Jump to content

താൾ:CiXIV31 qt.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചണ്ഡീ 264 ചതു

ചണക,യുടെ. s. Linseed. ചെറുചണം

ചണകം,ത്തിന്റെ. s. The thick pea, Cicer arietinum,
commonly called Bengal gram, കടല.

ചണനാര,ിന്റെ; or ചണനൂൽ,ലിന്റെ. s. Hemp,
pack-thread, twine, hempen cord.

ചണ്ട,ിന്റെ. s. Chaff, empty ears of corn.

ചണ്ടി,യുടെ. s. 1. An obstinate, stubborn, very lazy
fellow. 2. an aquatic plant. 3. what remains of the sugar-
cane after the juice has been pressed out. 4. chaff, straw.

ചണ്ടിത്തരം,ത്തിന്റെ. s. 1. Unwillingness, reluctan-
cy, stubbornness, obstinacy. 2. filthiness. ചണ്ടിത്തരം
പറയുന്നു. To shew unwillingness, obstinacy, stub-
bornness, &c.

ചണ്ടിത്വം,ത്തിന്റെ. s. See ചണ്ടിത്തരം.

ചണ്ഡ,യുടെ. s. 1. A perfume. കാട്ടുകച്ചൊലം. 2.
a kind of grass, Andropogon aciculatum. 3. a kind of
wild yam. കാട്ടുകിഴങ്ങ. 4. a name of the Goddess Dur-
ga. ദുൎഗ്ഗ.

ചണ്ഡത,യുടെ. s. Rage, great passion, passionateness.
കടുങ്കൊപം. Warmth of temper.

ചണ്ഡൻ,ന്റെ. s. 1. One who is very passionate,
violent, fiery, hot, warm. കടുങ്കൊപി. 2. the regent of
death, യമൻ. 3. a Daitya, a demon. ദൈത്യൻ.

ചണ്ഡം,ത്തിന്റെ. s. 1. Passion, wrath. കൊപം.
2. violence, warmth, heat. ക്രൂരത. 3. the part of the
body including the loins, and part of the thighs.

ചണ്ഡാതകം,ത്തിന്റെ. s. A Short petticoat, worn
either by men or women, പട്ടുട.

ചണ്ഡാതം,ത്തിന്റെ. s. The sweet-scented oleander,
Nerium odorum. കണവീരം.

ചണ്ഡാംശു,വിന്റെ. s. The sun. ആദിത്യൻ.

ചണ്ഡാലൻ,ന്റെ. s. 1. An outcast, a Chandala, a
man of the lowest caste of the mixed tribes. One born
from a Sudra father and a Brahman mother. ബ്രാഹ്മ
ണസ്ത്രീയിൽ ശൂദ്രന്നുല്പാദിച്ച പുത്രൻ. 2. a sca-
venger. 3. a base or low person, a pariah, a rogue.

ചണ്ഡാലവല്ലകീ,യുടെ. s. A common or vulgar lute.
കിന്നരം.

ചണ്ഡാലി,യുടെ, s, 1. A low, or base woman. 2. the
wife of a Chandala. 3. an angry woman, a scold.

ചണ്ഡാലിക,യുടെ. s. 1. A common lute. കിന്നരം.
2. the wife of a Chandala.

ചണ്ഡിക,യുടെ, s. 1. A name of the Goddess Durga.
ദുൎഗ്ഗ. 2. Cali. കാളി. 3. Parwati, പാൎവതി. 4. an angry
woman. കൊപമുള്ളവൾ.

ചണ്ഡീ,യുടെ. s. 1. A passionate or angry woman.

കൊപമുള്ളവൾ. 2. a mischievous or furious woman.
ക്രൂരതയുള്ളവൾ. 3. Durga. ദുൎഗ്ഗ.

ചണ്ഡീശൻ,ന്റെ. s. A name of Siva. ശിവൻ.

ചണ്ണ,യുടെ. s. A kind of grass. See ചൊരപ്പുഷ്പി.

ചണ്ണക്കൂവ,യുടെ. s. A plant, a kind of Costus, Costus
speciosus.

ചണ്ണപ്പായില,ിന്റെ. s. An acquatic plant.

ചണ്ണുന്നു,ണ്ണി,വാൻ. v.a. To eat greedily.

ചത,യുടെ. s. The act of crushing, bruising, beating.

ചതകത്തി,യുടെ. s. A bruising or crushing instrument,
used by persons who are without teeth to crush their
betel-nut.

ചതകുപ്പ,യുടെ. s. Dill seed, a sort of fennel, Anethum
graveolens or sowa.

ചതച്ചിൽ,ലിന്റെ. s. The act of crushing, or bruising.

ചതപ്പ,ിന്റെ. s. The act of bruising or crushing.

ചതയം,ത്തിന്റെ. s. The 24th Asterism or constel-
lation in Hindu astrology.

ചതയുന്നു,ഞ്ഞു,വാൻ. v.n. To the crushed, to be
bruised, to be squashed.

ചതവ,ിന്റെ. s. The state of being crushed, a bruise.

ചതസ്രം. adj. Four (numeral.) ൪.

ചതി,യുടെ. s. Deceit, cheating, treachery, ambush,
snare.

ചതിക്കുന്നു,ച്ചു,പ്പാൻ. v.a. 1. To deceive, to cheat,
to betray, to bewray. 2. to entrap, to lay snares.

ചതിയൻ,ന്റെ. s. A deceiver, a cheat, an impostor,
a treacherous person.

ചതിര. adj. Cheap, of a good or small price.

ചതിവ,ിന്റെ. s. Deceit, cheating, treachery.

ചതുക്ക,ിന്റെ. s. 1. A bruise, a crush, spoken of metal
vessels, jewels, &c. 2. lameness.

ചതുക്കുന്നു,ക്കി,വാൻ. v.a. 1. To bruise, to crush.
2. to walk lame, to be lame.

ചതുരക്കള്ളി,യുടെ. s. The milk hedge plant, the twist-
ed spurge, Euphorbia tirucalli or antiquorum.

ചതുരംഗക്കരു,വിന്റെ. s. A chessman.

ചതുരംഗഖന്ധം,ത്തിന്റെ. s. A square of a chess-
board.

ചതുരംഗപ്പട,യുടെ. s. 1. Playing at chess, 2, an Indi-
an army composed of four kinds of forces.

ചതുരംഗപടം,ത്തിന്റെ. s. The chess-board.

ചതുരംഗപ്പലക,യുടെ. s. The chess-board.

ചതുരംഗപ്പൊര,ിന്റെ. s. Playing at chess. ചതു
രംഗം പൊരുതുന്നു. To play at chess.

ചതുരംഗബലം,ത്തിന്റെ. s. The four kinds of In-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/278&oldid=176305" എന്ന താളിൽനിന്ന് ശേഖരിച്ചത്