത്തിന്റെ. s. Alum, a corrosive from China. ചീനക്കിഴങ്ങ,ിന്റെ. s. Sweet potatoes, Convolvulus ചീനക്കുട,യുടെ. s. A China umbrella. ചീനക്കുഴൽ,ലിന്റെ. s. 1. A telescope, a spy-glass. ചീനച്ചട്ടി,യുടെ. s. Cast-iron. ചീനപ്പട്ട,ിന്റെ. s. China-silk. ചീനപ്പണി,യുടെ. s. China workmanship. ചീനപ്പരണി,യുടെ. s. A China-jar. ചീനപ്പാവ,ിന്റെ. s. China-root. ചീനപ്പീഠം,ത്തിന്റെ. s. A chair. ചീനമുളക,ിന്റെ. s. 1. A kind of chillies, long pep- ചീനം,ത്തിന്റെ. s. 1. The name of a country, China. ചീനവെടി,യുടെ. s. A kind of fireworks, the blue-light. ചീനവെലി,യുടെ. s. A kind of hedge, or fence of ചീനാംശുകം,ത്തിന്റെ. s. China silk. ചീനപ്പട്ട. ചീനി,യുടെ. s. 1. An anchor. 2. long pepper. 3. a sad- |
dle. 4. a thorny creeping plant. Mimosa abstergens. (Rox) 5. a tree. 6. sweet potatoes. ചീനി താക്കുന്നു. To anchor, to cast anchor. ചീനിക്കയർ,റ്റിന്റെ. s. A rope cable. ചീനിക്കാ,യുടെ. s. The fruit of a thorny creeping ചീനിക്കിഴങ്ങ,ിന്റെ. See ചീനക്കിഴങ്ങ. ചീനിപ്പടൽ,ലിന്റെ. s. The sweet potatoe plant. ചീനൊഷണം,ത്തിന്റെ. s. Allspice, cubebs. വാൽ ചീന്ത,ിന്റെ. s. 1. A piece torn off, a streak. 2. a ചീന്തൽ,ലിന്റെ. s. 1. A rent or tear. 2. a strip, a ചീന്തിപൊകുന്നു,യി,വാൻ. v. n. To be torn, or rent. ചീന്തുന്നു,ന്തി,വാൻ. v. n. 1. To tear, to read. 2. to ചീപ്പ,ിന്റെ. s. 1. A comb, a curry comb. 2. a spout, ചീമ്പ. adj. Bad, sore. ചീമ്പക്കണ്ണൻ,ന്റെ. s. One who has bad or sore eyes. ചീമ്പൽ,ലിന്റെ. s. The seeling, or closing the eyes, ചീമ്പുന്നു,മ്പി,വാൻ. v. n. 1. To seel, to close the eyes, ചീമ്പ്ര. adj. Bad, sore. ചീമ്പ്രക്കണ്ണ,ിന്റെ. s. A small eye. ചീയക്കാ,യുടെ. s. See ചീനിക്കാ. ചീയിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To blast, to cause to ചീയുന്നു,ഞ്ഞു,വാൻ. v. n. 1. To spoil, to decay, to ചീര,ിന്റെ. s. l. Increase. 2. stoutness. ചീര,യുടെ. s. A potherb, greens. ചീരകച്ചമ്പാ,വിന്റെ. s. See ചീരച്ചമ്പാവ. ചീരകമുല്ല,യുടെ. s. A kind of Jasmine, Jasminum un- ചീരകം,ത്തിന്റെ. s. Cumin, the plant or its seed, |
O O