Jump to content

താൾ:CiXIV31 qt.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചന്ദ 266 ചന്ദ്ര

ചത്വാരിംശത്ത, adj. Forty. നാല്പത.

ചത്വാരിംശം, adj. Fortieth. നാല്പതാമത.

ചന. ind. A particle, affixed to certain words giving
them an indefinite signification, as കദാ, When ; കദാ
ചന, Some when, at some time ; കെചന, Some one.

ചന,യുടെ. s. 1. Pregnancy, as applied to cattle only.
2. half ripe fruit.

ചനച്ചം,ത്തിന്റെ. s. A smaller branch of a tree, or
of an antler.

ചനപ്പ,ിന്റെ. s. 1.The state of being half ripe. 2.
branching out in smaller branches.

ചനപ്പിടിക്കുന്നു,ച്ചു,പ്പാൻ; ചനഎല്ക്കുന്നു,റ്റു,
ല്പാൻ. v. n. To become pregnant, spoken of cattle.

ചനുചന. ind, Drizzly. ചനുചനപെയ്യുന്നു. To
drizzle.

ചനെക്കുന്നു,ച്ചു,പ്പാൻ. v. n. 1. To be half ripe, as
fruit. 2. to branch out.

ചന്ത,യുടെ. s. A fair, or market, a stated meeting of
buyers and sellers.

ചന്തക്കാരൻ,ന്റെ. s. A market man, a man who
lives in a market place.

ചന്തക്കുരിശ,ിന്റെ. s. The market-cross.

ചന്തക്കൂട്ടം,ത്തിന്റെ. s. Holding a market, a crowd
of people in a market-place.

ചന്തദിവസം,ത്തിന്റെ. s. Market day.

ചന്തനഗരം,ത്തിന്റെ. s. A market town.

ചന്തമാക്കുന്നു,ക്കി,വാൻ. v.a. To adorn, to beautify;
also ചന്തം വരുത്തുന്നു.

ചന്തം,ത്തിന്റെ. s. Beauty, comeliness, elegance. ച
ന്തം ചാൎത്തുന്നു. (honorific) To have the hair dressed
or cut, spoken of kings or great men. adj. Beautiful,
handsome, comely, elegant, agreeable.

ചന്തവില,യുടെ. s. Market price,

ചന്തസ്ഥലം,ത്തിന്റെ. s. A market place, a fair, a
bazar.

ചന്തി,യുടെ. s. The seat, the back part, the posteriors.

ചന്ത്രക്കാരൻ,ന്റെ. s. A petty treasurer in a district.

ചന്ത്രപ്പുര,യുടെ. s. A petty treasury of a district.

ചന്ത്രം,ത്തിന്റെ. s. The office of a petty treasurer.

ചന്ദനക്കൂട്ട,ിന്റെ. s. Scented ointment, an ointment
of perfume.

ചന്ദനതൈലം,ത്തിന്റെ. s. 1. odoriferous ointment.
2. sandal oil.

ചന്ദന,യുടെ. s. A plant the root of which is used for
Sarsaparilla, Echites frutescens. പാൽവള്ളി.

ചന്ദനം,ത്തിന്റെ. s. Sandal, Sirium myrtifolium; it


implies either the tree, the wood, or the unctuous pre-
parations of the wood, held in high estimation as per-
fumes.

ചന്ദ്രനാചലം,ത്തിന്റെ. s. Tle Mataya mountains,
part of the south western range of the Gháts in the In-
dian peninsula, where sandal is produced.

ചന്ദനാദ്രി,യുടെ. s. See the preceding.

ചന്ദ്രകം,ത്തിന്റെ. s. 1. The eye in a peacock’s tail.
മയിൽ പീലിയുടെ കണ്ണ. 2. cantharides. പൊൻ
വണ്ട.

ചന്ദ്രകാന്തം,ത്തിന്റെ. s. A fabulous gem, supposed
to be formed of the congelation of rays of the moon: the
moon gem.

ചന്ദ്രകാവി,യുടെ. s. 1. The colour of the rising moon,
a reddish colour, extracted from the flowers of a thistle.
2. a bright red ochre.

ചന്ദ്രകി,യുടെ. s. A peacock. മയിൽ.

ചന്ദ്രകിരണം,ത്തിന്റെ. s. Lunar rays. നിലാവ.

ചന്ദ്രക്കല,യുടെ. s. A digit, or one sixteenth of the
moon’s diameter, the phases of the moon.

ചന്ദ്രക്കലാധരൻ,ന്റെ. s. A name of SIVA. ശിവൻ.

ചന്ദ്രഗൊലിക,യുടെ. s. Moon-light. നിലാവ.

ചന്ദ്രഗ്രഹണം,ത്തിന്റെ. s. An eclipse of the moon.

ചന്ദ്രചൂഡൻ,ന്റെ. s. A name of SIVA. ശിവൻ.

ചന്ദ്രൻ,ന്റെ. s. 1. The moon. 2. gold. സ്വൎണ്ണം. 3.
camphor. കൎപ്പൂരം. 4. water. വെള്ളം. 5. a water lily.
ആമ്പൽ പൂ. 6. the name of a plant. കമ്പിപാല.
7. a drug. ത്രികൊല്പകൊന്ന.

ചന്ദ്രനാഗം,ത്തിന്റെ. s. A black serpent: the dra-
gon’s head, or ascending node in astronomy. രാഹു.

ചന്ദ്രബാല,യുടെ. s. Large cardamoms. എലം.

ചന്ദ്രബിംബം,ത്തിന്റെ. s. The moon’s disk.

ചന്ദ്രഭാഗ,യുടെ. s. The name of a river, the Chinab,
one of the five streams of the Punjab, ഒരു നദിയുടെ
പെർ.

ചന്ദ്രമണ്ഡലം,ത്തിന്റെ. s. 1. The disk of the moon.
2. the moon’s orbit. 3. the lunar halo. 4. that part of the
human body which begins from the heart and includes
the head.

ചന്ദ്രമസ്സ,ിന്റെ. s. The moon. ചന്ദ്രൻ.

ചന്ദ്രമൌലി,യുടെ. s. A name of SIVA. ശിവൻ.

ചന്ദ്രരശ്മി,യുടെ. s. The moon’s rays.

ചന്ദ്രലെഖ,യുടെ. s. A medicinal plant, Conyza or
Serraluta anthelmintica.

ചന്ദ്രവംശം,ത്തിന്റെ. s. The offspring of Chandra
the father of Budd’ha, and a title of the royal house of

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/280&oldid=176307" എന്ന താളിൽനിന്ന് ശേഖരിച്ചത്