താൾ:CiXIV31 qt.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചായി 273 ചാരാ

ചാപലം. adj. 1. Unsteady, fickle. 2, tremulous. 3. fear-
ful. ഇളക്കമുള്ള. s. Unsteadiness.

ചാപല്യം,ത്തിന്റെ. s. Fickleness, unsteadiness, (liter-
ally or metaphorically.) ഇളക്കം.

ചാപി,യുടെ. s. An archer, one armed with a bow.
വില്ലു ധരിച്ചവൻ.

ചാപ്പ,യുടെ. s. 1. The cock of a gun. 2. a mark or
impression, as from stamping or printing.

ചാമ,യുടെ. s. A kind of grain called millet, Panicum
miliaceum, &c. (Lin.)

ചാമരം,ത്തിന്റെ. s. A Chowri, the tail of the Bos
grunniens, used to whisk off flies, &c. ചമരി മൃഗത്തി
ന്റെ വാൽ.

ചാമൎത്തം,ത്തിന്റെ. s. A pupil’s having completed his
studies and taking leave of his preceptor.

ചാമീകരം,ത്തിന്റെ. s. Gold. പൊൻ.

ചാമുണ്ഡ,യുടെ. s. A name of Cáli or Durga. കാളി,
ദുൎഗ്ഗ.

ചാമുണ്ഡി,യുടെ. s. A name of Durga or Cáli. ദുൎഗ്ഗ,
കാളി.

ചാമ്പ,യുടെ. s. The Jamba tree.

ചാമ്പൽ,ലിന്റെ. s. 1. Ashes. 2. closing or shutting
the eyes, the closing or contraction of flowers.

ചാമ്പുന്നു,മ്പി,വാൻ. v. n. 1. To shut or close as the
eyes. 2. to be closed, to close, to contract, as flowers.

ചാമ്പെയം,ത്തിന്റെ. s. 1. Champaca, Michelia cham-
paca. ചെമ്പകം. 2. a plant, commonly Nágacésar. നാ
ഗപൂമരം.

ചായ,യുടെ. s. Tea. ചായകുടിക്കുന്നു. To drink
tea.

ചായക്കാരൻ, ന്റെ. s. 1. A dyer. 2. a painter, 3. a
washerman.

ചായപ്പുടവ,യുടെ s. A dyed or coloured clotll or gar-
ment.

ചായം,ത്തിന്റെ. s. 1. Colour, dye. 2. paint. ചായ
മിടുന്നു. To paint. ചായം കയറ്റുന്നു. To dye, to paint.
ചായം കാച്ചുന്നു. To dye. ചായം പിടിക്കുന്നു. To
imbibe or take the dye. ചായം മുക്കുന്നു. To dip in
the dye.

ചായമാനം,ത്തിന്റെ. s. A prop, a support, a stay.

ചായൽ,ലിന്റെ. s. 1. Colour. 2. likeness. 3. shade,
shadow. 4. a side.

ചായിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To bend, to incline,
to cause to lean to one side. 2. to cause to rest against.
3. to draw over to a party. 4. to listen, to incline the
ear.

ചായിപ്പ,ിന്റെ. s. 1. A sloping shed or room added
to a house. 2. inclination to a party.

ചായില്യം,ത്തിന്റെ. s. Vermilion.

ചായിവ,ിന്റെ. s. 1. Inclination, bending downwards.
2. declivity, slope. 3. inclining to one side, leaning side-
ways. 4. inclination to a party.

ചായുന്നു,ഞ്ഞു,വാൻ. v. n. 1. To incline, to lean to
one side, to bend, to hang downwards. 2. to rest against-
3. to lie upon. 4. to wave. 5. to be of a party, to be at-
tached to one person.

ചാരകൻ,ന്റെ. s. 1. A groom, a horse-man, a cava
lier. കുതിരക്കാരൻ. 2. an associate, a companion. കൂട്ടു
കാരൻ.

ചാരചക്ഷുസ്സ,ിന്റെ. s. Obtaining information by
means of a messenger. ദൂതന്മാർ മുഖാന്തരം അറിയ
പ്പെടുന്നത.

ചാരടി,യുടെ. s. The suffruticose violet, Viola suffru-
ticosa. (Lin.) ഒരിലത്താമര.

ചാരണ,യുടെ. s. The spreading hogweed, Boerhavia
diffusa. (Lin.) തഴുതാമ.

ചാരണൻ,ന്റെ. s. 1. A dancer, an actor, a mime.
നാട്യക്കാരൻ. 2. a panegyrist of the gods. ദെവഗാ
യകൻ.

ചാരത്ത. adv, Near, at hand. സമീപത്ത.

ചാരൻ,ന്റെ. s. 1. A spy, a secret agent. 2. an emis-
sary, a messenger. ദൂതൻ.

ചാരം,ത്തിന്റെ. s. Ashes, wood ashes. ചാരം പിഴി
യുന്നു. To wash clothes in ashes.

ചാരം,ത്തിന്റെ. s. Going, motion, walk; also used with
reference to the motion of a planet in orbit. ഗമനം.

ചാരൽ,ലിന്റെ. s. 1. Reclining, or leaning against. 2.
inclining, inclination. 3. desire.

ചാരവായു,വിന്റെ. s. Summer air, zephyr, the west
wind. പടിഞ്ഞാറൻ കാറ്റ.

ചാരവെ. adv, Near, at hand. അടുത്ത.

ചാരഴി,യുടെ. s. A kind of trellis or rails to lean a-
gainst.

ചാരായക്കച്ചവടം,ത്തിന്റെ. s. Dealing in arrack or
spirituous liquors.

ചാരായക്കട,യുടെ. s. An arrack or spirit shop.

ചാരായക്കാരൻ,ന്റെ. s. A distiller, or seller of dis-
tilled spirits, a spirit merchant.

ചാരായക്കുത്തുമതി,യുടെ. s. Arrack farm, or contract
of government.

ചാരായക്കുത്തുമതിക്കാരൻ,ന്റെ. s. A contractor or
farmer of arrack or spirituous liquors.


N n

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/287&oldid=176314" എന്ന താളിൽനിന്ന് ശേഖരിച്ചത്