താൾ:CiXIV31 qt.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതു 265 ചത്വ

dian troops composing an army, viz. infantry, cavalry,
elephants, and war chariots.

ചതുരംഗം,ത്തിന്റെ. s. 1. Chess, a game of chess.
2. an army consisting of four kinds of forces. See ചതു
രംഗസെന.

ചതുരംഗയുക്തി,യുടെ. s. A stratagem at chess.

ചതുരംഗസെന,യുടെ. s. An Indian army consist-
ing of four kinds of forces, viz. elephants, war chariots,
cavalry, and infantry, ആന, തെർ, കുതിര, കാലാൾ,
കൂടിയ സൈന്യം.

ചതുരംഗിണി,യുടെ. s. See the preceding.

ചതുരംഗുലം,ത്തിന്റെ. s. 1. A kind of cassia, Cassia
fistula. കൊന്നവൃക്ഷം. 2. a hand breadth, the width
of four fingers. നാലുവിരൽ.

ചതുരത,യുടെ. s. Dexterity, skilfulness, ingenuity,
cleverness. സാമൎത്ഥ്യം.

ചതുരൻ,ന്റെ. s. A dexterous, skilful, ingenious, Learn-
ed, clever man. സമൎത്ഥൻ.

ചതുരന്തം,ത്തിന്റെ. s. A palankeen. പല്ലക്ക.

ചതുരന്തയാനം,ത്തിന്റെ. s. A palankeen. പല്ലക്ക.

ചതുരബ്ദ,യുടെ. s. A cow four years old. നാല വ
യസ്സ ചെന്ന പശു.

ചതുരമാക്കുന്നു,ക്കി,വാൻ. v. a, To square, to form
with right angles, to reduce to a square.

ചതുരമായിരിക്കുന്നു,ന്നു,പ്പാൻ. v.n. To be four
square or quadrangular.

ചതുരം, adj. 1. Square, quadrangular. 2. dexterous, clever.
സാമൎത്ഥ്യമുള്ള.

ചതുരശ്രം. adj. Square, four-cornered, quadrangular.
നാല്ചതുരം.

ചതുരാനനൻ,ന്റെ. s. A name of BRAHMA. ബ്രഹ്മാ
വ.

ചതുരാശ്രമം,ത്തിന്റെ. s. The four kinds of state or
condition of life among the Brahmans ; viz. 1. The stu-
dent, 2. the householder. 3. the anchorite, and, 4. the as-
cetic. See ആശ്രമം.

ചതുരുപായം,ത്തിന്റെ. s. The four means or expe-
dients for obtaining success against an enemy ; viz. 1.
Conciliation. സാമം. 2. presents or gifts, ദാനം. 3. cre-
ating dissension, ഭെദം. 4. chastisement, punishment.
ദണ്ഡം.

ചതുൎഗ്ഗുണം,ത്തിന്റെ.s.. The aggregate of four objects
of human pursuits; viz. virtue, love, wealth, and final
beatitude.

ചതുൎത്ഥം, &c. adj. Fourth. നാലാമത്തെ.

ചതുൎത്ഥി,യുടെ. s. 1. The dative case in grammar. 2.

the fourth day after the new or full moon.

ചതുൎദന്തം,ത്തിന്റെ. s. INDRA’s elephant. ഇന്ദ്രഗജം.

ചതുൎദശ,&.c. adj. 1. Fourteen. പതിന്നാല. 2. four-
teenth. പതിന്നാലാമത്തെ.

ചതുൎദ്ദശി,യുടെ. s. The fourteenth lunar day, calcula-
ted either from the new or full moon.

ചതുൎഭദ്ദ്രം,ത്തിന്റെ. s. The aggregate of four objects
of human wishes, viz. virtue, love, wealth, and final
beatitude.

ചതുൎഭുജൻ,ന്റെ. s. A name of VISHNU, because he
is represented as having four hands. വിഷ്ണു.

ചതുൎമുഖൻ,ന്റെ.s. A name of BRAHMA. ബ്രഹ്മാവ.

ചതുൎവ്വൎഗ്ഗം,ത്തിന്റെ. s. See ചതുൎഭദ്ദ്രം.

ചതുൎവ്വൎണ്ണം,ത്തിന്റെ. s. The four tribes, viz. 1. The
Brahman. ബ്രാഹ്മണൻ. 2. the Cshatriya. ക്ഷത്രിയ
ൻ. 3. the Vaisya. വൈശ്യൻ. 4. the Sudra. ശുദ്ദ്രൻ.

ചതുൎവ്വിധം, adj. Four kinds or sorts. നാലുപ്രകാരം.

ചതുൎവ്വെദം,ത്തിന്റെ. s. The four Hindu Vedas. 1.
The Rik. ഋക്ക. 2. the Yajur. യജുൎസ. 3. the Sama.
സാമ. 4, the Atharwanna. അഥൎവണം.

ചതുൎഹായണി,യുടെ. s. See ചതുരബ്ദ.

ചതുശ്ശതം. adj. Four hundred. ൪൦൦.

ചതുശ്ശാലം,ത്തിന്റെ. s. 1. A quadrangular building,
enclosing an open square. 2. a square formed by four
houses. നാലുകെട്ട.

ചതുഷ്കം, & ചതുഷ്ടയം. adj. Quadrangular, Square.
s. 1. The four. ൪. 2. a quadrangle, a square.

ചതുഷ്കൊണം,ത്തിന്റെ. s. Four corners, a square.

ചതുഷ്പഥം,ത്തിന്റെ. s. A place where four roads
meet. നാല്കവല വഴി.

ചതുഷ്പദം,ത്തിന്റെ. s. 1. An animal with four legs,
a quadruped. നാല്ക്കാലി. 2. verse, the metre of stanzas
especially consisting of four Padas or lines. ശ്ലൊകം.

ചതുഷ്പദി,യുടെ. s. A verse consisting of four padas or
lines. ശ്ലൊകം.

ചതുഷ്പാത്ത,ിന്റെ. s. A quadruped, an animal with
four legs. നാല്കാലി മൃഗം.

ചതുഷ്ഷഷ്ടി,യുടെ. s. The number sixty four. ൬൪.

ചതുഷ്ഷഷ്ടികല,യുടെ. s. The 64 arts and sciences of
the Hindus. അറുപത്തു നാല കലാവിദ്യകൾ.

ചതുസ്സമം,ത്തിന്റെ. s. 1. A square. 2. an unguent
of four ingredients, sandal, agallochum, saffron, and musk.

ചതെക്കുന്നു,ച്ചു,പ്പാൻ. v.a . To bruise, to crush, to
squash.

ചത്വരം,ത്തിന്റെ. s. 1. A court yard. മുറ്റം. 2. the
enclosed empty space of ground within a native house.

M m

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/279&oldid=176306" എന്ന താളിൽനിന്ന് ശേഖരിച്ചത്