താൾ:CiXIV31 qt.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൊമാ 255 ഗൊശീ

ഗൊപരസം, ത്തിന്റെ. s. Gum myrrh. നറുമ്പയ.

ഗൊപശശം, ത്തിന്റെ. s, Myrrh. നറുമ്പയ.

ഗൊപസുത, യുടെ. s. 1. A plant, Echites frutescens.
നറുനീണ്ടി. 2. a milk-maid. ഇടച്ചി.

ഗൊപാനസീ, യുടെ. s. The wood of a thatch. മുക
പ്പലക, or മുകന്തായം.

ഗൊപാംഗന, യുടെ. s. 1. A plant, Echites frutes-
cens. നറുനീണ്ടി. 2. a milk-maid. ഇടച്ചി.

ഗൊപായിതം, &c. adj. Preserved, protected, cherished.
രക്ഷിക്കപ്പെട്ടത.

ഗൊപാലൻ, ന്റെ. s. 1. A cowherd. ഇടയൻ. 2.
name of CRISHNA. കൃഷ്ണൻ. 3. a king, a sovereign.
രാജാവ.

ഗൊപാലിക, യുടെ. s. 1. A female cowherd, a milk-
maid. ഇടച്ചി. 2. a protectress. രക്ഷിക്കുന്നവൾ.

ഗൊപി, യുടെ. s. 1. A cowherd's wife; a female cow-
herd, a milkmaid. ഇടച്ചി. 2. a protectress. രക്ഷിക്കു
ന്നവൾ. 3. a plant. നറുനീണ്ടി. 4. a yellow ochre.

ഗൊപിക, യുടെ. s. 1. A. cowherd's wife ; a female
cowherd. ഇടച്ചി. 2. a protectress. രക്ഷിക്കുന്നവൾ.
3. a plant. നറുനീണ്ടി.

ഗൊപിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To preserve, to
protect, രക്ഷിക്കുന്നു. 2. to take care of. സൂക്ഷി
ക്കുന്നു.

ഗൊപിചന്ദനം, ത്തിന്റെ. s. A yellow ochre used
to mark the forehead with.

ഗൊപുരം, ത്തിന്റെ. s. 1. A town or city gate. 2. a
tower. 3. a kind of grass, Cyperus rotundus. കഴിമുത്തെ
ങ്ങാ.

ഗൊപ്താ, വിന്റെ. s. A preserver, a protector, one
who lefends and cherishes. രക്ഷിതാവ.

ഗൊപ്യകൻ, ന്റെ. s. A servant or slave. ദാസൻ.

ഗൊപ്യൻ, ന്റെ. s. A servant or slave, ദാസൻ.

ഗൊപ്യം, &c. adj. 1. Cherished, preserved. രക്ഷിക്ക
പ്പെടെണ്ടുന്നത. 2. secret. രഹസ്യമായുള്ള.

ഗൊപ്യാധി, യുടെ. s. A pledge, the use of which is
interest for a loan. പണയം.

ഗൊഭണ്ഡീരം, ത്തിന്റെ. s. A water fowl. നീൎക്കൊഴി.

ഗൊമയഛത്രം, ത്തിന്റെ. s. A mushroom, a fungus.
കുപ്പകൂൻ.

ഗൊമയം, ത്തിന്റെ. s. Cow-dung. ചാണകം.

ഗൊമക്ഷിക, യുടെ. s. A gadfly. കാട്ടീച്ച.

ഗൊമാൻ, ന്റെ. s. 1. The owner of cattle, one who
possesses herds of cattle. പശുവുടയവൻ. 2. a king, a
prince, a preserver. രാജാവ.

ഗൊമാങ്ങാ, യുടെ. s. The Goa mango.

ഗൊമാംസം, ത്തിന്റെ. s. Beef. മാട്ടിറച്ചി.

ഗൊമായു, വിന്റെ. s. A jackall. കുറുക്കൻ.

ഗൊമാവ, ിന്റെ. s. The Goa mango tree.

ഗൊമീ, യുടെ. s. The owner of cattle, see ഗൊമാൻ.

ഗൊമുഖം, ത്തിന്റെ. s. 1. A house built unevenly, or
crookedly, viz. with angles, projections, &c. 2. a kind
of musical instrument, a sort of horn or trumpet. ഒരു
വാദ്യം, ശംഖ. 3. the act of smearing the floor over with
cow-dung.

ഗൊമൂത്രം, ത്തിന്റെ. s. Cow's urine.

ഗൊമെദകം, ത്തിന്റെ. s. A gem of a yellowish or
tawny colour, a cinnamon stone: (topaz?) നവരത്ന
ത്തിൽ ഒന്ന.

ഗൊമെധം, ത്തിന്റെ. s. The offering or sacrifice of a
cow. പശുയാഗം.

ഗൊരസം, ത്തിന്റെ. s. 1. Milk. പാൽ. 2. coagulated
milk, butter-milk. മൊർ. 3. ghee, butter. നൈ.

ഗൊരക്ഷകൻ, ന്റെ. s. 1. A cowherd ; a herdsman,
a cowkeeper. ഇടയൻ. 2. a protector, a preserver. രാ
ജാവ. 3. a man of the Vaisya class. വൈശ്യൻ.

ഗൊരാജൻ, ന്റെ. s. A bull. കാള.

ഗൊരൊചന, യുടെ. s. A bright, yellow pigment pre-
pared from the urine of a cow or vomited in the shape
of scibulæ by the animal; it is said by some to be found
in the temples of some cows; it is employed in painting
and dying, and is of especial virtue in marking the fore-
heads of the Hindus with the Tilaca ; or sectarial mark:
it is also used in medicine as a sedative, tonic, and an-
thelmintic, remedy, &c. Bezoar stone, Calculus Cyslicus.

ഗൊൎദ്ദം, ത്തിന്റെ. s. The brain. തലച്ചൊർ.

ഗൊലാസം, ത്തിന്റെ. s. A mushroom, a kind of
fungus springing from cow-dung, കൂൻ.

ഗൊലീഢം, ത്തിന്റെ. s. A plant commonly, Ghanta-
pārali. വെമ്പാതിരി.

ഗൊലൊമീ, യുടെ. s. 1. A kind of bent grass, with
white blossoms. കറുക. 2. root of sweet flag. വയമ്പ.
3. orris root.

ഗൊവന്ദിനീ, യുടെ. 4. A plant bearing a fragrant seed.
ഞാഴൽ.

ഗൊവിന്ദൻ, ന്റെ. s. One of the most usual appella
tions of CRISHNA or VISHNU in that form. കൃഷ്ണൻ.

ഗൊവിൾ, ട്ടിന്റെ. s. Cow-dung. ചാണകം.

ഗൊശാല, യുടെ. s. 1. A cow-house. പശുക്കൂട. 2.
a bull or steer allowed to go at liberty. കൂറ്റൻ.

ഗൊശീൎഷം, ത്തിന്റെ. s. A kind of sandal described

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/269&oldid=176296" എന്ന താളിൽനിന്ന് ശേഖരിച്ചത്