താൾ:CiXIV31 qt.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാതു 272 ചാപം

casting or throwing. 3. leaping, jumping.

ചാട്ട,യുടെ. s. Whip-cord, a whip, a scourge.

ചാട്ടക്കാരൻ,ന്റെ. s. 1. A jumper, a leaper. 2. a
monkey, an ape.

ചാട്ടം,ത്തിന്റെ. s. 1. Leaping: jumping, leap, jump,
skipping, dancing. 2. rushing on or into. 3. rushing down
as water. 4. escape. 5. anger.

ചാട്ടുകുന്തം,ത്തിന്റെ. s. A lance, an iron pike.

ചാട്ടുന്നു,ട്ടി,വാൻ. v. a. To cast or throw darts, &c.

ചാട്ടുമാട്ട,ിന്റെ. s. Fraud, deceit, peculation.

ചാട്ടുമാട്ടുകാരൻ,ന്റെ. s. A deceiver, a cheat, a rogue,
a peculator.

ചാട്ടുവില്ല,ിന്റെ. s. A bow used for throwing darts, &c.

ചാട്ടുളി,യുടെ. s. A harpoon.

ചാണ,യുടെ. s. A whet or grind stone. ചാണെക്ക
പിടിക്കുന്നു. 1. To grind a knife, razor, &c. 2. to cut
or polish gems.

ചാണകം,ത്തിന്റെ. s. Cow-dung.

ചാണകവരളി,യുടെ. s. Dried cow-dung.

ചാണക്കല്ല,ിന്റെ. s. A whet-stone, a grinding-
stone.

ചാണക്കൊല്ലൻ,ന്റെ. s. 1. A knife grinder. 2. a
polisher of tools, &c.

ചാണക്യൻ,ന്റെ. s. 1. A proper name, the name of
a sage. 2. the author of a work, compiled from the po-
ems of various authors.

ചാണക്യസൂത്രം,ത്തിന്റെ. s. The name of a work
compiled from the poems of various authors by Chana-
kya. ചാണക്യനീതി.

ചാൺ,ണിന്റെ. s. 1. A span. 2. a measure, the
length of a span.

ചാണ്ഡാലിക,യുടെ. s. 1. A vulgar lute. കിന്നരം.
2. a name of Durga, ദുൎഗ്ഗ. 2, the wife of a Chandala.

ചാതകം,ത്തിന്റെ. s. A bird, a kind of cuckoo. വെ
ഴാമ്പൽ.

ചാതിക്കാരം,ത്തിന്റെ. s. Reconciliation, mediation.

ചാതിക്കാരം പിടിക്കുന്നു. To appease, to reconcile.

ചാതുരി,യുടെ. s. Dexterity, ability, cleverness, നിപു
ണത.

ചാതുരികൻ,ന്റെ. s. A charioteer, സാരഥി.

ചാതുൎജാതം,ത്തിന്റെ. s. The aggregate of four spices,
cardamom seeds, cloves, the leaf of the clove tree, and
tlhe blossoms of the tree termed Mesua ferrea

ചാതുൎത്ഥികം. adj. Fourth. നാലാമത.

ചാതുൎത്ഥ്യം. adj. Fourth. നാലാമത.

ചാതുൎമ്മാസ്യം,ത്തിന്റെ. s. A term of four months.

ചാതുൎയ്യൻ,ന്റെ. s. 1. An eloquent person, a famous
speaker, an orator. 2. a clever, able person. വിദഗ്ധൻ.

ചാതുൎയ്യം,ത്തിന്റെ. s. 1. Eloquence. 2. dexterity, ad-
dress. 3. ability, cleverness. വിദഗ്ധത. 4. profound
knowledge. adj. 1. Eloquent. 2. dexterous, skilful. 3.
able, clever.

ചാതുൎവണ്യം,ത്തിന്റെ. s. The four tribes or castes
viz. Brahman, Cshatriya, Vaisya, and Sudra.

ചാത്തൻ,ന്റെ. s. 1. An evil spirit. 2. a cock.

ചാത്തം,ത്തിന്റെ. s. A funeral ceremony, observed
at various fixed periods, and for different purposes, con-
sisting of offerings with water and fire to the gods and
manes; and gifts and food to the relations present and
assisting Brahmans or priests. It is especially performed
for a parent recently deceased, or for three paternal an-
cestors, or for all ancestors collectively, and is supposed
necessary to secure the ascent and residence of the souls
of the deceased in a world appropriated to the manes.

ചാത്തം കഴിക്കുന്നു. To perform or observe a cháttam.

ചാന്ത,ിന്റെ. s. 1. Mortar, or cement made of fine
lime with water. 2. wood-oil or tar. ചാന്താടുന്നു. To
plaster with fine mortar, &c.

ചാന്താട്ടം,ത്തിന്റെ. s. Plastering with fine mortar.

ചാന്ദ്രകം,ത്തിന്റെ. s. A kind of honey. തെൻ.

ചാന്ദ്രമാനം,ത്തിന്റെ. s. A calculation made from
the motion of the moon in its orbit.

ചാന്ദ്രമാസം,ത്തിന്റെ. s. A lunar month.

ചാന്ദ്രം,ത്തിന്റെ. s. 1. A month, a lunar month. 2.
the light fortnight, or half month during which the moon
is on the increase. adj. Lunar.

ചാന്ദ്രായണം,ത്തിന്റെ.s. A religious or expiatory
observance, regulated by the moon’s age, diminishing
the daily consumption of food every day, by one mouth-
ful during the dark half, and increasing it in like manner
during the light half.

ചാന്ദ്രി,യുടെ. s. Budd’ha. ബുധൻ.

ചാന്നാട്ടി,യുടെ. s. A woman of the Shanár tribe.

ചാന്നാൻ,ന്റെ. s. A Shanár, or man of the Sha-
nár tribe, whose occupation is to extract the toddy or
sap from the palm or palmira tree.

ചാപധരൻ,ന്റെ. s. One armed with a bow, an ar-
cher. വില്ലാളി, വില്ലുധരിച്ചവൻ.

ചാപപാണി,യുടെ. s. One armed with a bow, an
archer. വില്ലുധരിച്ചവൻ.

ചാപം,ത്തിന്റെ. s. 1. A bow. വില്ല. 2. a sign in the
Zodiac, Sagittarius. ധനു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/286&oldid=176313" എന്ന താളിൽനിന്ന് ശേഖരിച്ചത്