താൾ:CiXIV31 qt.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘസി 259 ഘൃണ

village, a highway. രാജവഴി.

ഘണ്ടാപാടലി, യുടെ. s. A plant, commonly called by
the similar name, Ghantapārali. വെൺപാതിരി.

ഘണ്ടാരവ, യുടെ. s. Crotolaria of various kinds. കിലു
ക്കാമ്പുട്ടിൽ, തന്തലകൊട്ടി.

ഘണ്ടാരവം, ത്തിന്റെ. s. The sound of bells. മണി
നാദം.

ഘനകഫം, ത്തിന്റെ. s. Hail. ആലിപ്പഴം.

ഘനജംബാളം, ത്തിന്റെ. s. A quantity of mire, a
slough. വളരച്ചെറുള്ള സ്ഥലം.

ഘനജ്വാല, യുടെ. s. Lightning, a flash of lightning.
മിന്നൽ.

ഘനത, യുടെ. s. Greatness, glory, nobility. മഹത്വം.

ഘനപാഷണ്ഡണ്ഡം, ത്തിന്റെ. s. A peacock. മയിൽ.

ഘനം, ത്തിന്റെ. s. 1. Honour. ബഹുമാനം. 2. a
cymbal, bell, or gong, &c., any brazen or composite metal-
lic instrument which is strucks as a clock, &c. മണി.
ചെങ്ങില. 3. mode of dancing, neither quick nor
slow. നാട്യഭെദം. 4. a cloud. മെഘം. 5. extension,
diffusion. നിബിഡം. 6. hardness, solidity, substance,
matter. കനം. 7. an iron club. മുൾതടി. 8. a fragrant
grass, Cyperus rotundus. മുത്തെങ്ങാ. adj. 1. Honorable,
great, noble, important. 2. material, solid, heavy. 3.
course. 4. hard, firm. 5. fortunate, auspicious. 6. perma-
nent, eternal.

ഘനരസം, ത്തിന്റെ. s. 1. Water. വെള്ളം. 2. camphor.
പച്ചകൎപ്പൂരം. 3. extract, decoction, &c. കഷായം.

ഘനരുചി, യുടെ. s. Lightning. മിന്നൽ.

ഘനസാരം, ത്തിന്റെ. s. 1. Camphor. പച്ചകൎപ്പൂ
രം. 2. water. വെള്ളം.

ഘനാഘനൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

ഘനാഘനം, ത്തിന്റെ. s. 1. A rain cloud. കാർ
മെഘം. 2. a vicious elephant or one in rut. മദയാന.
adj. 1. Mischievous. 2. cruel.

ഘനാശ്രയം, ത്തിന്റെ. s. Æther, the atmosphere, or
heaven. ആകാശം.

ഘനിക്കുന്നു, ച്ചു, പ്പാൻ. v. a. To multiply. പെരുക്കു
ന്നു.

ഘനൊപലം, ത്തിന്റെ. s. Hail. ആലിപ്പഴം.

ഘൎമ്മം, ത്തിന്റെ. s. 1. Heat. ഉഷ്ണം. 2. the hot sea-
son. ഉഷ്ണകാലം. 3. sunshine. വെയിൽ. 4. sweat,
perspiration. വിയൎപ്പ.

ഘൎമ്മാതപം, ത്തിന്റെ. s. Great heat. ഉഷ്ണമുള്ളവെ
യിൽ.

ഘൎഷണം, ത്തിന്റെ. s. Grinding, pounding.

ഘസി, യുടെ. s. Food, victuals. ആഹാരം.

ഘസ്മരൻ, ന്റെ. s. A glutton, a voracious man. അ
തിഭക്ഷകൻ.

ഘസ്രം, ത്തിന്റെ. s. A day. പകൽ.

ഘാട, യുടെ. s. The nape or back of the neck, പിടലി.

ഘാടിക, യുടെ. s. The nape or back of the neck. പിടലി.

ഘാണ്ടികൻ, ന്റെ. s. A bard who sings in Chorus,
but especially in honour of the gods and rings a bell in
preserice of their images. മണിയടിക്കുന്നവൻ.

ഘാണ്ടികാൎത്ഥകൻ, ന്റെ. s. A bell ringer. മണിയ
ടിക്കുന്നവൻ.

ഘാതകൻ, ന്റെ. s. A murderer, maimer, &c. കൊല്ലു
ന്നവൻ.

ഘാതനം, ത്തിന്റെ. s. Killing, slaughter. കുല.

ഘാതം, ത്തിന്റെ, s. 1. Killing, murder, slaughter. കു
ല, 2. a blow, a stroke. അടി. 3. a weapon. ആയുധം.

ഘാതി, യുടെ. s. 1. Catching or killing birds, fowling,
2. killing in general. കൊല്ലുക, ഉപദ്രവിക്കുക.

ഘാതുകം, &c. adj. 1. Mischievous, hurtful. 2. cruel, sa-
vage, violent, ferocious. ക്രൂരമായുള്ള.

ഘാസം, ത്തിന്റെ. s. Meadow or pasture grass. പൈ
പ്പുല്ല, വയറ.

ഘാസി, യുടെ. s. Fire or its deity. അഗ്നി.

ഘാസുന്നു, സി, വാൻ. v. a. To eat, to devour. ഭക്ഷി
ക്കുന്നു.

ഘുടം, ത്തിന്റെ ; or ഘുടി, യുടെ. s. The ancle. നരി
യാണി.

ഘുടിക, യുടെ. s. 1. The ancle. നരിയാണി. 2. a
wreath, a string of beads, a rosary. ജപമാല. 3. a pill.
ഗുളിക.

ഘുണം, ത്തിന്റെ. s. An insect that is found in tim-
ber. മരം തുളക്കുന്ന വണ്ട, ഉറവൻ.

ഘുണ്ഡം, ത്തിന്റെ. s. 1. The ancle. കണങ്കാൽ. 2.
a large black bee. വണ്ട.

ഘുഷ്ടം, ത്തിന്റെ. s. Speaking loud, making a great
noise. ഉച്ചശബ്ദം.

ഘുസൃണം, ത്തിന്റെ. s. Saffron. മഞ്ഞൾ.

ഘൂകം, ത്തിന്റെ. s. An owl. മൂങ്ങാ.

ഘൂൎണ്ണനം, ത്തിന്റെ. s. Turning round, whirling, rol-
ling, &c. ചുഴല്ച. ഘൂൎണ്ണനം ചെയ്യുന്നു. To turn
round. ചുഴിയുന്നു, ചുഴിക്കുന്നു.

ഘൂൎണ്ണം, ത്തിന്റെ. s. Turning round, whirling, rolling
ചുഴല്ച.

ഘൂൎണ്ണിതം, &c. adj. Rolling, turning, as in sleep, &c. ചു
ഴലപ്പെട്ട, തിരിയുന്ന.

ഘൃണ, യുടെ. s. 1. Favour, compassion, tenderness, pity.
കരുണ, ദയ. 2. reproach, blame, censure. നിന്ദ.

L l 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/273&oldid=176300" എന്ന താളിൽനിന്ന് ശേഖരിച്ചത്