താൾ:CiXIV31 qt.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതി 14 അതി

അതടം, ത്തിന്റെ. s. A precipice.

അതന്ത്രൻ, ന്റെ. s. 1. One who is unrestrained, un-
controled, self-willed. 2. independant, free. 3. God.

അതലം, ത്തിന്റെ. s. Hell: the region which is sup-
posed to be below the earth.

അതലസ്പൎശം. adj. Very deep; bottomless.

അതസീ, യുടെ. s. The lin plant; common flax. Linum
usitatissimum.

അതാ. interj. Lo! behold! look there! there it is.

അതി. A Sanscrit particle which prefixed to words deriv-
ed from that language, denotes, over, excess; very much;
beyond, exceeding; surpassing; &c. it implies generally
excess, or pre-eminence.

അതിക്രമം, ത്തിന്റെ. s. Transgression, transgressing.
2. the violation of a law or command. 3. offence; crime;
fault. 4. a groundless or illegal demand. 5. assault, at-
tack; advance of an army in front of an enemy.

അതിക്രമക്കാരൻ, ന്റെ. s. 1. A transgressor; 2. a
violator of any law, an offender. 3. an assaulter, an as-
sailant.

അതിക്രമി, യുടെ. s. See the preceding.

അതിക്രമിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To pass over, or
go beyond. 2. to transgress; to infringe. 3. to violate
any law or command. 4. to surpass, to excel. 5. to at-
tack, to assault.

അതിഗന്ധം, ത്തിന്റെ. s. Fragrance, sweetness of
smell. adj. fragrant, odorous.

അതിഗന്ധ, യുടെ. s. A fragrant grass, lemon grass,
Andropogon schenanthus.

അതിഗൎജ്ജനം, ത്തിന്റെ. s. Pride, arrogance, haughti-
ness.

അതിഗൎജ്ജിതം. &c adj. Proud, arrogant.

അതിചര, യുടെ. s. A plant, Hibiscus mutabilis. ക
ണ്ടതാമര.

അതിഛത്രകം, ത്തിന്റെ. s. A Mushroom.

അതിഛത്ര, യുടെ. s. A Mushroom.

അതിഛത്ര, യുടെ. s. 1. Anise, anise-seed, ശതകുപ്പ,
2. a plant.

അതിജവൻ, ന്റെ. s. One who marches fast.

അതിജവം, ത്തിന്റെ. s. Marching fast or fleet.

അതിഥി, യുടെ. s. 1. A guest, one who is entertained
at the house of another; a person entitled to the rites of
hospitality. 2. a proper name, the son of Cusa.

അതിഥിപൂജ, യുടെ. s. Entertaining of guests. അതി-
ഥിപൂജ ചെയ്യുന്നു. to entertain guests.

അതിഥിപൂജനം, ത്തിന്റെ. s. Hospitality.

അതിഥിസല്ക്കാരം, ത്തിന്റെ. s. Hospitality.

അതിഥെയം, ത്തിന്റെ. s. Victuals prepared for guests.

അതിദുഷ്ടൻ, ന്റെ. s. Worst, most wicked or wretch-
ed, basest.

അതിൻവണ്ണം. adv. According to, in like manner, as.

അതിനിൎഹാരി. adj. Very odoriferous.

അതിപന്ഥാ, യുടെ. s. A good road.

അതിപന്ഥാവ, ിന്റെ. s. A good road.

അതിപ്രസംഗം, ത്തിന്റെ. s. 1. Unnecessary talk. 2.
talkativeness, loquacity.

അതിപാതം, ത്തിന്റെ. s. 1. Neglect of duty. 2. trans-
gression; deviation from laws or customs, 3. opposition,
contrariety.

അതിബലം, &c. adj. Strong, powerful.

അതിബലാ, യുടെ. s. A plant, Sida cordifolia & rhom-
bifolia. കാട്ടകുറുന്തൊട്ടി.

അതിഭക്ഷണം, ത്തിന്റെ. s. Gluttony.

അതിഭക്ഷകൻ, ന്റെ. s. A glutton.

അതിഭാഷണം, ത്തിന്റെ. s. Talkativeness, loquacity.

അതിഭുക്തി, യുടെ. s. Gluttony.

അതിഭൊക്താവ, ിന്റെ. s. A glutton.

അതിഭൊഷൻ, ന്റെ. s. A great fool.

അതിമധുരം, ത്തിന്റെ. s. 1. Licorice. 2. a root of
sweet taste. adj. Very delicious or delicate; affording de-
light; grateful to the sense or mind.

അതിമൎയ്യാദം. adj. Much, excessive, unlimited.

അതിമാത്രം, adj. Immoderate; exceeding; excessive.

അതിമാനുഷൻ, ന്റെ. s. A superhuman being.

അതിമായികൻ, ന്റെ. s. One free from deceit: God.

അതിമുക്തം, ത്തിന്റെ. s. A kind of creeper, the Gœrt-
nera racemosa or Baništeria bengalensis. കുരുക്കുത്തി
മുല്ല

അതിമുക്തം, ത്തിന്റെ. s. 1. A tree, Dalbergia ou-
jeiniensis. 2. mountain ebony. തൊടുകാര.

അതിമൂൎഖം, ത്തിന്റെ. s. Fury; rage.

അതിമൂൎഖൻ, ന്റെ. s. A furious, enraged or wrathful
person.

അതിര, ിന്റെ. s. 1. A boundary, limit, border. 2. ex-
tremity. അതിരിടുന്നു. To mark or fix a boundary.

അതിരഥൻ, ന്റെ. s. A hero mounted in a car, who
effectually combats the enemy, even after his driver is
wounded or killed.

അതിരസം, ത്തിന്റെ. s. 1. A sweet cake made from
a mixture of rice-flour, sugar, &c. 2. sweetness. adj.
Sweet, delicious; affording delight: grateful to the sense
or mind.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/28&oldid=176055" എന്ന താളിൽനിന്ന് ശേഖരിച്ചത്