ചാഴി 275 ചിക്കെ
ചാലെകവാതിൽ,ലിന്റെ. s. An air hole, a loop- hole, a round window, a bull’s eye, &c. കിളിവാതിൽ. ചാൎല,ിന്റെ. s. 1. A furrow made by a plough. 2. a ചാല്പണി,യുടെ. s. Ploughing, culture. ചാല്യം,ത്തിന്റെ. s. Vermilion, the red sulphuret of ചാവ,ിന്റെ. s. Death, dying, demise. ചാവടി,യുടെ. s. 1. A public lodging place, a shelter for ചാവട്ട,യുടെ. s. 1. A dewan. 2. the back or foot pil- ചാവൽ,ലിന്റെ. s. 1. A cock. 2. the male of birds ചാവുകുടി,യുടെ.s . A race becoming extinct by death. ചാവുപിള്ള,യുടെ. s. A still-born child. ചാവുപുല,യുടെ. s. Mourning on the death of a rela- ചാവുറ്റ. adj. Prepared or ready to die in battle. ചാവുറ്റവൻ,ന്റെ. s. One who has resolved or is ചാവെറ adj. See the preceding. ചാവെറുന്നു,റി,വാൻ. v. a. To rush into battle at the ചാവെറ്റുവൃത്തി,യുടെ. s. Land, gardens, &c., given ചാവൊല,യുടെ. s. A written ola or notice of the ചാഷം,ത്തിന്റെ. s. The blue jay. ഒരു പക്ഷി. ചാള,യുടെ. s. 1. A sea fish, a sardine. 2. a hut, a shed. ചാളിക,യുടെ. s. A money bag made of cloth, contain- ചാക്ഷുഷം. adj. Visible, perceptible, seen. പ്രത്യക്ഷ ചാക്ഷുഷികം.adj. See the preceding. ചാഴി,യുടെ. s. 1. An insect very destructive to paddy, |
ചാഴിക്കൊൽ,ലിന്റെ. s. A branch of a tree daubed with a drug to ward off the above insect. ചാഴിവില ക്കുന്നു. To perform a superstitious ceremony for the same purpose. ചാറ,റ്റിന്റെ. s. 1. The sap of a palm tree, &c. 2. ചാറ,യുടെ. s. A jar, or large earthen vessel. ചാറൽ,ലിന്റെ. s. Drizzling rain. ചാറൽമഴ,യുടെ. s. Drizzling rain. ചാറുന്നു,റി,വാൻ. v. n. To drizzle. ചാറ്റ,ിന്റെ. s. Talking or speaking loud. ചാറ്റുന്നു,റ്റി,വാൻ. v. a. 1. To talk or speak loud. ചി ചികയുന്നു,ഞ്ഞു,വാൻ. v. a. 1. To scratch the earth ചികിത്സ,യുടെ. s. Practice of medicine, healing, cur- ചികിത്സകൻ,ന്റെ. s. A physician, a surgeon, a ചികിത്സക്കാരൻ,ന്റെ. s. A physician, a surgeon. ചികിത്സാക്രമം,ത്തിന്റെ. s. A medical book, or prac- ചികിത്സാഗ്രന്ഥം,ത്തിന്റെ. s. A medical book. ചികിത്സിക്കുന്നു,ച്ചു,പ്പാൻ. v. a. To apply remedies, ചികീൎഷ,യുടെ. s. Desire to act, or do any thing. ചെ ചികുരം,ത്തിന്റെ. s.Hair. തലമുടി. ചിക്രൊഡം,ത്തിന്റെ. s. A squirrel. അണ്ണാൻ. ചിക്ക,ിന്റെ. s. 1. Spreading nice or any thing in the ചിക്കണം. adj. Bland, soft, mild, unctuous, emollient. ചിക്കസം,ത്തിന്റെ. s. Barley meal. യവചൂൎണ്ണം. ചിക്കനെ. adv. Quickly, speedily. വെഗത്തിൽ. ചിക്കുന്നു,ക്കി,വാൻ. v. a. 1. To spread rice or paddy ചിക്കുപരമ്പ,ിന്റെ. s. A bamboo mat used for spread- ചിക്കെന്ന. adv. Quickly, speedily. പൊടുന്നനവെ. |
N n 2