താൾ:CiXIV31 qt.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതി 15 അത്ഭു

അതിരിക്തം. adj. Exceeding; excessive, &c.

അതിരിച്യമാനം, ത്തിന്റെ. s. Surpassing, excess.

അതിരെകം. adj. Much, excessive.

അതിരൊഗം, ത്തിന്റെ. s. Consumption, Phthisis pul-
monalis.

അതിലൂടെ. Through that. A form of the ablative case
in frequent use; from അത.

അതിവാദം, ത്തിന്റെ. s. Opprobrious or unfriendly
speech.

അതിവാസന, യുടെ. s. 1. Fragrance. 2. quickness
of apprehension.

അതിവിടയം, ത്തിന്റെ. s. See the following.

അതിവിഷ, യുടെ. s. A tree used in medicine; the
bark is also used in dyeing; it is of three kinds; white,
red, and black, Atis or betula.

അതിവൃഷ്ടി, യുടെ. s. Excess of rain.

അതിവെഗം, ത്തിന്റെ. s. Swiftness, velocity.

അതിവെദന, യുടെ. s. Excessive pain, agony, tor-
ment.

അതിവെലം. adj. or adv. Unlimited; much; excessive.

അതിവ്യഥാ, യുടെ. s. Excessive pain, agony.

അതിവ്യാപ്തി, യുടെ. s. 1. Any thing universally com-
mon. 2. an artful person.

അതിശക്തി, യുടെ. s. Prowess, heroic valour, bravery.

അതിശക്തിത, യുടെ. s. Heroic valour, prowess, he-
roism.

അതിശക്തിഭാൿ, ിന്റെ. s. A hero, a valiant man.

അതിശയം, ത്തിന്റെ. s. 1. A wonder, surprise. 2.
astonishment. 3. a miracle. 4. an exploit.

അതിശയം. &c. adj. 1. Wonderful, astonishing, marvel-
lous, extraordinary. 2. excellent. 3. uncommon, exces-
sive.

അതിശയപ്പെടുന്നു, ട്ടു, വാൻ. v. n. To wonder, to be
astonished, surprised.

അതിശയിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be surpris-
ed. 2. to surpass, to excel.

അതിശീഘ്രം, ത്തിന്റെ. s. Swiftness, velocity. adj.
Swift, quick.

അതിശീതം. adj. Very cold.

അതിശൂരൻ, ന്റെ. s. A hero, a valiant or brave man.

അതിശൊഭനം. &c. adj. 1. Excellent. 2. chief, principal.

അതിശൌൎയ്യം, ത്തിന്റെ. s. Heroic valour, prowess.

അതിസന്ധാനം, ത്തിന്റെ. s. Facing an enemy.

അതിസൎജ്ജനം, ത്തിന്റെ. s. 1. Liberality, giving.
2. a gift, donation.

അതിസാരകി. adj. Dysenteric, afflicted with dysentery.

അതിസാരം, ത്തിന്റെ. s. Dysentery or diarrhœa. adj.
very important.

അതീതം. &c. adj. Past, gone.

അതീതനൌകൻ, ന്റെ. s. One who has landed from
a boat.

അതീതെദ്യു
അതീതെഹ്നി,
ind. Yesterday.

അതീന്ദ്രിയം. adj. Imperceptible; unattainable by the
senses.

അതീവ. ind. Much, very much, much indeed.

അതീസാരം, ത്തിന്റെ. s. Diarrhoea, dysentery.

അതുലം, ത്തിന്റെ. s. A plant that has an oily seed,
sesamum orientale. adj. Unparalleled; unprecedent-
ed, unequalled.

അതുലിതം. &c. adj. Unparalleled, unequalled, unpre-
cedented.

അതൃത്തി, യുടെ. s. 1. A boundary, limit. 2. extre-
mity.

അതൃത്തിത്തല, യുടെ. s. A boundary, limit.

അതെ. adv. Yes, yea.

അതെന്തെന്നാൽ, adv. Namely; for.

അത്തം, ത്തിന്റെ. s. The thirteenth lunar asterism
designated by a hand and containing five stars, one of
which is γ or δ Corvi.

അത്തൽ, ലിന്റെ. s. Grief, sorrow, regret, concern,
affliction; awe.

അത്തൽപ്പെടുത്തുന്നു, ത്തി, വാൻ. v. a. To grieve, to
vex, to afflict.

അത്തൽപ്പെടുന്നു, ട്ടു, വാൻ. v. n. To grieve, to be sor-
rowful, to regret.

അത്താണി, യുടെ. s. A resting place, a porter's rest.

അത്താഴം, ത്തിന്റെ. s. Supper.

അത്താഴഊട്ട, ിന്റെ. s. Supper.

അത്തി, യുടെ. s. അത്തിവൃക്ഷം, ത്തിന്റെ. s. The
glomerous fig tree.

അത്തികാ, യുടെ. s. (In theatrical language,) an elder
sister.

അത്തിതൊലി, യുടെ. s. The bark of the red-wooded
fig tree.

അത്തിത്തിപ്പലി, യുടെ. s. A plant bearing a seed
which resembles pepper, Pothos officinalis.

അത്തിയാൽ, ലിന്റെ. s. The red-wooded fig tree,
Ficus racemosa.

അത്തിപ്പഴം, ത്തിന്റെ. s. A ripe fig.

അത്ഭുതം, ത്തിന്റെ. s. Wonder; surprise; astonish-
ment; marvel. adj. wonderful; surprising; excellent.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/29&oldid=176056" എന്ന താളിൽനിന്ന് ശേഖരിച്ചത്