താൾ:CiXIV31 qt.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘൊഷി 200 ചക്ക

ഘൃണാകരൻ, ന്റെ. s. A merciful, compassionate man.
കരുണയുള്ളവൻ.

ഘൃണി, യുടെ. s. A ray of the sun or moon. രശ്മി.

ഘൃതകുമാരി, യുടെ. s. The aloe, Aloe perfoliata. ക
റ്റാർവാഴ.

ഘൃതം, ത്തിന്റെ. s. Ghee, or clarified butter. നൈ.

ഘൃതൊദം, ത്തിന്റെ. s. Ghee, or clarified butter. നൈ.

ഘൃഷ്ടി, യുടെ. s. 1. A plant, commonly Varáhacránti,
Lycopodium imbricatum. (Rox.) ബ്രഹ്മി. 2. grinding,
pounding. പൊടിക്കുക. 3. a ray of the sun or moon.
രശ്മി. 4. a hog, പന്നി.

ഘൊടകം, ത്തിന്റെ. s. A horse. കുതിര.

ഘൊടം, ത്തിന്റെ. s. A horse. കുതിര.

ഘൊണ, യുടെ. s. 1. The nose. മൂക്ക. 2. the nose or
nostrils of a horse. കുതിരയുടെ മൂക്ക.

ഘൊണീ, യുടെ. s. A hog. പന്നി.

ഘൊണ്ട, യുടെ. s. 1. The betel-nut tree, Areca faufel
or catechu. കമുക. 2. the jujube, Zizyphus jujuba. ഇ
ലന്ത.

ഘൊരദൎശനം, adj. Terrific, of horrid or frightful ap-
pearance.

ഘൊരം, ത്തിന്റെ. s. 1. Horror, horribleness, fright-
fulness. 2. fierceness, ferocity. adj. 1. Frightful, horrible,
terrific. 2. fierce.

ഘൊഷകം, ത്തിന്റെ. s. Ghosha, described as a creep-
ing plant, and bearing white or yellow flowers. പീരം.

ഘൊഷണം, ത്തിന്റെ. s. Speaking loud, making a
great noise. ഉച്ചത്തിൽ ശബ്ദിക്കുക.

ഘൊഷണ, യുടെ. s. Speaking loud, making a great
noise. ഉച്ചത്തിൽ ശബ്ദിക്കുക.

ഘൊഷം, ത്തിന്റെ. s. 1. A station of herdsmen ഇട
യർക്കുടി. 2. sound. ശബം. 3. an aspirated or full
sound, aspiration. 4. making a great noise. 5. pomp, pa-
rade, show. 6. a creeping plant, see ഘൊഷകം.

ഘൊഷയാത്ര, യുടെ. s. A procession accompanied
with a great noise.

ഘൊഷവതീ, യുടെ. s. A viol, a lute, a Véna. വീണ.

ഘൊഷാരവം, ത്തിന്റെ. s. The noise of a great multi-
tude.

ഘൊഷാക്ഷരം, ത്തിന്റെ. s. An aspirated letter,
as ഘ, ഝ, ഢ, ധ, ഭ.

ഘൊഷിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To sound, to make
a loud noise. 2. to sound as low thunder. 3. to aspirate.
4. to celebrate, to make a show.

ഘൊഷിപ്പ, ിന്റെ. s. 1. Making a loud or great noise.
2. stonutness.

ഘ്രാണതൎപ്പണം, ത്തിന്റെ. s. Fragrance, odour. സു
ഗന്ധം.

ഘ്രാണനം, ത്തിന്റെ. s. 1. The act of smelling. മ
ണക്കുക. 2. a fragrance, a perfume. സുഗന്ധം.

ഘ്രാണം, ത്തിന്റെ. s. 1. Smell, smelling. മണക്കുക,
മുകഴ‌്വ. 2. scent, odour. ഗന്ധം. 3. the nose. മൂക്ക.

ഘ്രാണിക്കുന്നു, ച്ചു, പ്പാൻ. v. n. To smell, to receive
smell. മണക്കുന്നു, മുകഴുന്നു.

ഘ്രാണെന്ദ്രിയം, ത്തിന്റെ. s. 1. The sense of smell-
ing. 2. the nose. മൂക്ക.

ഘ്രാതം. adj. Scented, smelled. മണക്കപ്പെട്ടത.


ങ. The fifth consonant in the Malayalim alphabet, but
no word in the language commences with it.


ച. The sixth consonant in the Malayalim alphabet, and
the first of the second or palatial class, having the sound
of Ch in Church.

ച. ind. A particle and conjunction copulative or disjunc-
tive, corresponding to, 1. And. 2. also. 3. moreover.
4. mutually. 5. equally. 6. otherwise. 7. for, on account
of. 8. but, &c. 9. an expletive.

ചകലാസ്സ, ിന്റെ. s. Europe woollen cloth of any
colour.

ചകാരം, ത്തിന്റെ. s. The name of the letter ച.

ചകിണി, യുടെ. s. The inner fibres of a jack fruit
except the kernel and pulp.

ചകിതം. adj. Timid, fearful. ഭയപ്പെട്ട, ഭയമുള്ള.

ചകിരി, യുടെ. s. The fibres of the husk of the cocoa-
nut of which rope or Cayar is made.

ചകിരിക്കണ്ണി, യുടെ. s. A potter's wheel.

ചകിരിക്കയറ, റ്റിന്റെ. s. Rope made of the fibres
of the cocoa-nut.

ചകുതി, യുടെ. s. Deceit, fraud. ചതിവ.

ചകൊരകം, ചകൊരം, ത്തിന്റെ. s. 1. The barta-
velle or Greek partridge, Perdix rufa, a bird appearing
at moon-light or in the night. 2. a name of a red and
black bird. ഉപ്പൻ.

ചക്ക, ിന്റെ. s. 1. An oil press or mill. 2. a sugar mill.
3. a wine press.

ചക്ക, യുടെ. s. 1. Jack fruit, Artocarpus. 2. a pine-
apple. 3. the fruit of the Anjeli tree. 4. a sign or motion

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/274&oldid=176301" എന്ന താളിൽനിന്ന് ശേഖരിച്ചത്