താൾ:CiXIV31 qt.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൌഡ 256 ഗ്രന്ഥി

as of the colour of brass, and of great fragrance. ഒരു വ
ക ചന്ദനം.

ഗൊഷും,ത്തിന്റെ. s. A cow-pen; a fold for cattle;
a station for cow-herds. അമ്പാടി.

ഗൊഷ്ഠാഷ്ടമി,യുടെ. s. See ഗൊകുലാഷ്ഠമി.

ഗൊഷ്ഠി,യുടെ. s. 1. An assembly, a meeting. കൂട്ടം. 2.
conversation, discourse. വാക്ക. 3. indecent or low jests,
buffoonery, indecent gestures. 4. scurrility. ഗൊഷ്ഠി
കാട്ടുന്നു. To make indecent or lewd gestures, to exhi-
bit buffoonery.

ഗൊഷ്ഫദം,ത്തിന്റെ. s. 1. A spot frequented by cows.
പശുക്കൾ കൂടുന്ന സ്ഥലം. 2. a measure as much as
a cow’s footstep will hold. പശു കുളമ്പൊളം ഉളള
അളവ. 3. the hoof of a cow. പശുവിന്റെ കുളമ്പ.

ഗൊസംഖ്യൻ, ന്റെ. s. A herdsman, a cowherd.
ഗൊപാലകൻ.

ഗൊസായി,യുടെ. s. A person of a particular religi-
ous class, called Gosayees, who never marry, and whose
profession is traffic; the profits of which go to their
Guru.

ഗൊസ്തനം,ത്തിന്റെ. s. A garland consisting of 4
or of 34 strings. മാല.

ഗൊസ്തനീ,യുടെ. s. A grape, മുന്തിരിങ്ങാപഴം.

ഗൊസ്ഥാനകം,ത്തിന്റെ. s. A station for cows, a
cow-pen. അമ്പാടി.

ഗൊസ്ഥാനം,ത്തിന്റെ. s. A cow-pen, a station for
cattle. അമ്പാടി.

ഗൊഹത്യ,യുടെ. s. Killing of cows. പശു വധം.

ഗൊള,യുടെ. s. 1. A globe, a sphere, a mandala. മ
ണ്ഡലം. 2. a wooden ball with which children play.
പന്ത. 3. a large water jar, മങ്ങലി. 4. ink. മഷി.
5. red arsenic. മനൊല.

ഗൊളകൻ,ന്റെ. s. A widow’s bastard, വിധവാ
പുത്രൻ.

ഗൊളം,ത്തിന്റെ. s. 1. A globe, a ball, any thing
round, or globular. ഉണ്ട. 2. a globe, a sphere, മണ്ഡ
ലം.

ഗൊക്ഷീരം,ത്തിന്റെ. s. Cow’s milk. പശുവിൻ
പാൽ.

ഗൊക്ഷുരകം,ത്തിന്റെ. s. The name of a plant, Ru
ellia longifolia ഞെരിഞ്ഞിൽ.

ഗൊക്ഷുരം,ത്തിന്റെ. s. See the preceding.

ഗൌ,വിന്റെ. s. A cow. പശു. See ഗൊ.

ഗൌഡൻ,ന്റെ. s. An inhabitant of Gaur.

ഗൌഡം,ത്തിന്റെ. s. 1. The district of Gaur, the
central part of Bengal, 2. the language of that district.

ഗൌതമൻ,ന്റെ. s. A name of Sácya Muni the ori-
ginal Budd’ha, or founder of the Budd’ha sect. ശാക്യ
മുനി.

ഗൌതമീ,യുടെ. s. 1. A name of Durga. ദുൎഗ്ഗ. 2. the
Godáwari river. ഗൊദാവരി. 3. a yellow dye, the
bezoar stone. ഗൊരൊചന.

ഗൌധാരം,ത്തിന്റെ. s. An iguana. ഉടുമ്പ.

ഗൌധെയം,ത്തിന്റെ. s. An iguana. ഉടുമ്പ.

ഗൌധെരം,ത്തിന്റെ. s. An iguana. ഉടുമ്പ.

ഗൌരം. adj. 1. White. വെളപ്പ. 2. yellow. മഞ്ഞ
നിറം. 3. pale red. ചുവപ്പ. s. These colours respec-
tively.

ഗൌരവം,ത്തിന്റെ. s. 1. Reputation, respectability,
venerableness. യശസ്സ, ശ്രെഷത. 2. importance,
consequence, weight. ഘനം. 3. esteem, regard. 4. dis-
tinction. 5. pungency. എരിവ.

ഗെവരിക,യുടെ. s. A virgin, a young girl, one eight
or ten years old. കന്യക.

ഗൌരിപാഷാണം,ത്തിന്റെ. s. A kind of prepared
arsenic.

ഗൌരീ,യുടെ. s. 1. A name of the Goddess Párvati.
പാവതി. 2. a virgin, a young girl of 8 or 10 years of
age. കന്യക.

ഗൌഷ്ഠീനം,ത്തിന്റെ. s. The site of an old and
abandoned cow-pen. മുമ്പെ പശുക്കൾനിന്നസ്ഥലം.

ഗൌളി,യുടെ. s. A lizard. പല്ലി.

ഗൌളിപന്ത,ിന്റെ. s. A tune. ഒരു രാഗം.

ഗൌളിശാസ്ത്രം,ത്തിന്റെ. s. The noise of a lizard
and its presage.

ഗ്രഥിതം. adj. Strung, tied together, or in order. കൊ
ൎക്കപ്പെട്ടത, കെട്ടപ്പെട്ടത.

ഗ്രന്ഥകൎത്താവ,ിന്റെ. s. The author of a book.

ഗ്രന്ഥകുടീ,യുടെ. s. A library. പുസ്തകശാല.

ഗ്രന്ഥനം,ത്തിന്റെ. s. Arranging, stringing, tying or
connecting together, either as a chaplet, or a book. ബ
ന്ധനം.

ഗ്രന്ഥം,ത്തിന്റെ. s. 1. A book, work, or composition,
in prose or verse, പുസ്തകം, 2. the peculiar character
in which the Sanscrit language is written in the Carnatic
and Malabar. 3. a metre or measure of 32 letters or syl-
lables. ൩൨ അക്ഷരം.

ഗ്രന്ഥാന്തരം,ത്തിന്റെ. s. 1. Errata. 2. variations. വ്യ
ത്യാസങ്ങൾ.

ഗ്രന്ഥി,യുടെ. s. 1. The knot or joint of a reed or
cane, &c. and figuratively of the body. മുട്ട, സന്ധി.
2. rheumatism, rheumatic affection of the joints. മുട്ടുവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/270&oldid=176297" എന്ന താളിൽനിന്ന് ശേഖരിച്ചത്